Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിനിമാട്ടോഗ്രാഫ്‌ നിയമത്തില്‍ മാറ്റം വരുത്താന്‍ ആലോചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2013, 09:06 pm IST
inIndia

ന്യൂദല്‍ഹി: കമല്‍ഹാസന്‍ സംവിധാനം നിര്‍വഹിച്ച വിശ്വരൂപത്തെ ചുറ്റിപ്പറ്റിയുണ്ടായ വിവാദത്തെ തുടര്‍ന്ന്‌ സിനിമാട്ടോഗ്രാഫ്‌ നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം നടപ്പാക്കുന്നത്‌ ഉറപ്പ്‌ വരുത്തുകയെന്നതാണ്‌ ഈ നിയമ ഭേദഗതികൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി മനീഷ്‌ തിവാരിയാണ്‌ ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്‌.

സെന്‍സര്‍ബോര്‍ഡ്‌ ഒരു സിനിമ പ്രദര്‍ശിപ്പിക്കുന്നതിന്‌ അനുമതി നല്‍കിയാല്‍ ആ തീരുമാനത്തില്‍ ഇടപെടുന്നതിനുള്ള സര്‍ക്കാരിന്റെ അധികാരം എടുത്തുകളയാനാണ്‌ കേന്ദ്രം ആലോചിക്കുന്നത്‌. അതല്ലെങ്കില്‍ ഓരോ സംസ്ഥാനത്തിനും അവരുടേതായ സെന്‍സര്‍ ബോര്‍ഡ്‌ വേണമെന്നും തിവാരിയുടെ ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു. സിനിമാട്ടോഗ്രാഫ്‌ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സമയമായതായും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമ ഭേദഗതി സംബന്ധിച്ച്‌ പഠിക്കുന്നതിന്‌ പുതിയ കമ്മറ്റിയെ നിയമിക്കാനും വാര്‍ത്താ വിനിമയ വകുപ്പ്‌ തീരുമാനിച്ചതായാണ്‌ അറിയുന്നത്‌.

ഒരു ചിത്രം പ്രദര്‍ശിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം സംസ്ഥാനങ്ങള്‍ തീര്‍ച്ചയായും നടപ്പിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം വിശ്വരൂപത്തെ പറ്റി അഭിപ്രായം പറയുന്നതില്‍ നിന്നും തിവാരി അകന്നുനിന്നു.

അതേസമയം വിശ്വരൂപത്തിന്‌ നിരോധനം ഏര്‍പ്പെടുത്തിയതിന്‌ പിന്നില്‍ വ്യക്തി താല്‍പര്യമില്ലെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കി. ക്രമസമാധാന നില തകരുമെന്നുള്ള ഭയമാണ്‌ ചിത്രത്തിന്‌ നിരോധനം ഏര്‍പ്പെടുത്താന്‍ കാരണമെന്നും അവര്‍ പറഞ്ഞു. കമല്‍ഹാസനും മുസ്ലീം സംഘടനാനേതാക്കളും ഒരുമിച്ചിരുന്ന്‌ പ്രശ്നത്തിന്‌ അനുകൂലമായ പരിഹാരം കണ്ടെത്തിയാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്നും അതിന്‌ വേണ്ട നടപടികള്‍ സുഗമമാക്കാമെന്നും ജയലളിത പറഞ്ഞു. വിശ്വരൂപം വിവാദമായ ശേഷം ജയലളിത ആദ്യമായാണ്‌ ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നത്‌.

വിശ്വരൂപത്തിനെതിരെ 24 മുസ്ലീം സംഘടനകളാണ്‌ പരാതി നല്‍കിയതെന്നും ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ അക്രമം ഉണ്ടാകുമെന്ന്‌ ഭയപ്പെടുന്നതായും മുഖ്യമന്ത്രിയെന്ന നിലയില്‍ ക്രമസമാധാനം ഉറപ്പ്‌ വരുത്തുക തന്റെ കടമയാണെന്നും ജയലളിത പറഞ്ഞു. വിശ്വരൂപത്തിലെ വിവാദ ഭാഗങ്ങള്‍ ഒഴിവാക്കാന്‍ കമല്‍ സന്നദ്ധനാണെന്ന്‌ ചില മുസ്ലീം നേതാക്കള്‍ കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നതായും അവര്‍ പറഞ്ഞു. കമല്‍ഹാസനെ ദ്രോഹിക്കണമെന്നോ അദ്ദേഹത്തിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേല്‍ കടന്നേറ്റം നടത്തണമെന്നോ ഉദ്ദേശമില്ലെന്നും ജയലളിത വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

Entertainment

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

Kerala

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

Entertainment

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

India

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

പുതിയ വാര്‍ത്തകള്‍

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.