Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുംബൈ ആക്രമണം: പാക്‌ അന്വേഷണസംഘം വീണ്ടും ഇന്ത്യയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2013, 09:04 pm IST
inWorld

ഇസ്ലാമാബാദ്‌: മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട്‌ പാക്കിസ്ഥാനില്‍ നിന്നുള്ള ജുഡീഷ്യല്‍ സംഘം ഫെബ്രുവരി പകുതിയോടെ ഇന്ത്യയിലെത്തും. ഇത്‌ രണ്ടാം തവണയാണ്‌ സംഘം കേസുമായി ബന്ധപ്പെട്ട്‌ കൂടുകല്‍ തെളിവുകള്‍ക്കായി രാജ്യത്തെത്തുന്നത്‌. കേസില്‍ മൂന്ന്‌ ഉദ്യോഗസ്ഥരെ വിസ്തരിക്കാന്‍ ഇന്ത്യ അനുമതി നല്‍കിയ സാഹചര്യത്തിലാണ്‌ സംഘം വീണ്ടുമെത്തുന്നത്‌. ജുഡീഷ്യല്‍ സംഘം അധികം താമസിയാതെ മുംബൈയിലേക്ക്‌ തിരിക്കുമെന്ന്‌ പാക്‌ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്‌ പറഞ്ഞു. കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ്‌ അദ്ദേഹം ഇക്കാര്യമറിയിച്ചത്‌. എന്നാല്‍ സംഘം മുംബൈയിലെത്തുന്ന കൃത്യമായ തീയതി മാലിക്‌ വ്യക്തമാക്കിയില്ല.

കഴിഞ്ഞ മാര്‍ച്ചില്‍ പാക്‌ അന്വേഷണസംഘം മുംബൈയിലെത്തി തെളിവ്‌ ശേഖരിച്ചിരുന്നെങ്കിലും ഇത്‌ പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി തള്ളുകയായിരുന്നു. മുംബൈ ആക്രമണത്തിലെ പ്രതികളായ ലഷ്ക്കറെ ഭീകരന്‍ സഖീര്‍ റഹ്മാന്‍ ലഖ്‌വി ഉള്‍പ്പെടെ ഏഴ്‌ പേരുടെ വിചാരണ നടക്കുന്ന കോടതിയാണ്‌ സംഘത്തിന്റെ റിപ്പോര്‍ട്ട്‌ തള്ളിയത്‌. കേസില്‍ സാക്ഷികളായി നാല്‌ ഉദ്യോഗസ്ഥരെ വിസ്താരം നടത്താന്‍ സംഘത്തിന്‌ കഴിയാഞ്ഞത്‌ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. തുടര്‍ന്ന്‌ ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ അനുനയചര്‍ച്ചകളുടെ ഭാഗമായി കഴിഞ്ഞ ഡിസംബറിലാണ്‌ ഈ ഉദ്യോഗസ്ഥരെ വിസ്തരിക്കാന്‍ ഇന്ത്യ അനുമതി നല്‍കിയത്‌.

കഴിഞ്ഞ വര്‍ഷം മുംബൈയിലെത്തിയ അതേ സംഘത്തെ തന്നെയായിരിക്കും ഇത്തവണയും അയക്കുന്നതെന്ന്‌ റഹമാന്‍ മാലിക്‌ പറഞ്ഞു. സംഘം പുറപ്പെടുന്നതിന്‌ മുന്നോടിയായി നിയമനടപടികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട്‌ വിജ്ഞാപനമിറക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക്‌ നിര്‍ദ്ദേശം നല്‍കി. അന്വേഷണസംഘത്തിന്‌ മുംബൈയില്‍ കൂടുതല്‍ തെളിവെടുപ്പിന്‌ അനുമതി ലഭിച്ചതില്‍ മാലിക്‌ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഉള്‍പ്പെടെയുള്ളവരോട്‌ നന്ദി പറഞ്ഞു. ഭീകരതയെ തുരത്താന്‍ ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നല്ല സൂചനയാണിതെന്നും പാക്‌ ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു. കേസില്‍ പാക്കിസ്ഥാനില്‍ നടക്കുന്ന വിചാരണ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.