Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വേങ്കോട് എസ്‌യുറ്റി ആശുപത്രിക്കുസമീപം പൈപ്പുപൊട്ടി റോഡ് തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2013, 05:53 pm IST
inThiruvananthapuram

നെടുമങ്ങാട്: വട്ടപ്പാറ റോഡില്‍ വേങ്കോട് എസ്‌യുറ്റി ആശുപത്രിക്കുസമീപം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌പൊട്ടി റോഡ് തകര്‍ന്നു. ഇന്നലെ രാവിലെ 9 മണിയോടെയാണ് പൈപ്പ് പൊട്ടിയത്. ഇതിനു സമീപത്തായി സ്വകാര്യവ്യക്തി കുന്നിടിച്ച് ദിവസങ്ങളായി ലോറിയില്‍ മണ്ണുകൊണ്ട് പോകുന്നുണ്ട്. ടാര്‍സന്‍ ലോറിയിലാണ് മണ്ണ്‌കൊണ്ടുപോകുന്നത്. അഞ്ചോളം ലോറികള്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ ഈ റോഡുവഴി കടന്നുപോകുന്നുണ്ട് അമിതഭാരവുമായി ലോറി കടന്നുപോകുന്നതിനാല്‍ റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീടുകളുടെയയും കടകളുടെയും ചുമരുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായതിനാല്‍ നാട്ടുകാരില്‍ ചിലര്‍ കഴിഞ്ഞദിവസം ലോറികള്‍ തടഞ്ഞിരുന്നു. എന്നാല്‍ ഒരു പാസ്‌കാണിച്ച് ലോറി ഡ്രൈവര്‍മാര്‍ തടി തപ്പുകയായിരുന്നു. ഇത്രയും അധികം മണ്ണ് വലിയലോറിയില്‍ ജനപാര്‍പ്പുള്ള റോഡിലൂടെ കൊണ്ടുപോകാന്‍ അനുമതി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും ഇതില്‍ പ്രതിഷേധമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇന്നലെ അമിതഭാരവുമായി ലോറികടന്നുപോയ ഉടനെ റോഡ് ഇടിഞ്ഞുതാഴ്ന്നശേഷം പൈപ്പ് പൊട്ടുകയായിരുന്നു. വന്‍ശബ്ദത്തില്‍ വെള്ളം ചീറ്റിപ്പാഞ്ഞ് സമീപത്തുള്ള വ്യാപാരസ്ഥാപനത്തിലും വീട്ടിലും പതിച്ചു. നാട്ടുകാര്‍ ഫോണിലൂടെ വിവരംഅറിയിച്ചതിനെതുടര്‍ന്ന് ജലവിതരണം നിര്‍ത്തിവച്ചു. 500 എംഎം കാസ്റ്റ് അയണ്‍ പൈപ്പാണ് പൊട്ടിയത്. പൈപ്പ് പൊട്ടിയതുമൂലം വട്ടപ്പാറ മേഖലയില്‍ ജലവിതരണം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടുദിവസം എടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. പൈപ്പ് പൊട്ടിയതോടെ റോഡിന്റെ പകുതിയിലേറെ ഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിലാണ് ഇതിന് പുറമെ റോഡ് ചെളിക്കളമായി മാറിയിട്ടുണ്ട്.ജനത്തിരക്കേറിയ നെടുമങ്ങാട്, വട്ടപ്പാറ റോഡില്‍ ഗതാഗതക്കുരുക്കിനും പൈപ്പ് പൊട്ടല്‍ ഇടയാക്കിയിട്ടുണ്ട്. നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും പൈപ്പുപൊട്ടല്‍ തുടര്‍ക്കഥയാണ്. ആഴ്ചകള്‍ക്കുമുമ്പ് പത്താംകല്ലില്‍ പൈപ്പ് പൊട്ടി പ്രൊഫ. ദേശികം രഘുനാഥന്‍ പുരാവസ്തുക്കളുടെ ശേഖരം അടങ്ങിയ വീട് തകര്‍ന്നിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.