Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഴിമതിക്കാര്‍ക്കും ദുര്‍നടപ്പുകാര്‍ക്കും ഗോവയില്‍ പണി കിട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2013, 03:42 pm IST
inIndia

പനാജി: സര്‍ക്കാര്‍ ഉദ്യോഗം അഹന്ത കാട്ടുന്നതിനും അഴിമതിക്കു വിളക്കു തെളിക്കുന്നതിനുമുള്ള അധികാരസ്ഥാനമാണെന്നു കരുതുന്നവര്‍ക്കു ഗോവയില്‍ ചെന്നു നല്ലനടപ്പു പഠിക്കാം. നട്ടെല്ലുറപ്പുള്ള ഭരണകര്‍ത്താക്കള്‍ക്കു ഉദ്യോഗവൃന്ദത്തിന്റെ ധാര്‍ഷ്ട്യത്തിനു കൂച്ചുവിലങ്ങിടാന്‍ സാധിക്കുമെന്നതിനു അവിടെ ദൃഷ്ടാന്തം ഒരുങ്ങുന്നു. മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലെ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ്‌ ഒരു വര്‍ഷത്തിനുള്ളില്‍ നടപടിക്കു വിധേയരാക്കപ്പെട്ടത്‌ 78 സര്‍ക്കാര്‍ ജീവനക്കാര്‍. അതില്‍ ഏറെപ്പേരും പോലീസുകാര്‍.

2012 മാര്‍ച്ചിലാണ്‌ പരീക്കര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്‌. അന്നുമുതല്‍ ഇന്നുവരെ ഉദ്യോഗ ലോബിയെ നിലയ്‌ക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിച്ചെന്നു കണക്കുകള്‍ തെളിയിക്കുന്നു. ഡി.എസ്.പിമാരായ ഷംബ സാവന്ത്‌, ചന്ദ്രകാന്ത്‌ സല്‍ഗനോക്കര്‍ എന്നവരടക്കം പൊലീസിലെ വന്‍ തോക്കുകളാണു കുരുത്തക്കേടുകളുടെ പേരില്‍ സസ്‌പെന്‍ഷനിലായത്‌.

ജോലിസ്ഥലത്തെ ലൈംഗിക ചൂഷണ സാവന്തിന്റെയും നിയമം ലംഘിച്ചു ഖനനം നടത്തിയവര്‍ക്കു നല്‍കിയ പിന്തുണ ചന്ദ്രകാന്തിന്റെയും തൊപ്പിതെറിപ്പിച്ചു. ഇവരുടെ കീഴുദ്യോഗ്സ്ഥരായ 35പേരെയും കഴുത്തിനു പിടിച്ചു പുറത്താക്കി ബി.ജെ.പി സര്‍ക്കാര്‍. മയക്കുമരുന്നു ലോബിയുമായുള്ള ബന്ധത്തിന്റ പേരില്‍ സി.ബി.ഐ അറസ്റ്റ്‌ ചെയ്ത അഞ്ചുപേര്‍ക്കും പണിപോയി.

പൊലീസ്‌ വകുപ്പ്‌ കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ നടപടിക്കു വിധേയരായത്‌ ഖനി ഡിപ്പാര്‍ട്ട്മെന്റിലാണ്‌. ഡയറക്റ്റര്‍ ഒഫ്‌ മൈന്‍സ്‌ അരവിന്ദ്‌ ലോലിന്‍കറടക്കം നിരവധിപേര്‍ ഇപ്പോള്‍ വീട്ടിലിരിപ്പാണ്‌. നിയമവിരുദ്ധമായി ഖനനം ചെയ്യുന്നവരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധം സംബന്ധിച്ച ജസ്റ്റിസ്‌ എം.ബി. ഷാ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

Entertainment

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

Kerala

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

Entertainment

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

India

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

പുതിയ വാര്‍ത്തകള്‍

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.