Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ് തീയതി 10 ദിവസത്തിനകം പ്രഖ്യാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2013, 03:12 pm IST
inWorld

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ്‌ തീയതി പത്ത് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന്‌ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഖാമര്‍ സമന്‍ ഖൈറ പറഞ്ഞു. അഴിമതി ഭരണത്തിനെതിരേ പ്രതിഷേധം സംഘടിപ്പിച്ച മതനേതാവ്‌ തഹിറുള്‍ ഖാദ്രിയെ ലാഹോറില്‍ സന്ദര്‍ശിച്ച ശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ പ്രതിനിധി സംഘത്തിനൊപ്പമായിരുന്നു മന്ത്രി ഖാദ്രിയെ സന്ദര്‍ശിച്ചത്‌. പ്രവിശ്യാ അസംബ്ലികളും പാര്‍ലമെന്റും പിരിച്ചുവിടുന്ന തീയതിയും ഇതോടൊപ്പം പ്രഖ്യാപിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. കാവല്‍ പ്രധാനമന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും കാര്യത്തില്‍ സര്‍ക്കാരും ഖാദ്രിയുടെ അവാമി തെഹ്‌രിക്‌ പാര്‍ട്ടിയും തമ്മില്‍ ധാരണയിലെത്തുമെന്നും ഖൈറ വ്യക്തമാക്കി.

എന്നാല്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയ്‌ക്ക്‌ വന്നില്ല. അഴിമതിക്കാരെ ഭരണത്തിന്‌ പുറത്തുനിര്‍ത്തണമെന്നും രാജ്യത്ത്‌ തെരഞ്ഞെടുപ്പ്‌ ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ട്‌ ഖാദ്രി ഇസ്ലാമാബാദിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ ഏറെ ജനവികാരം ഇളക്കിവിട്ടിരുന്നു. ഇസ്ലാമാബാദില്‍ ധര്‍ണ നടത്തിയ ഖാദ്രിയുടെ സമരം അവസാനിപ്പിക്കാനുണ്ടാക്കിയ ധാരണയനുസരിച്ചാണ്‌ സര്‍വകക്ഷിസംഘം അദ്ദേഹവുമായി ചര്‍ച്ച നടത്തിയത്‌.

സമയബന്ധിതമായി തെരഞ്ഞെടുപ്പ്‌ നടത്തുമെന്നും അഴിമതിക്കാര്‍ പാര്‍ലമെന്റിലെത്തുന്നത്‌ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഖാദ്രിക്ക്‌ ഉറപ്പു നല്‍കിയിരുന്നു. അടുത്തിടെ പാക്‌ മന്ത്രിസഭിയില്‍ നിന്ന്‌ അഴിമതി വാര്‍ത്തയാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. മുന്‍ പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗിലാനിയും, പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിയും അഴിമതി ആരോപണം നേരിടുന്നുണ്ട്‌.

യൂസഫ്‌ റാസാ ഗിലാനിക്കു പകരം തല്‍സ്ഥാനത്തെത്തിയ രാജാ പര്‍വേസ്‌ അഷ്‌റഫും നിലവില്‍ അഴിമതി ആരോപണം നേരിടുന്നുണ്ട്‌. രാജ്യത്തെ സര്‍ക്കാരും നീതിന്യായ വ്യവസ്ഥയും തമ്മില്‍ അഴിമതിയുടെ പേരിലാണ്‌ നിരന്തരം ഏറ്റുമുട്ടല്‍ നടത്തുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.