Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

എസ്‌ബിഐ ചൈനയില്‍ രണ്ടാമത്തെ ശാഖ ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2013, 07:20 pm IST
inBusiness

ബീജിങ്‌:സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (എസ്‌ബിഐ) ചെനയില്‍ രണ്ടാമത്തെ ബ്രാഞ്ച്‌ തുറക്കുന്നു. ബീജിംഗിനടുത്തുള്ള നഗരമായ ടിയാന്‍ജിനിലാണ്‌ ബാങ്ക്‌. ആദ്യ ശാഖ ബാങ്ക്‌ ആരംഭിച്ചത്‌ 2006-ലാണ്‌. ഷാങ്ന്‍ഘായിയിലാണിത്‌.

“ടിയാന്‍ജിനിലെ പുതിയ ബ്രാഞ്ചിലൂടെ ചൈനയുടെ വടക്കന്‍ മേഖലയിലെ ആളുകള്‍ക്ക്‌ കൂടുതല്‍ ഇടപാടുകള്‍ക്ക്‌ സൗകര്യം ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ എസ്‌ബിഐയുടെ ഷാങ്ന്‍ഘായ്‌ ബ്രാഞ്ച്‌ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ദിനേഷ്‌ ശര്‍മ്മ പറഞ്ഞു. നിലവില്‍ ഈ ബ്രാഞ്ചില്‍നിന്ന്‌ കിഴക്കന്‍ ചൈന പ്രദേശത്തുള്ളവരാണ്‌ ഇടപാടുകള്‍ അധികം നടത്തുന്നത്‌.

പുതിയ ബ്രാഞ്ച്‌ ഈ മാസം പകുതിയോടെ പ്രവര്‍ത്തനമാരംഭിക്കും. നിലവില്‍ 76 മില്യണ്‍ ഡോളര്‍ മൂലധനമുള്ള ഷാങ്ന്‍ഘായ്‌ ബ്രാഞ്ചിനു പുറമേ ടിയാന്‍ജിനില്‍ 47 ബില്യണ്‍ ഡോളറിന്റെ മൂലധന നിക്ഷേപത്തിനാണ്‌ തീരുമാനം. ഇത്രയും ഭീമമായ തുകയുടെ മുടക്കു മുതല്‍ ചെലവിടുമ്പോള്‍ വലിയ നേട്ടങ്ങള്‍ക്ക്‌ ഇടയാക്കുമെന്ന പ്രതീക്ഷയിലാണ്‌ ബാങ്ക്‌ അധികൃതര്‍.. അതേസമയം പുതിയ ശാഖ ഉദ്ഘാടനം ചെയ്യുന്നത്‌ ആരാണെന്നത്‌ സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള സുഗമമായവ്യാപാരബന്ധത്തെ ഒന്നുകൂടി ഊട്ടി ഉറപ്പിക്കുകയാണ്‌ ഇത്‌ ചെയ്യുന്നത്‌. ടിന്‍ജിനയില്‍ തന്നെ വേറെ ബാങ്ക്‌ ബിസിനസ്‌ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും ലക്ഷ്യമിടുന്നുണ്ടെന്നും ദിനേശ്‌ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

എസ്‌ബിഐയുടെ പുതിയ ശാഖ ടിന്‍ജിനയില്‍ തുറക്കുന്നതോടെ ഇന്ത്യയില്‍ നിന്ന്‌ ചൈനയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള ആറിലധികം ബാങ്കുകള്‍ക്ക്‌ ഇത്‌ വെല്ലുവിളിയായി തീരുമെന്ന്‌ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

പുതിയ വാര്‍ത്തകള്‍

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.