Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മാരുതി സുസുക്കിയുടെ ലാഭത്തില്‍ ഇരട്ടി വര്‍ധനവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2013, 07:38 pm IST
in Business

ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ മൂന്നാം പാദ ലാഭത്തില്‍ ഇരട്ടി വര്‍ധനവ്‌. 2012 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ മാരുതിയുടെ അറ്റലാഭം 501.29 കോടി രൂപയായാണ്‌ ഉയര്‍ന്നത്‌. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 205.62 കോടി രൂപയായിരുന്നു. എര്‍ട്ടിഗയുടേയും സ്വിഫ്റ്റ്‌ ഡിസയറിന്റേയും വില്‍പനയിലുണ്ടായ വര്‍ധനവാണ്‌ മാരുതിയുടെ ലാഭം ഉയര്‍ത്തിയത്‌.

അറ്റ വില്‍പന 45.57 ശതമാനം ഉയര്‍ന്ന്‌ 10,956.95 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 7,527.10 കോടി രൂപയായിരുന്നുവെന്നും മാരുതി സുസുക്കിയുടെ പ്രസ്താവനയില്‍ പറയുന്നു. ചെലവ്‌ ചുരുക്കലിന്‌ വേണ്ടി സ്വീകരിച്ച മാര്‍ഗ്ഗങ്ങളും മൂന്നാം പാദ ലാഭം ഉയരാന്‍ സഹായിച്ചതായി പ്രസ്താവനയില്‍ പറയുന്നു.

2011 ഡിസംബറില്‍ അവസാനിച്ച കാലയളവില്‍ മാരുതി സുസുക്കിയുടെ അറ്റലാഭത്തില്‍ 63.6 ശതമാനം ഇടിവാണ്‌ രേഖപ്പെടുത്തിയിരുന്നത്‌. വില്‍പന കുറഞ്ഞതും മനേസര്‍ പ്ലാന്റിലുണ്ടായ പ്രശ്നങ്ങളും രൂപയുടെ മൂല്യശോഷണവുമാണ്‌ ലാഭം ഇടിയാന്‍ പ്രധാന കാരണം. നടപ്പ്‌ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ മാരുതി സുസുക്കിയുടെ മൊത്തം വില്‍പന 3,01,453 യൂണിറ്റായിരുന്നു. മുന്‍ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച്‌ 25.85 ശതമാനം വര്‍ധനവ്‌. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തിലെ വില്‍പന 2,39,528 യൂണിറ്റായിരുന്നു.

ആഭ്യന്തര വിപണിയില്‍ മൂന്നാം പാദത്തില്‍ 2,68,957 യൂണിറ്റ്‌ വാഹനങ്ങളാണ്‌ വിറ്റഴിച്ചത്‌. 26.98 ശതമാനമാണ്‌ വര്‍ധനവ്‌. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 2,11,803 യൂണിറ്റായിരുന്നു. 32,496 യൂണിറ്റ്‌ വാഹനങ്ങളാണ്‌ കയറ്റുമതി ചെയ്തത്‌. 17.21 ശതമാനം വര്‍ധനവ്‌. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലിത്‌ 27,725 യൂണിറ്റായിരുന്നു. മൂന്നാം പാദത്തില്‍ കമ്പനിയുടെ മൊത്തം ചെലവ്‌ 39.86 ശതമാനം ഉയര്‍ന്ന്‌ 10,667.40 കോടി രൂപയിലെത്തി. അസംസ്കൃത വസ്തുക്കള്‍ക്ക്‌ വേണ്ടി കമ്പനി ചെലവാക്കിയത്‌ 8,376.04 കോടി രൂപയായിരുന്നു. 2011 ല്‍ ഇതേ കാലയളവില്‍ ഇത്‌ 5,866.26 കോടി രൂപയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

India

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

Kerala

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

India

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

News

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.