Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സിറിയയെ സഹായിക്കാന്‍ പുതിയ യു എന്‍ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2013, 08:58 pm IST
inWorld

ദമാസ്ക്കസ്‌: ആഭ്യന്തര കലാപം രൂക്ഷമായി കൊണ്ടിരിക്കുന്ന സിറിയയിലെ ജനങ്ങളെ സഹായിക്കാന്‍ പുതിയ പദ്ധതിയുമായി യു എന്‍. പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ മുന്‍ നിര ലോകരാജ്യങ്ങള്‍ ഒന്നിച്ച്‌ സിറിയയ്‌ക്ക്‌ മേല്‍സമ്മര്‍ദം ചെലുത്തണമെന്ന്‌ യു എന്‍ ആവശ്യപ്പെട്ടു. സിറിയയിലെ അക്രമം അവസാനിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തിലാണ്‌ രാജ്യത്തെ ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ പുതിയ നിര്‍ദേശം യു എന്നിന്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടായത്‌. മുന്‍നിര രാജ്യങ്ങള്‍ സിറിയന്‍ ജനതയ്‌ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും യു എന്‍ വക്താവ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ആഭ്യന്തരപ്രശ്നങ്ങളും അക്രമവും സംബന്ധിച്ച്‌ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന്‌ ഉയരുന്ന വ്യത്യസ്ത അഭിപ്രായങ്ങള്‍ സിറിയയിലെ ജനങ്ങളുടെ ജീവിതത്തെ ഇനിയും വളരെ ദോഷകരമായി ബാധിക്കുമെന്ന മുന്‍കരുതലാണ്‌ ഇത്തരമൊരു നിര്‍ദേശം വെയ്‌ക്കാന്‍ യു എന്നിനെ പ്രേരിപ്പിച്ചത്‌. അംഗരാജ്യങ്ങള്‍ സിറിയന്‍ പ്രശ്നത്തില്‍ വ്യത്യസ്തമായ നിലപാട്‌ സ്വീകരിച്ചിരിക്കുന്നതിനാല്‍ യു എന്‍ സുരക്ഷാസേനയ്‌ക്ക്‌ നേരിട്ടൊന്നും ചെയ്യാനാവില്ലെന്ന നിസംഗതയാണ്‌ ഉള്ളത്‌. ഇക്കാരണത്താലാണ്‌ ലോകത്തെമ്പാടുമുള്ള രാജ്യങ്ങള്‍ സിറിയന്‍ ജനതയ്‌ക്ക്‌ വേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും യു എന്‍ വക്താവ്‌ വ്യക്തമാക്കിയത്‌.

സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിനെതിരെ സമാധാനപരമായി ആരംഭിച്ച പ്രതിഷേധ സമരം പിന്നീട്‌ 60,000 ത്തിലധികം പേരുടെ മരണത്തിനിടയാക്കി.സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 20,000 സിറിയന്‍ അഭയാര്‍ഥികള്‍ ജോര്‍ദാനിലേക്ക്‌ പലായനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്്‌. സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിനെതിരെ കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്നാണ്‌ ജോര്‍ദാനിലേക്കുള്ള അഭയാര്‍ഥി പ്രവാഹം കൂടിയതെന്ന്‌ ജോര്‍ദാന്‍ വിദേശകാര്യമന്ത്രി നാസര്‍ ജുടെ പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ അഭയാര്‍ഥി പ്രവാഹം ശക്തമായിരിക്കുന്നത്‌ ഇപ്പോഴാണെന്നും അദ്ദേഹം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 6400 അഭയാര്‍ഥികളാണ്‌ അതിര്‍ത്തി കടന്നത്‌. മാര്‍ച്ച്‌ 2011നു ശേഷം മൂന്നുലക്ഷത്തിലധികം അഭയാര്‍ഥികള്‍ സിറിയയില്‍ നിന്നും എത്തിയതായും നാസര്‍ ജുടെ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.