Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വാമനപുരം നദി മലീമസമാകുന്നു:പകര്‍ച്ചവ്യാധിയുടെ ഭീതിയില്‍ പാലോട് ഗ്രാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2013, 10:57 pm IST
in Thiruvananthapuram

പാലോട് : വാമനപുരം ആറ്റില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ പാലോട്ടും പരിസരപ്രദേശങ്ങളും പകര്‍ച്ചവ്യാധിയുടെ ഭീതിയില്‍. പ്ലാസ്റ്റിക് കുപ്പികളുടേയും, ചീഞ്ഞുനാറിയ അവശിഷ്ടങ്ങളുടേയും നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണിവിടം. ദിനംപ്രതി കുമിഞ്ഞുകൂടുന്ന മാലിന്യളും, ചപ്പുചവറുകളും സംസ്‌കരിക്കാതെ ഇവിടേക്ക് വലിച്ചെറിയുന്നതാണ് നദി മലീമസമാകാന്‍ കാരണം.പാലോട് , നന്ദിയോട്, കല്ലറ , പാങ്ങോട്  എന്നീ പ്രദേശങ്ങള്‍ മുതല്‍ ചിറയിന്‍ കീഴിന്റെ മുഖ്യ – അനുബന്ധ പ്രദേശങ്ങള്‍ വരെ ഈ നദിയില്‍ നിന്നാണ് കുടിവെള്ളത്തിനായിവാട്ടര്‍അതോറിട്ടി പൊതുടാപ്പു വഴി വിതരണം നടത്തുന്നത്. ജലക്ഷാമം രൂക്ഷമാകുമ്പോള്‍ മറ്റ് മലപ്രദേശങ്ങളിലേക്ക്് കുടി വെള്ളത്തിനായി ടാങ്കറുകളില്‍ നിറച്ചകൊണ്ടുപോകുന്നതും ഈ നദിയില്‍ നിന്നാണ്. എന്നാല്‍ മലകളിലും പാറകളിലും തട്ടി ഒഴുകിവരുന്ന വെള്ളം ശുദ്ധമാകുമെങ്കിലും  ആറ്റില്‍ പതിക്കുന്നതോടെ അവിടെ അടിഞ്ഞുകൂടിയിട്ടുള്ള ചീഞ്ഞ തടികഷണങ്ങളും പ്ലാസ്റ്റിക്കും, ചവറുകളും കലര്‍ന്ന മലീമസമായ വെള്ളത്തില്‍ കലരുന്നു. ഇവിടെനിന്നും നേരിട്ട് പമ്പ് ചെയ്ത് ടാങ്കില്‍ നിറച്ചാണ് പൊതു ടാപ്പുവഴി വിതരണം നടത്തുന്നത്. കുടിക്കാന്‍ ഇവിടെ നിന്നും ശേഖരിക്കുന്ന ജലം മാലിന്യമുക്തമാണോ എന്നുപോലും നിരീക്ഷിക്കുവാന്‍ ആര്യോഗ്യവകുപ്പ് അധികൃതര്‍ തയാറാകുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.പൊതുടാപ്പുവഴി വിതരണം നടത്തുന്ന ജലം യഥാസമയം ഉപയോക്താക്കള്‍ക്ക്  ലഭ്യമാകുന്നില്ലെന്നാണ് മറ്റൊരു പരാതി. പ്ലാവറക്കു സമീപം റോഡരികിലായി ഘടിപ്പിച്ചിട്ടുള്ള ടാപ്പിന്റെ ലീക്കാണ്  ഇതിനു കാരണം. ആഴ്ചകളായി ലീക്ക് തുടരുകയാണ് . ജലക്ഷാമം നിലനില്‍ക്കുമ്പോഴും ലിറ്ററുകണക്കിനാണ് ടാപ്പിന്റെ വശങ്ങള്‍ വഴി കുടിവെള്ളം പാഴാകുന്നത്. ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും ലീക്ക് മാറ്റാന്‍ അവര്‍ തയാറാകുന്നില്ലെന്നാണ് സമാപവാസികള്‍ക്കുള്ള ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റം ചെറിയ രീതിയിൽ മാത്രം

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

Health

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

Kerala

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

പുതിയ വാര്‍ത്തകള്‍

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.