Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ലൗ ജിഹാദ്‌ ജില്ലയില്‍ വ്യാപകമെന്ന്‌ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2013, 11:27 pm IST
in Kasargod

കാസര്‍കോട്‌ : ജില്ലയില്‍ ലൗ ജിഹാദ്‌ പ്രവര്‍ത്തനം ആശങ്കയുളവാക്കുംവിധം വര്‍ദ്ധിക്കുകയാണെന്ന്‌ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്‌. സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ്‌ പ്രവര്‍ത്തനം വ്യാപകമെന്നും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളാണ്‌ ഇരകളാക്കപ്പെടുന്നതില്‍ ഭൂരിഭാഗമെന്നും ഒരാഴ്ച മുമ്പ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര ഇടപെടലുണ്ടായില്ലെങ്കില്‍ സ്ഥിതി നിയന്ത്രണാതീതമാകുമെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. പക്വതയില്ലാത്ത പ്രായത്തില്‍ വിദ്യാര്‍ത്ഥിനികള്‍ വളരെ പെട്ടെന്ന്‌ കെണിയിലകപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത്‌ സ്കൂളുകള്‍ കേന്ദ്രീകരിച്ച്‌ കൗണ്‍സിലിങ്ങ്‌ ആരംഭിക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം നിര്‍ദ്ദേശിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വീട്ടുകാരുടെ ശ്രദ്ധപതിയേണ്ടതുണ്ട്‌. അതിനാല്‍ പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്കും ബോധവത്കരണ ക്ളാസ്സുകള്‍ ആരംഭിക്കണം. അതീവ പ്രാധാന്യത്തോടെ ഒരാഴ്ച മുമ്പ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‌ പക്ഷെ മുകളില്‍ നിന്നും കാര്യമായ പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. ജില്ലയില്‍ നഗരങ്ങളിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ച്‌ ലൗ ജിഹാദ്‌ പ്രവര്‍ത്തനം ശക്തിപ്പെടുന്നതായി നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരം സ്കൂളുകളുടെ വിവരങ്ങളടക്കം വിശദമായ റിപ്പോര്‍ട്ടാണ്‌ രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ചിരിക്കുന്നത്‌. കാഞ്ഞങ്ങാട്‌ നഗരത്തിലെ പ്രധാന സ്കൂള്‍, ട്യൂഷന്‍ സെണ്റ്റര്‍, മാവുങ്കാലിലെ ഇംഗ്ളീഷ്‌ മീഡിയം സ്കൂള്‍ എന്നിവിടങ്ങളിലായി അടുത്ത കാലത്ത്‌ നിരവധി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്‌ തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനുമിരയായത്‌. സ്കൂളിനു പുറത്തുനിന്നുള്ള യുവാക്കളാണ്‌ എല്ലാ കേസുകളിലെയും പ്രതികള്‍. സഹപാഠികളായ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ്‍ഇവര്‍ വിദ്യാ ര്‍ത്ഥിനികളെ കുടുക്കിയത്‌. പ്രണയം നടിച്ച്‌ വശത്താക്കി പെണ്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങ ളെ പോലീസ്‌ അറ സ്റ്റ്‌ ചെയ്യുന്നുണ്ടെങ്കിലും കൂട്ടമാനഭംഗത്തിനിരയായാണ്‌ പെണ്‍കുട്ടികള്‍ വീട്ടിലേക്ക്‌ തിരിച്ചെത്തുന്നത്‌. മാവുങ്കാല്‍ ക്രൈസ്റ്റ്‌ സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മൂന്ന്‌ യുവാക്കളെ കഴിഞ്ഞ ചൊവ്വാഴ്ചയാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. മുനീര്‍, ആഷിഖ്‌, ഫയാസ്‌ എന്നിവര്‍ ഇപ്പോള്‍ റിമാണ്റ്റിലാണ്‌. ഇതിനുമുന്‍പ്‌ ഒഴിഞ്ഞ വളപ്പ്‌ സ്വദേശിയായ ൯-ാം ക്ളാസ്‌ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച്‌ കരിവെള്ളൂരിലെ മുബഷീര്‍ എന്നയാളുടെ വാടക വീട്ടില്‍ പെണ്‍വാണിഭ സംഘത്തിന്‌ എത്തിച്ചുകൊടുത്തതിന്‌ മൂന്ന്‌ പേരെ അറസ്റ്റ്‌ ചെയ്തിരുന്നു. ആവിക്കര സ്വദേശിനിയായ പത്താം ക്ളാസുകാരിയെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന്‌ കുടക്‌ സ്വദേശിയായ നൗഷാദുള്‍പ്പെടെ മൂന്ന്‌ പേര്‍ ജയിലിലാണ്‌. കാഞ്ഞങ്ങാട്‌ പ്രദേശത്ത്‌ ലൗജിഹാദിണ്റ്റെ ഇരകളായത്‌ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ മാത്രമല്ല. നഗരകേന്ദ്രത്തിലെ ഫാന്‍സി ഷോറൂമില്‍ ജോലിക്കു നിന്നിരുന്ന പെരിയ സ്വദേശിനിയെ കോഴിക്കോട്ടുകാരന്‍ പ്രണയിച്ച്‌ മതം മാറ്റിയത്‌ ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹത്തിന്‌ ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ കരിന്തളം സ്വദേശിനിയും കുശാല്‍ നഗറില്‍ സ്ഥിര താമസക്കാരിയുമായ യുവതിയെ കുടക്‌ സ്വദേശിയായ ഹൈദര്‍ അലി പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയത്‌. പോലീസ്‌ അറസ്റ്റ്‌ ചെയ്ത്‌ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാതാപിതാക്കളുടെ കൂടെ പോകാനാണ്‌ യുവതി ആഗ്രഹം പ്രകടിപ്പിച്ചത്‌. മാനഭംഗത്തിന്‌ ഹൈദര്‍ അലി ഇപ്പോള്‍ അഴിക്കുള്ളിലാണ്‌. ആഗോള ഇസ്ളാമിക ഭീകരതയുടെ പ്രണയപ്പതിപ്പായ ലൗജിഹാദിനെതിരെ സമൂഹത്തില്‍ ശക്തമായ പ്രതിരോധം ഉയര്‍ന്നുവരുന്നതില്ലില്ലെന്നതാണ്‌ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന്‌ കാരണമായി ചൂണ്ടിക്കാട്ടുന്നത്‌. ഹിന്ദു പെണ്‍കുട്ടികള്‍ വ്യാപകമായി തട്ടിക്കൊണ്ടു പോകലിനും പീഢനത്തിനിരയായിട്ടും ഇതിലെ മതഭീകരതയെക്കുറിച്ച്‌ അന്വേഷിക്കാന്‍ പോലീസ്‌ തയ്യാറാകുന്നില്ല. കേസിലുള്‍പ്പെടുന്ന മുസ്ളീം യുവാക്കള്‍ക്ക്‌ പുറത്തുനിന്നും നിയമ സാമ്പത്തിക സഹായവും രാഷ്‌ട്രീയ പിന്തുണയും ലഭ്യമായിട്ടും ഇത്തരത്തിലുള്ള അന്വേഷണം പോലീസിണ്റ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

Kerala

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

India

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

പുതിയ വാര്‍ത്തകള്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.