Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വിപ്രോയുടെ ലാഭം ഉയര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2013, 11:29 pm IST
inBusiness

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സോഫ്റ്റ്‌വെയര്‍ കമ്പനിയായ വിപ്രോയുടെ മൂന്നാം പാദ ലാഭം ഉയര്‍ന്നു. 2012 ഡിസംബര്‍ 31 ന്‌ അവസാനിച്ച പാദത്തില്‍ അറ്റ ലാഭം 18 ശതമാനം വര്‍ധിച്ച്‌ 1,716.4 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,456.4 കോടി രൂപയായിയിരുന്നു ലാഭം. നടപ്പ്‌ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മൊത്ത വരുമാനം 10 ശതമാനം ഉയര്‍ന്ന്‌ 10,989.1 കോടിയിലെത്തി. 2011-12 ല്‍ ഇതേ കാലയളവില്‍ ഇത്‌ 9965.1 കോടി രൂപയായിരുന്നു. മൂന്നാം പാദത്തില്‍ പ്രകടനം മെച്ചപ്പെടുത്തിയതിനെ തുടര്‍ന്ന്‌ ഓഹരി ഒന്നിന്‌ രണ്ട്‌ രൂപ നിരക്കില്‍ ഇടക്കാല ലാഭ വിഹിതം നല്‍കുന്നതിനും വിപ്രോ ഡയറക്ടര്‍ ബോര്‍ഡ്‌ തീരുമാനിച്ചു. കമ്പനി വരുമാനത്തിന്റെ 78 ശതമാനവും സംഭാവന ചെയ്യുന്നത്‌ ഐടി സര്‍വീസസ്‌ ആണ്‌. കഴിഞ്ഞ പാദത്തില്‍ ഐടി സര്‍വീസസില്‍ നിന്നുള്ള വരുമാനം 4.8 ശതമാനം ഉയര്‍ന്ന്‌ 1.577 ബില്യണ്‍ ഡോളറിലെത്തി.

2013 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം വിപ്രോയുടെ ഐടി സര്‍വീസസില്‍ നിന്നള്ള വരുമാനം 1.585 ബില്യണ്‍ ഡോളറിനും 1.625 ബില്യണ്‍ ഡോളറിനും ഇടയിലായിരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ തുടരുമ്പോഴും കമ്പനികള്‍ വരുമാനം ഉയര്‍ത്തുന്നതിനായി ടെക്നോളജിയില്‍ പണം ചെലവാക്കുന്നുണ്ടെന്നും ഇതാണ്‌ വരുമാനം ഉയരാന്‍ കാരണമെന്നും വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി പറഞ്ഞു.

2012 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം വിപ്രോയുടെ ഐടി സര്‍വീസസ്‌ വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം 1,42,905 ആണ്‌. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 2,336 പേരെയാണ്‌ പുതുതായി ചേര്‍ത്തത്‌. 50 ഓളം പുതിയ ഉപഭോക്താക്കളേയും ലഭിച്ചതായി കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ പാദത്തില്‍ ഐടി ഉത്പന്ന വിഭാഗത്തില്‍ നിന്നുള്ള വരുമാനം 11 ശതമാനം ഉയര്‍ന്ന്‌ 997 കോടി രൂപയിലെത്തി. ഉപഭോക്തൃ സംരക്ഷണ, ലൈറ്റനിംഗ്‌ ബിസിനസില്‍ നിന്നുള്ള വരുമാനം 17 ശതമാനം ഉയര്‍ന്ന്‌ 1,028 കോടി രൂപയായി. കമ്പനിയുടെ മൊത്ത വരുമാനത്തിന്റെ ഒമ്പത്‌ ശതമാനവും ലഭിക്കുന്നത്‌ ഈ രണ്ട്‌ ബിസിനസ്‌ വിഭാഗത്തില്‍ നിന്നുമാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

പുതിയ വാര്‍ത്തകള്‍

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.