Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എറണാകുളം കായലില്‍ മത്സ്യത്തൊഴിലാളികളെ കല്ലെറിഞ്ഞ്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2013, 11:06 pm IST
in Ernakulam

കൊച്ചി: എറണാകുളം കായലില്‍ മത്സ്യബന്ധനത്തൊഴിലാളികളെ കല്ലെറിഞ്ഞ്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. രാത്രിയുടെ മറവില്‍ ഏതാനും ആളുകള്‍ ചേര്‍ന്ന്‌ സംഘടിതമായിട്ടാണ്‌ കല്ലെറിഞ്ഞത്‌. കരിങ്കല്‍ മെറ്റല്‍ കൊണ്ട്‌ തുടരെ തുടരെ കല്ലെറിഞ്ഞതിനാല്‍ നിരവധി തൊഴിലാളികള്‍ക്ക്‌ പരിക്കുപറ്റി. ചൊവ്വാഴ്ച രാത്രി 3 മണി സമയത്താണ്‌ മത്സ്യത്തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടത്‌.

പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്‌ എറണാകുളം കായലില്‍ മത്സ്യബന്ധനതൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. 35 വര്‍ഷത്തിലധികമായി കായലില്‍ നിന്നും മീന്‍പിടിച്ച്‌ ഉപജീവനം നടത്തിവരുന്ന തൊഴിലാളികളെ ഈ അടുത്ത കാലത്തായി സിഐഎസ്‌എഫുകാര്‍ നിഷ്ഠുരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌.

ഏതാനും നാളുകള്‍ക്ക്‌ മുമ്പ്‌ മത്സ്യത്തൊഴിലാളികളെ ഭീകരമായി സിഐഎസ്‌എഫുകാര്‍ മര്‍ദിക്കുകയുണ്ടായി. തലയില്‍ ഇരുമ്പുവടി കൊണ്ടുള്ള അടിയുടെ ആഘാതത്തില്‍ തലപൊട്ടി പൊളിയുകയും മാസങ്ങളോളം ആശുപത്രിയില്‍ ചികിത്സാ തേടേണ്ടിയും വന്നു.

എന്നാല്‍ ഈ പ്രശ്നം നിയമത്തിനുമുമ്പില്‍ എത്തിക്കുന്നതിനു പകരം സിഐടിയുവിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പീഡിപ്പിക്കപ്പെട്ട തൊഴിലാളികള്‍ക്ക്‌ പതിനായിരം രൂപ നഷ്ടപരിഹാരം കൊടുക്കാമെന്ന്‌ പറഞ്ഞു നിര്‍ബന്ധിച്ച്‌ പിന്തിരിപ്പിക്കുകയാണുണ്ടായത്‌. എന്നാല്‍ നഷ്ടപരിഹാരതുകയായ 10,000 രൂപയില്‍ കേവലം 5000 രൂപയാണ്‌ ലഭിച്ചിട്ടുള്ളത്‌.

രാത്രി കാലങ്ങളില്‍ മദ്യപിച്ച്‌ ബോധരഹിതരായ സിഐഎസ്‌എഫുകാര്‍ സുരക്ഷയുടെ മറവില്‍ മത്സ്യത്തൊഴിലാളികളെ മര്‍ദ്ദിക്കുകയും തൊഴിലാളികളുടെ തൊഴില്‍ ഉപകരണങ്ങള്‍ നശിപ്പിക്കുകയും, പിടിച്ചെടുക്കുന്ന മത്സ്യം പങ്കിട്ടെടുക്കുകയും ചെയ്തുവരികയാണ്‌. മര്‍ദിക്കാതിരിക്കാന്‍ കൈക്കൂലി വാങ്ങുകയും പതിവാണ്‌. ഇതിനെതിരെ സര്‍ക്കാരില്‍ പരാതികൊടുത്തിട്ട്‌ ഫലമുണ്ടാകാത്ത സാഹചര്യത്തില്‍ ഫെബ്രുവരി 20ന്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ നേരെയുള്ള അതിക്രമത്തിനെതിരെയുള്ള പ്രതിഷേധയോഗം ചേരുന്നതില്‍ പ്രകോപിതരായാണ്‌ ഇന്നലെ രാത്രിയില്‍ എറണാകുളം കായലില്‍ സിഐഎസ്‌എഫുകാര്‍ പതിയിരുന്ന്‌ തൊഴിലാളികളെ ആക്രമിച്ചതെന്ന്‌ ദേശീയ ജലപാത കുടിയൊഴുപ്പിക്കല്‍ സമിതി കോ-ഓര്‍ഡിനേറ്റര്‍ ടി.എസ്‌.ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

India

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

Kerala

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

Kerala

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

പുതിയ വാര്‍ത്തകള്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

നോര്‍വ്വെയുടെ രക്ഷനായി എര്‍ലിങ് ഹാലന്‍റ് വീണ്ടും; 86ാം മിനിറ്റില്‍ എര്‍ലിങ്ങ് ഹാലന്‍റ് നേടിയ ഗോളിലൂടെ നോര്‍വ്വെ ഐവറി കോസ്റ്റിനെ തോല്‍പിച്ചു (2-1)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.