Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഭൂസമരം ജില്ലയില്‍ സിപിഎമ്മിന്‌ ബാധ്യതയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2013, 10:35 pm IST
inKasargod

കാസര്‍കോട്‌ : സര്‍ക്കാര്‍ ഭൂമി കയ്യേറി കുടില്‍കെട്ടി സിപിഎം നടത്തുന്ന ഭൂസമരം പാര്‍ട്ടിക്ക്‌ ബാധ്യതയാകുന്നു. പ്രാദേശിക പ്രശ്നങ്ങള്‍ സമരത്തിണ്റ്റെ പശ്ചാത്തലത്തില്‍ സങ്കീര്‍ണ്ണമാകുന്നതും അതി ര്‍ത്തി ഗ്രാമങ്ങളില്‍ പാര്‍ട്ടി നേരിടുന്ന സംഘടനാ ദൗര്‍ബല്യങ്ങള്‍ മറനീക്കി പുറത്തുവരുന്നതുമാണ്‌ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്‌. സമരക്കാരെ അറസ്റ്റ്‌ ചെയ്യാന്‍ പോലീസ്‌ തയ്യാറാകാത്തതും തിരിച്ചടിയായി. പോലീസ്‌ ഇടപെടലോടുകൂടി സമരം അവസാനിപ്പിക്കാനുള്ള സാധ്യത തേടിയ പാര്‍ട്ടിക്ക്‌ ഇപ്പോള്‍ സമരം തുടരാനും അവസാനിപ്പിക്കാനും കഴിയാത്ത അവസ്ഥയിലാണ്‌. പൈവളിക പഞ്ചായത്തില്‍ ഇന്നലെ ആരംഭിച്ച ഭൂസമരം സിപിഎമ്മിണ്റ്റെ സംഘടന ദൗര്‍ബല്യം തുറന്നുകാട്ടുന്നതായി. സ്വകാര്യ വ്യക്തിയും സര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്ന കയ്യാര്‍ വില്ലേജിലെ 30  ഏക്കര്‍ ഭൂമിയിലാണ്‌ ഇന്നലെ സിപിഎം കുടില്‍ കെട്ടി സമരമാരംഭിച്ചത്‌. കാസര്‍കോട്‌, മധൂറ്‍, പഞ്ചായത്തുകളില്‍ നിന്നും പ്രവര്‍ത്തകരെ ഇറക്കുമതി ചെയ്താണ്‌ സമരം ആരംഭിച്ചത്‌. സിപി എം ജില്ലാസെക്രട്ടറി സതീഷ്‌ ചന്ദ്രനുള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ ആരംഭിച്ച സമരം ഏതാനും മണിക്കൂറുകള്‍ കൊണ്ട്‌ പ്രഹസനമായി മാറുകയായിരുന്നു. സമരക്കാര്‍ക്കിടയില്‍ ഭിന്നത രൂക്ഷമാവുകയും ഭൂരിഭാഗം പേരും ഉച്ചയോടെ സമരം അവസാനിപ്പിച്ച്‌ മടങ്ങുകയും ചെയ്തു. ഭൂമിതരാമെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ചാണ്‌ തങ്ങളെ സമരത്തിന്‌ എത്തിച്ചതെന്നായിരുന്നു സമരത്തിനെത്തിയവരുടെ പ്രതികരണം. അതിനാല്‍ സ്വന്തമായി ഭൂമി ഉള്ളവരും സമരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. റിട്ട. വില്ലേജ്‌ ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പാര്‍ട്ടിയുടെ പ്രചരണവും. എന്നാല്‍ സമരത്തിണ്റ്റെ യഥാര്‍ത്ഥ ചിത്രം മനസ്സിലാക്കിയതോടെ ഭൂരിഭാഗം പേരും പിന്‍മാറുകയായിരുന്നു. പ്രാദേശിക പ്രശ്നങ്ങളുടെ പേരില്‍ പാര്‍ട്ടിഗ്രാമം ഒന്നടങ്കം ഭൂസമരം ബഹിഷ്കരിച്ച സംഭവവും ജില്ലയിലുണ്ടായി. കിനാനൂറ്‍ – കരിന്തളം തരിമ്പയില്‍ നടക്കുന്ന ഭൂസമരത്തിലാണ്‌ സിപിഎം ശക്തികേന്ദ്രമായ കരിന്തളം വടക്കെ പുലിയന്നൂറ്‍ പ്രദേശമാണ്‌ സമരം പാടെ ബഹിഷ്കരിച്ചത്‌. പ്രദേശത്തെ വായനശാലയുടെ സ്ഥലത്തെ ചൊല്ലിയുള്ള പ്രശ്നത്തില്‍ ബ്രാഞ്ച്‌ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ ബഹിഷ്കരണം നടന്നത്‌. 35 കൊല്ലം മുന്‍പ്‌ ദാനമായി കിട്ടിയ സ്ഥലത്താണ്‌ വായനശാല പ്രവര്‍ ത്തിച്ചിരുന്നത്‌. പുതിയ കെട്ടിടം നിര്‍മ്മിക്കാനൊരുങ്ങുമ്പോള്‍ സ്ഥലം കൊടുത്ത വ്യക്തിയുടെ ചെറുമക്കള്‍ തടസമുന്നയിക്കുകയായിരുന്നു. ഇതില്‍ നേതാക്കള്‍ എതിര്‍ കക്ഷിയുടെ കൂടെ നിന്നുവെന്നതാണ്‌ അണികളെ ചൊടിപ്പിച്ചത്‌. തുടര്‍ന്ന്‌ എല്ലാ പാര്‍ട്ടി പരിപാടികളും ബഹിഷ്കരിക്കാന്‍ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി ഗ്രാമമായതിനാല്‍ ജില്ല നേതാക്കളുള്‍പ്പെടെയുള്ളവര്‍ പ്രശ്ന പരിഹാരത്തിന്‌ മുന്‍കയ്യെടുത്തിരുന്നു. എന്നാല്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയായിരുന്നു. ഭൂസമരത്തില്‍ പങ്കെടുക്കണമെന്ന്‌ പാര്‍ട്ടി ഉന്നത നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയെങ്കിലും പ്രവര്‍ത്തകര്‍ കാര്യമായെടുത്തില്ല. ഭൂസമരം ആരംഭിച്ച പലയിടങ്ങളിലും സമരം സജീവമായി നിലനിര്‍ത്താനാകാതെ പാര്‍ട്ടി വിയര്‍ക്കുകയുമാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

Entertainment

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

Kerala

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

Entertainment

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

New Release

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പുതിയ വാര്‍ത്തകള്‍

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

ബലൂചിസ്ഥാനിൽ എട്ട് ദിവസത്തിനുള്ളിൽ 26 പാക് സൈനികരെ വധിച്ചതായി ബി‌എൽ‌എ : പട്ടാള വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളും ആക്രമിച്ച് തകർത്തു

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

പശ്ചിമബംഗാളിൽ ഹോട്ടലിൽ തീപിടിത്തം : ഏഴ് മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.