Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മനുഷ്യാവകാശം: വ്യാജന്മാര്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2013, 11:27 pm IST
in Ernakulam

കൊച്ചി: മനുഷ്യാവകാശ കമ്മീഷന്റെ പേരു പറഞ്ഞ്‌ വ്യക്തികളും സംഘടനകളും വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും ആശുപത്രികളിലും മറ്റു സ്ഥാപനങ്ങളിലും പരിശോധിക്കാനെന്ന വ്യാജേന കയറുന്നതായും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടതായി മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും മനുഷ്യാവകാശങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധവാന്മാരാക്കാവുന്നതും മനുഷ്യാവകാശ ധ്വംസനങ്ങളുണ്ടായാല്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ച്‌ അതിന്‌ പരിഹാരം കാണാവുന്നതുമാണ്‌. എന്നാല്‍ അവര്‍ മനുഷ്യാവകാശപ്രവര്‍ത്തകരെന്നോ മനുഷ്യാവകാശ കമ്മീഷന്‍ ഉദ്യോഗസ്ഥരെന്നോ പറഞ്ഞ്‌ ആരെയും സമീപിക്കാനോ, പിരിവ്‌ നടത്തുവാനോ സ്ഥാപനങ്ങളില്‍ കയറി പരിശോധിക്കുവാനോ അധികാരമില്ല.

മനുഷ്യാവകാശ സംരക്ഷണ നിയമമനുസരിച്ച്‌ കമ്മീഷന്‍ അംഗങ്ങള്‍ക്കോ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കോ, കമ്മീഷന്‍ അന്വേഷണ വിഭാഗത്തിനോ അല്ലെങ്കില്‍ കമ്മീഷന്‍ അധികാരപ്പെടുത്തുന്ന ഗസറ്റഡ്‌ ഉദ്യോഗ്ഥര്‍ക്കോ മാത്രമേ കമ്മീഷനില്‍ കിട്ടുന്ന പരാതികളിന്മേല്‍ അന്വേഷണം നടത്താന്‍ അധികാരമുളളൂ. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണും അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും ഫോട്ടോ പതിച്ച കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം ചെയ്തിട്ടുണ്ട്‌. മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളോ ഉദ്യോഗസ്ഥരോ ആണെന്ന്‌ പറഞ്ഞ്‌ ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ പിരിവു ചോദിക്കുകയോ സ്ഥാപനങ്ങളിലെത്തി പരിശോധനക്കൊരുങ്ങുകയോ ചെയ്താല്‍ അങ്ങനെ വരുന്നവരോട്‌ കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡോ അല്ലെങ്കില്‍ കമ്മീഷന്റെ ലെറ്റര്‍പാഡില്‍ സീലോടു കൂടിയ അധികാരപത്രമോ ആവശ്യപ്പെടാവുന്നതാണ്‌. അതില്ലാതെ വരുന്ന വ്യാജന്മാരെ സംബന്ധിച്ച്‌ പോലീസുമായി ബന്ധപ്പെടേണ്ടതാണെന്നും ഇത്തരം വ്യാജന്മാരാല്‍ വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

India

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

Kerala

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

Kerala

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

പുതിയ വാര്‍ത്തകള്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

നോര്‍വ്വെയുടെ രക്ഷനായി എര്‍ലിങ് ഹാലന്‍റ് വീണ്ടും; 86ാം മിനിറ്റില്‍ എര്‍ലിങ്ങ് ഹാലന്‍റ് നേടിയ ഗോളിലൂടെ നോര്‍വ്വെ ഐവറി കോസ്റ്റിനെ തോല്‍പിച്ചു (2-1)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.