Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗ്യാസ്‌ സിലിണ്ടര്‍ തീരുമാനം നീളുന്നു; വീട്ടമ്മമാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2013, 11:23 pm IST
in Ernakulam

മരട്‌: ഗ്യാസ്‌ സിലിണ്ടറിന്റെ എണ്ണം വര്‍ധിപ്പിക്കുന്നത്‌ സംബന്ധിച്ച തീരുമാനത്തില്‍ അനിശ്ചിതത്വം തുടരുന്നത്‌ വീട്ടമ്മമാരെ ബുദ്ധിമുട്ടിലാക്കി. സബ്സിഡിയോടുകൂടിയുള്ള ആറുസിലിണ്ടറുകള്‍ വാങ്ങി ഉപയോഗിച്ചുകഴിഞ്ഞവര്‍ 984 രൂപ നല്‍കി സിലിണ്ടര്‍ വാണ്ടേണ്ട സ്ഥിതിയിലാണ്‌. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന്‌ പ്രസ്താവനകള്‍ അടിക്കടി ഉണ്ടാകുന്നുണ്ടെങ്കിലും നടപടി അനിശ്ചിതമായി വൈകുന്നതാണ്‌ ഉപഭോക്താക്കളെ വെട്ടിലാക്കിയിരിക്കുന്നത്‌.

സബ്‌ സിഡി സിലിണ്ടറുകളുടെ എണ്ണം ഓരോ ഉപഭോക്താവിനും ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആറെണ്ണമായാണ്‌ കേന്ദ്രസര്‍ക്കാര്‍ നിജപ്പെടുത്തിയിരിക്കുന്നത്‌. എന്നാല്‍ പല സംസ്ഥാനങ്ങളും ഇത്‌ ഒമ്പതാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. അധികമായിനല്‍കുന്ന മൂന്നു സിലിണ്ടറുകളുടെ വില വ്യത്യാസം സംസ്ഥാന സര്‍ക്കാര്‍ വഹിച്ചുകൊണ്ടാണ്‌ ഇതു നടപ്പില്‍ വരുത്തിയിരിക്കുന്നത്‌. എണ്ണകമ്പനികളുമായി ഇതിന്‌ കരാറുണ്ടാക്കേണ്ടതായുണ്ട്‌. മാത്രവുമല്ല ഇത്‌ ഔദ്യോഗിക ഉത്തരവായി പുറത്തിറങ്ങുകയും, ഏജന്‍സികളെയും മറ്റും രേഖാമൂലം അറിയിക്കുകയും ചെയ്താല്‍ മാത്രമെ സബ്സിഡി നിരക്കില്‍ ഉപഭോക്താക്കള്‍ക്ക്‌ അധിക സിലിണ്ടറുകള്‍ ലഭ്യമാക്കുവാന്‍ കഴിയുകയുള്ളു എന്നാണ്‌ കമ്പനി അധികൃതര്‍ വിശദീകരിക്കുന്നത്‌. പ്രതിഷേധങ്ങളും മറ്റും തണുപ്പിക്കാന്‍ അടിക്കടി പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതല്ലാതെ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ്‌ ആക്ഷേപം ഉയരുന്നത്‌.

അഞ്ച്‌ അംഗങ്ങളുള്ള ഒരു വീട്ടില്‍ ഒരു സിലിണ്ടര്‍ പരമാവധി 40 ദിവസം വരെയള്ള പാചകാവശ്യത്തിനുമാത്രമെ തികയുകയുള്ളൂ. അങ്ങിനെയെങ്കില്‍ വര്‍ഷത്തില്‍ ചുരുങ്ങിയത്‌ നാലുസിണ്ടറുകളെങ്കിലും ഓരോ ഉപഭോക്താവും അധികവില നല്‍കി വാങ്ങേണ്ടിവരുന്ന സ്ഥിതിയുണ്ടാകും. കുടുംബബജറ്റുകള്‍ക്ക്‌ ഇത്‌ താണ്ടാവുന്നതിലും അധികമാണെന്ന്‌ വീട്ടമ്മമാര്‍ പറയുന്നു. ഗ്യാസിനു പുറമെ വൈദ്യുതിക്കും വിലവര്‍ധിപ്പിച്ചിട്ടുണ്ട്‌. വിറകടുപ്പുകള്‍ മിക്കവീടുകളില്‍നിന്നും അപ്രത്യക്ഷമാവുക കൂടിചെയ്തതോടെ പാചകം ദുരിത പൂര്‍ണ്ണമായിരിക്കുകയാണ്‌ ഓരോവീട്ടിലും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

India

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

Kerala

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

Kerala

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

പുതിയ വാര്‍ത്തകള്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

നോര്‍വ്വെയുടെ രക്ഷനായി എര്‍ലിങ് ഹാലന്‍റ് വീണ്ടും; 86ാം മിനിറ്റില്‍ എര്‍ലിങ്ങ് ഹാലന്‍റ് നേടിയ ഗോളിലൂടെ നോര്‍വ്വെ ഐവറി കോസ്റ്റിനെ തോല്‍പിച്ചു (2-1)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.