Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശിവരാത്രി മണപ്പുറം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2013, 11:23 pm IST
in Ernakulam

ആലുവ: പ്രകൃതിയുടെ വരദാനമായ ശിവരാത്രി മണപ്പുറത്ത്‌ യാതൊരുവിധത്തിലുള്ള നിര്‍മിതിയും അനുവദിക്കരുതെന്ന്‌ ചിത്രകാരന്‍ എം.വി.ദേവന്‍ അഭിപ്രായപ്പെട്ടു. ആലുവ ശിവരാത്രി മണപ്പുറം സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തില്‍ മണപ്പുറത്ത്‌ നടന്ന ഭക്തജന കണ്‍വെന്‍ഷനും സാംസ്ക്കാരിക സദസ്സും ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണപ്പുറം നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമെങ്കില്‍ ശക്തമായ പോരാട്ടം തന്നെ നടത്തണമെന്ന്‌ എസ്‌എന്‍ഡിപി യോഗം പ്രസിഡന്റ്‌ ഡോ.എം.എന്‍.സോമന്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. പെരിയാര്‍ നദിയുടെ തീരപ്രദേശമാണ്‌ മണപ്പുറം. അതിനെ ശരീരമെന്ന നിലയില്‍ കാണുകയും സംരക്ഷിക്കുകയും വേണമെന്ന്‌ പരിസ്ഥിതി സംരക്ഷണ സംഘം പ്രസിഡന്റ്‌ ഡോ.സി.എം.ജോയി പറഞ്ഞു.

ദൈവാരാധനയുടെ ഭാഗമായി പ്രകൃതിയെ കണ്ട ഭാരത പാരമ്പര്യം പുനഃസൃഷ്ടിക്കണമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ഐതിഹ്യ പ്രാധാന്യമുള്ള സ്ഥലങ്ങളാണ്‌ ആലുവയും പരിസര പ്രദേശങ്ങളുമെന്ന്‌ കവി എന്‍.കെ.ദേശം പറഞ്ഞു. നദികളെ ദേവതമാരായി കണ്ട്‌ ആരാധിക്കുന്ന നമുക്ക്‌ ഈ മണപ്പുറം വിശ്വാസത്തിന്റെ ഭാഗമായി സംരക്ഷിക്കേണ്ടതുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. മണപ്പുറം ശിവക്ഷേത്രത്തിന്റെ ഭാഗമാണ്‌. ഇത്‌ സംരക്ഷിക്കാന്‍ പ്രതികരിക്കണമെന്ന്‌ ധര്‍മ്മജാഗരണ്‍ പ്രമുഖ്‌ വി.കെ.വിശ്വനാഥന്‍ പറഞ്ഞു. ആര്‍എസ്‌എസ്‌ ജില്ല സംഘചാലക്‌ ഡോ.എസ്‌.അയ്യപ്പന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. എസ്‌എന്‍ഡിപി താലൂക്ക്‌ യൂണിയന്‍ സെക്രട്ടറി കെ.എന്‍.ദിവാകരന്‍, കെപിഎംഎസ്‌ താലൂക്ക്‌ യൂണിയന്‍ സെക്രട്ടറി ടി.പി.വേലായുധന്‍, വിശ്വകര്‍മ സൊസൈറ്റി താലൂക്ക്‌ സെക്രട്ടറി സരസന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്‌.ബിജു, സെക്രട്ടറി ആര്‍.വി.ബാബു, കെ.പി.സുരേഷ്‌, എ.സി.സന്തോഷ്‌ എന്നിവര്‍ പ്രസംഗിച്ചു. ശിവരാത്രി മണപ്പുറം സംരക്ഷണ വേദി അദ്ധ്യക്ഷനായി പ്രൊഫ.എസ്‌.സീതാരാമനെയും ജനറല്‍ കണ്‍വീനറായി എ.സി.സന്തോഷിനെയും തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.