Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ന്യൂനപക്ഷ സുരക്ഷ പാക്കിസ്ഥാന്‍ ഉറപ്പുവരുത്തണം: യുഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2013, 09:04 pm IST
inWorld

വാഷിങ്ങ്ടണ്‍: ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പ്‌ വരുത്തണമെന്ന്‌ പാക്കിസ്ഥാനോട്‌ അമേരിക്ക ആവശ്യപ്പെട്ടു. അടുത്തിടെ പാക്കിസ്ഥാനി ഷിയാ മുസ്ലീംസിനു നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ടാണ്‌ അമേരിക്ക ഇക്കാര്യം ആവശ്യപ്പെട്ടത്‌. മതത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കേണ്ടി വരുന്നതും കഷ്ടത അനുഭവിക്കേണ്ടി വരുന്നതും അപലപനീയവും ദു:ഖകരവുമാണെന്ന്‌ മതസ്വാതന്ത്ര്യം സംബന്ധിച്ചുള്ള സമിതി ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന്‌ പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനും സമിതി ഒബാമ ഭരണകൂടത്തോട്‌ ശുപാര്‍ശ ചെയ്തു.

രാജ്യത്തെ ന്യൂനപക്ഷ സമൂഹത്തിന്‌ സുരക്ഷ ഉറപ്പ്‌ വരുത്താന്‍ പാക്‌ ഭരണകൂടം തയ്യാറാകണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ 400ഓളം ഷിയാ മുസ്ലീംങ്ങളാണ്‌ കൊല്ലപ്പെട്ടത്‌. ഇതിനെതിരെ പാക്‌ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. മരണസംഖ്യ വര്‍ധിക്കുന്നതല്ലാതെ മറ്റൊന്നും ഉണ്ടാകുന്നില്ല. രാജ്യത്ത്‌ ഭീകരരില്‍ നിന്നും വലിയ തോതിലുള്ള ഭീഷണി ഈ സമൂഹം നേരിടുന്നുണ്ടെന്നും സമിതി ചെയര്‍മാന്‍ കത്രീന ലാന്‍തോസ്‌ സ്വെറ്റ്‌ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്‌ച്ച പാക്കിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ 120ഷിയാ മുസ്ലീംങ്ങളാണ്‌ കൊല്ലപ്പെട്ടത്‌.

പാക്‌ താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ആക്രമങ്ങള്‍ ശക്തമായി വരുകയാണ്‌. ഇത്‌ ആശങ്കാ ജനകമാണ്‌. ഇതിനെതിരെ ഒരു നടപടി സ്വീകരിക്കാനും പാക്‌ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും സമിതി കുറ്റപ്പെടുത്തി. അഹമ്മദീയ വിഭാഗത്തിനെതിരെയുള്ള ആക്രമണവും വര്‍ധിച്ചുവരികയാണ്‌. ഹിന്ദു സമൂഹത്തിനും മതിയായ സുരക്ഷയില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

Article

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

Kerala

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.