Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്‍ഫോസിസിന്റെ ലാഭം ഉയര്‍ന്നു; വരുമാന ലക്ഷ്യവും ഉയര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2013, 08:03 pm IST
in Business

ബാംഗ്ലൂര്‍: രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ ഇന്‍ഫോസിസ്‌ മൂന്നാം ത്രൈമാസ ഫലം പുറത്ത്‌ വിട്ടു. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്‍ഫോസിസിന്റെ അറ്റ ലാഭം 2,369 കോടി രൂപയായിരുന്നു. വാര്‍ഷിക വരുമാനം പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്നതിനാല്‍ കമ്പനിയുടെ ഓഹരി വില ഏകദേശം 15 ശതമാനത്തോളം കുതിച്ച്‌ ഉയര്‍ന്നു. മുന്‍ വര്‍ഷം ഒക്ടോബര്‍ – ഡിസംബര്‍ കാലയളവില്‍ ഇന്‍ഫോസിസിന്റെ അറ്റലാഭം 2,372 കോടി രൂപയായിരുന്നു. വരുമാനം 12.1 ശതമാനം ഉയര്‍ന്ന്‌ 10,424 കോടി രൂപയിലെത്തി. സ്വിറ്റ്സര്‍ലന്റ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിംഗ്‌ സ്ഥാപനമായ ലോഡ്സ്റ്റോണിനെ ഏറ്റെടുത്തതും വരുമാനം ഉയരാന്‍ കാരണമായി. ഏറ്റെടുക്കലിലൂടെ വരുമാനത്തില്‍ 3.6 ശതമാനം വര്‍ധനവാണ്‌ ഉണ്ടായിട്ടുള്ളത്‌. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇന്‍ഫോസിസിന്റെ വരുമാനം 9,298 കോടി രൂപയായിരുന്നു.

731 ദശലക്ഷം ഡോളര്‍ മൂല്യമുള്ള പുറംജോലികരാര്‍ ലഭിച്ചതായും ഇന്‍ഫോസിസ്‌ അധികൃതര്‍ അറിയിച്ചു. ഡിസംബറില്‍ അവസാനിച്ച കാലയളവില്‍ ഇന്‍ഫോസിസിലേയും അനുബന്ധ സ്ഥാപനങ്ങളിലേയും ജീവനക്കാരുടെ എണ്ണം 7,499 ആയി ഉയര്‍ത്തിയെന്നും കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍കിട കരാറുകള്‍ ലഭിച്ചതോടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സാധിച്ചതായി ഇന്‍ഫോസിസ്‌ സിഇഒയും മാനേജിംഗ്‌ ഡയറക്ടറുമായ എസ്‌.ഡി.ഷിബുലാല്‍ പറഞ്ഞു.

ഡോളര്‍ അടിസ്ഥാനപ്പെടുത്തിയുള്ള ലാഭം 5.2 ശതമാനം ഇടിഞ്ഞ്‌ 434 ദശലക്ഷം ഡോളറിലെത്തി. അതേസമയം വരുമാനം 5.8 ശതമാനം ഉയര്‍ന്ന്‌ 1,911 ദശലക്ഷം ഡോളറിലെത്തിയതായും ഇന്‍ഫോസിസിന്റെ ത്രൈമാസ ഫല അവലോകനത്തില്‍ പറയുന്നു.

നടപ്പ്‌ സാമ്പത്തിക വര്‍ഷത്തെ വരുമാന ലക്ഷ്യവും ഇന്‍ഫോസിസ്‌ ഉയര്‍ത്തി. നേരത്തെ കണക്കാക്കിയിരുന്ന 39,580 കോടി രൂപയില്‍ നിന്നും 40,750 കോടി രൂപയായാണ്‌ ഉയര്‍ത്തിയത്‌. ഡോളര്‍ അടിസ്ഥാനപ്പെടുത്തിയുള്ള വരുമാനം 7.34 ബില്യണ്‍ ഡോളറില്‍ നിന്ന്‌ 7.45 ബില്യണ്‍ ഡോളറായും ഉയര്‍ത്തി. എട്ട്‌ ത്രൈമാസങ്ങള്‍ക്ക്‌ ശേഷമാണ്‌ ഇന്‍ഫോസിസ്‌ വളര്‍ച്ചാ അനുമാനം ഉയര്‍ത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്‌.

അസ്ഥിരമായ അന്തരീക്ഷത്തിലും മികച്ച പ്രകടനമാണ്‌ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ കാഴ്ചവച്ചതെന്ന്‌ കമ്പനി സിഇഒ ഷിബുലാല്‍ പറഞ്ഞു. സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ജനുവരി-മാര്‍ച്ച്‌ കാലയളവിലും മികച്ച പ്രകടനം തന്നെ കാഴ്ചവയ്‌ക്കാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.