Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ആശ്രയ പദ്ധതിയില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2013, 11:15 pm IST
inKasargod

ഒടയംചാല്‍: കോടോം-ബേളൂറ്‍ ഗ്രാമപഞ്ചായത്തില്‍ ആശ്രയ പദ്ധതിയില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ്‌ നടത്തിയ കുടുംബശ്രീയുടെ മെമ്പര്‍ സെക്രട്ടറി സുരേഷ്‌ ബാബു, സിഡിഎസ്‌ പ്രസിഡണ്ട്‌ സുശീല എന്നിവര്‍ക്കുമെതിരെ കേസെടുക്കാന്‍ കാസര്‍കോട്‌ വിജിലന്‍സ്‌ ഡിവൈഎസ്പി വിജിലന്‍സ്‌ ഡയറക്ടറോട്‌ ശുപാര്‍ശ ചെയ്തു. പഞ്ചായത്തിലെ ആശ്രയ ഫണ്ടില്‍ നിന്നും പതിനഞ്ച്‌ ലക്ഷത്തി എണ്‍പതിനായിരം രൂപ സുരേഷ്‌ ബാബു സിഡിഎസ്‌ പ്രസിഡണ്ടിണ്റ്റെ സഹായത്തോടെ തട്ടിയെടുത്തതായി ഓഡിറ്റില്‍ പുറത്തുവന്നിരുന്നു. ഫണ്ടില്‍ നിന്നും ഓരോവര്‍ഷവും തുക ചിലവഴിക്കാതെ വ്യാജ രേഖയുണ്ടാക്കി പണം പിന്‍വലിച്ചതായാണ്‌ ഓഡിറ്റില്‍ പറയുന്നത്‌. അഞ്ച്‌ വര്‍ഷമായി നടന്നുവരുന്ന തിരിമറിയാണ്‌ ഇപ്പോള്‍ ഓഡിറ്റിങ്ങില്‍ പുറത്തുവന്നത്‌. എണ്ണപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടറാണ്‌ സുരേഷ്‌ ബാബു, ഇയാള്‍ ദീര്‍ഘകാല അവധിയില്‍ ആണ്‌. ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്കിണ്റ്റെ ഒടയംചാല്‍ ബ്രാഞ്ചില്‍ സുരേഷ്‌ ബാബുവിണ്റ്റെയും സിഡിഎസ്‌ പ്രസിഡണ്ട്‌ സുശീലയുടെയും ജോയിണ്റ്റ്‌ അക്കൗണ്ടില്‍ കിടന്ന പണമാണ്‌ പിന്‍വലിച്ചത്‌. സംഭവം വിവാദമാവുകയും വിജിലന്‍സ്‌ അന്വേഷണവുമായതോടെ എട്ട്‌ ലക്ഷം രൂപ ഡിസംബര്‍ ൩൧ന്‌ അക്കൗണ്ടില്‍ അടച്ചു. എസ്ബിടിയുടെ നീലേശ്വരം ബ്രാഞ്ചില്‍ നിന്നും എടുത്ത ഡിമാണ്റ്റ്‌ ഡ്രാഫ്റ്റ്‌ ഒടയംചാല്‍ ഐഒബിയില്‍ അടക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സുരേഷ്‌ ബാബുവിനെ കാസര്‍കോട്‌ ഭാഗത്തേക്ക്‌ സ്ഥലം മാറ്റിയെങ്കിലും ഹൈക്കോടതിയില്‍ നിന്ന്‌ സ്റ്റേ വാങ്ങിയും കുടുംബശ്രീ പ്രവര്‍ത്തകരായ വനിതകളെ കൊണ്ട്‌ എണ്ണപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിന്‌ മുമ്പില്‍ സമരം ചെയ്യിച്ചും സ്ഥലം മാറ്റം റദ്ദ്‌ ചെയ്യിച്ചത്‌ ഈ വെട്ടിപ്പ്‌ പുറത്ത്‌ വരാതിരിക്കാനാണെന്ന്‌ വൈകിയാണ്‌ നാട്ടുകാര്‍ തിരിച്ചറിഞ്ഞത്‌. സുശീല സിപിഎം കാലിച്ചാനടുക്കം ലോക്കല്‍ കമ്മിറ്റി മെമ്പറും സുരേഷ്‌ ബാബു സിപിഎം കൊടക്കാട്‌ മേഖലയിലെ സജീവ പ്രവര്‍ത്തകനും തെരുവ്‌ നാടക സംഘത്തിലെ നടനുമാണ്‌. അഞ്ച്‌ വര്‍ഷമായി പഞ്ചായത്ത്‌ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ നടക്കുന്ന വെട്ടിപ്പില്‍ പഞ്ചായത്തിലെ മറ്റു ചിലര്‍ക്കും പങ്കുള്ളതായി സംശയിക്കുന്നു. വര്‍ഷങ്ങളായി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഒറ്റക്ക്‌ ഭരിക്കുന്ന പഞ്ചായത്താണ്‌ കോടോം – ബേളൂറ്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

India

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി

Kottayam

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

India

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

Kerala

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

പുതിയ വാര്‍ത്തകള്‍

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.