Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

താരഭാരം നടീനടന്മാരുടെ കഴിവുകള്‍ പ്രകാശിപ്പിക്കാന്‍ തടസ്സമാകുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2013, 11:07 pm IST
in Ernakulam

കാലടി: താരഭാരം മികച്ച നടീനടന്മാരുടെ പോലും കഴിവുകള്‍ ശരിയായി പ്രകാശിപ്പിക്കാന്‍ തടസ്സമാകുന്നു എന്ന്‌ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസ്താവിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലാ മലയാള വിഭാഗത്തില്‍ നടന്ന ത്രിദിന പ്രഭാഷണ പരമ്പരയുടെ സമാപന ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുമുഖങ്ങളോടൊപ്പം മുഖ്യധാരാ നടീനടന്മാരെയും സ്വയംവരം മുതലുള്ള തന്റെ ചിത്രങ്ങളില്‍ അഭിനയിപ്പിച്ചിട്ടുണ്ട്‌ എന്ന്‌ അദ്ദേഹം പറഞ്ഞു. വിധേയനില്‍ മമ്മൂട്ടി അവതരിപ്പിച്ച ഭാസ്കരപട്ടേലര്‍ എന്ന കഥാപാത്രം മമ്മൂട്ടിയുടെ കരിയറില്‍ത്തന്നെ മികച്ചതായത്‌ താരഭാരം ഒഴിവാക്കി അദ്ദേഹത്തിന്റെ കഴിവുകള്‍ പരമാവധി പ്രകാശിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്‌.

തിരക്കഥ ഒരു സാഹിത്യ രൂപമല്ലെന്നും സിനിമ നിര്‍മിക്കാനുള്ള അടിസ്ഥാന രേഖയാണ്‌ അതെന്നും അടൂര്‍ വ്യക്തമാക്കി. താന്‍ വളരെ നിയതമായ രീതിയിലുള്ള തിരക്കഥയുടെ അടിസ്ഥാനത്തില്‍ സിനിമ നിര്‍മിക്കുന്നയാളാണ്‌. തിരക്കഥയില്ലാതെയും സിനിമ നിര്‍മിക്കാന്‍ കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാഹിത്യകൃതികളെ സിനിമയാക്കുമ്പോള്‍ കൃതിയെ താന്‍ സ്വന്തം നിലയില്‍ പാകപ്പെടുത്തി തനിക്ക്‌ ആവശ്യമുള്ളത്‌ മാത്രം അതില്‍നിന്ന്‌ സ്വീകരിക്കുകയാണ്‌ പതിവ്‌ എന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീസ്വത്വത്തെ അതിന്റെ സൂക്ഷ്മപരിണാമത്തോടെ അവതരിപ്പിക്കാനുള്ള ശ്രമം നാല്‍പ്പതു കൊല്ലത്തെ ചലച്ചിത്ര ജീവിതത്തില്‍ താന്‍ തുടര്‍ന്നിട്ടുണ്ട്‌ എന്ന്‌ അടൂര്‍ ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു. സ്വയംവരം മുതല്‍ നാലുപെണ്ണുങ്ങള്‍ വരെ അത്‌ കാണാനാവും. എന്നാല്‍ സ്ത്രീവാദം പറയുന്ന പലര്‍ക്കും ഇത്‌ മനസ്സിലായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ മലയാള വിഭാഗം മേധാവി ഡോ.കെ.എസ്‌.രവികുമാര്‍ അധ്യക്ഷനായിരുന്നു. ഡോ.എന്‍.അജയകുമാര്‍, സോബിന്‍ കുമാര്‍, അബ്ദുള്‍ റഫീക്ക്‌ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

Entertainment

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

India

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

India

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

India

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

പുതിയ വാര്‍ത്തകള്‍

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.