Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലാദന്‍വധം: റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2013, 09:22 pm IST
inWorld

ഇസ്ലാമാബാദ്‌: അല്‍ഖ്വയ്ദയും യുഎസും തമ്മിലുള്ള യുദ്ധം അവസാനിച്ചത്‌ ലാദനിലാണ്‌. അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മരണം പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിക്കുന്നതിനു തന്നെ കാരണമായി. ലാദന്റെ വധം സംബന്ധിച്ച റിപ്പോര്‍ട്ട്‌ ഏതാണ്ട്‌ പൂര്‍ത്തിയായ അവസ്ഥയിലാണ്‌. പാക്കിസ്ഥാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ഈ റിപ്പോര്‍ട്ട്‌ അതീവ രഹസ്യമായി സമര്‍പ്പിച്ചുവെന്നതാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌. എന്നാല്‍ റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തില്ലെന്ന്‌ പാക്‌ അധികൃതരും വ്യക്തമാക്കി.

2011 മെയ്‌ രണ്ടിനാണ്‌ അബോട്ടാബാദിലെ ഒളിത്താവളത്തില്‍ യുഎസ്‌ സൈന്യം ലാദനെ വധിച്ചത്‌. പതിനെട്ട്‌ മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്‌. ഇന്നിപ്പോ ലാദന്റെ മരണത്തിന്‌ രണ്ട്‌ കൊല്ലം തികയാന്‍ പോകുമ്പോള്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ ചരിത്രത്തെ ഏറ്റവുമധികം അമ്പരപ്പിച്ച സംഭവമായിരിക്കും ലാദന്‍ വധം. ആ ചരിത്രത്തിന്റെ അവസാന എപ്പിസോഡാണ്‌ ഇന്നലെ പാക്ക്‌ അന്വേഷണക്കമ്മീഷന്‍ ഇന്നലെ പൂര്‍ത്തിയാക്കിയത്‌.

രഹസ്യ റെയ്ഡിലൂടെയാണ്‌ യുഎസ്‌ സൈന്യം ലാദനെ വധിച്ചതെങ്കില്‍ അന്വേഷണത്തിന്‌ പരസ്യമായി അഞ്ചംഗ സമിതിയെയാണ്‌ പാക്ക്‌ സര്‍ക്കാര്‍ നിയോഗിച്ചത്‌. പ്രസിഡന്റ്‌ എന്ന നിലയില്‍ ബരാക്‌ ഒബാമയുടെ ഏറ്റവും വലിയ വിജയമായിരുന്നു ലാദന്‍ വധമെന്ന്‌ അവകാശപ്പെടുമ്പോഴും വധത്തിന്‌ പിന്നിലെ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിയില്ലാതെയാണ്‌ പാക്ക്‌ ഭരണകൂടും ഇപ്പോഴും. മരണം വരെ എങ്ങനെ ലാദന്‍ രഹസ്യമായി അബോട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞുവെന്ന്‌ അന്വേഷിക്കണമെന്നായിരുന്നു പാര്‍ലമെന്റിന്റെ ആവശ്യം. സ്വതന്ത്ര അന്വേഷണത്തിനായിരുന്നു സമിതിയെ നിയോഗിച്ചത്‌.

ലാദന്‍ ഒളിവില്‍ കഴിയുന്ന വിവരം പാക്ക്‌ സര്‍ക്കാരിന്‌ അറിയാമെന്നാണ്‌ അമേരിക്കയുടെ ആരോപണം. എന്നാല്‍ ആരോപണം നിഷേധിക്കുക മാത്രമല്ല, അമേരിക്കയുടെ സൈനിക നടപടിയെ അംഗീകരിക്കാന്‍ പാക്ക്‌ അധികൃതര്‍ തയ്യാറായതുമില്ല.

റിട്ട.ജഡ്ജ്‌ ജാവേദ്‌ ഇക്ബാലായിരുന്നു അന്വേഷണ കമ്മീഷന്റെ ചെയര്‍മാന്‍. പാക്ക്‌ പ്രധാനമന്ത്രി രാജാപര്‍വേസ്‌ അഷ്‌റഫിനാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. റിപ്പോര്‍ട്ട്‌ അതീവ രഹസ്യമായി സൂക്ഷിക്കാനും പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തേണ്ടെന്നും തീരുമാനിച്ചത്‌ പര്‍വേസ്‌ തന്നെയാണ്‌. എന്നാല്‍ റിപ്പോര്‍ട്ടിലെ ചില വിവരങ്ങളെങ്കിലും പുറത്തുവിടുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ നിരീക്ഷകര്‍ വിലയിരുത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ലാദന്റെ മൃതദേഹം കടലില്‍ സംസ്കരിക്കുന്നതിനു മുമ്പ്‌ മുതിര്‍ന്ന ഉദ്യോഗസ്ഥരേയും, സൈനിക ഉദ്യോഗസ്ഥരേയും കമ്മീഷന്‍ ചോദ്യം ചെയ്തിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.