Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക് ജുഡീഷല്‍ കമ്മീഷന്‍ ഇന്ത്യയിലെത്തിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2013, 03:23 pm IST
in World

ന്യൂദല്‍ഹി: മുംബൈ ആക്രമണക്കേസുമായി ബന്ധപ്പെട്ട്‌ പാക് ജുഡീഷല്‍ കമ്മീഷന്‍ ജനുവരി അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിച്ചേക്കും. നാല്‌ കേസിലെ സാക്ഷികളെ ചോദ്യം ചെയ്യാനാണ്‌ കമ്മീഷന്‍ എത്തുന്നത്‌. മുംബൈ ഹൈക്കോടതിയുടെ അനുവാദത്തോടെയാകും പാക്‌ സമിതിയുടെ ചോദ്യം ചെയ്യല്‍. ഇതു സംബന്ധിച്ച്‌ ഇരു രാജ്യങ്ങളും ഡിസംബര്‍ 25നാണ്‌ ധാരണയായത്‌.

പാക്കിസ്ഥാന്‍ ജുഡീഷല്‍ സമിതിയുടെ രണ്ടാമെത്തെ വരവാകും ഇത്‌. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച പാക്‌ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലികും ഇക്കാര്യം അറിയിച്ചിരുന്നു. ഇന്ത്യയിലെ അന്വേഷണ ഏജന്‍സിക്ക്‌ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാമെന്നും അന്ന്‌ മാലിക്‌ അറിയിച്ചിരുന്നു. സാങ്കേതികവും നിയമപരവുമായി പല പ്രശ്നങ്ങളുള്ളതിനാല്‍ നിരവധി തവണ ചര്‍ച്ചചെയ്തതിനുശേഷമാണ്‌ സന്ദര്‍ശനത്തിന്‌ ധാരണയായത്‌.

സാക്ഷികളെ ചോദ്യം ചെയ്യുന്നതിന്‌ ബോംബെ ഹൈക്കോടതിയുടെ അനുവാദത്തിനായി ആഭ്യന്തര മന്ത്രാലയം കോടതിയെ സമീപിക്കും. അജ്മല്‍ കസബിന്റെ പ്രസ്താവന രേഖപ്പെടുത്തിയ മെട്രോ പൊളിറ്റന്‍ ജഡ്ജി രാമ വിജയ്‌ സാവന്ത്‌ വഗുലെ, മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ രമേഷ്‌ മഹേല, ഒമ്പത്‌ ഭീകരവാദികളുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ രണ്ട്‌ ഡോക്ടര്‍മാര്‍ എന്നിവരാണ്‌ സാക്ഷികള്‍.

മുംബൈ ആക്രമണക്കേസുമായി ബന്ധപ്പെട്ട്‌ റാവല്‍പിണ്ടി കോടതിയില്‍ നടക്കുന്ന കേസിന്റെ അന്തിമ വിധിയ്‌ക്കു വേണ്ടിയാണ്‌ പാക്‌ ജുഡീഷല്‍ സമിതിയുടെ ചോദ്യംചെയ്യല്‍. സക്കിയുര്‍ റഹ്മാന്‍ ലഖ്‌വി ഉള്‍പ്പടെ ഏഴ്‌ ഭീകരരുടെ മേല്‍ മുംബൈ ആക്രമണം ആസൂത്രണം ചെയ്തെന്ന കുറ്റം ചുമത്തിയിരിക്കുകയാണ്‌.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പാക്ക്‌ അന്വേഷണക്കമ്മീഷന്‍ ഇന്ത്യ സന്ദര്‍ശിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാക്ക്‌ കോടതിയല്‍ സമര്‍പ്പിച്ച തെളിവുകള്‍ക്ക്‌ നിയമസാധുത ഇല്ലെന്ന്‌ കോടതി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന്‌ രണ്ടാമതൊരുവട്ടം കൂടി ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്ന്‌ ചൂണ്ടിക്കാട്ടി പാക്ക്‌ അധികൃതര്‍ കത്തയയ്‌ക്കുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.