Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാണികള്‍ക്ക്‌ പുളകമായി കൊച്ചി കാര്‍ണിവല്‍ റാലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2013, 10:53 pm IST
in Ernakulam

മട്ടാഞ്ചേരി: പൈതൃക നഗരിക്ക്‌ പുളകമായി കൊച്ചി കാര്‍ണിവല്‍ റാലി അരങ്ങേറി. നാടിനും നാട്ടുകാര്‍ക്കും വിദേശികള്‍ക്കും പരദേശികള്‍ക്കുമെല്ലാം കാര്‍ണിവല്‍ റാലി ആവേശവും ആനന്ദവുമായി മാറി. നഗരവീഥികള്‍ക്കിരുവശവും വെയിലും ചൂടും മറന്ന്‌ റാലിയുടെ ദൃശ്യങ്ങള്‍ കണ്ട്‌ ജനസമൂഹം ആവേശഭരിതരായി. പൈതൃക നഗരിയുടെ സവിശേഷ ഉത്സവങ്ങളിലൊന്നായ കൊച്ചിന്‍ കാര്‍ണിവലിന്റെ സമാപനം കുറിച്ചാണ്‌ കാര്‍ണിവല്‍ റാലി നടന്നത്‌. ഫോര്‍ട്ടുകൊച്ചിയലേക്ക്‌ കാര്‍ണിവല്‍ റാലി കാണാന്‍ ജനങ്ങള്‍ കൂട്ടമായെത്തിയത്‌ ചരിത്ര പൈതൃക നഗരിയെ ജനസാഗരമാക്കി മാറ്റി.

പുതുവര്‍ഷദിനമായ ഇന്നലെ വൈകിട്ട്‌ 4ന്‌ ഫോര്‍ട്ടുകൊച്ചി വെളി ദ്രോണാചാര്യ ജംഗ്ഷനില്‍നിന്ന്‌ തുടങ്ങിയ കാര്‍ണിവല്‍ റാലി മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു. ഡൊമിനിക്‌ പ്രസന്റേഷന്‍ എംഎല്‍എ, നഗരസഭാംഗങ്ങള്‍, കാര്‍ണിവല്‍ ആഘോഷസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ റാലിക്ക്‌ നേതൃത്വമേകി. വെളി മൈതാനി, കെ.ബി.ജേക്കബ്‌ റോഡ്‌, ജെട്ടി, ചീനവല സ്ക്വയര്‍ വഴി രണ്ടരക്കിലോമീറ്റര്‍ വീഥി താണ്ടി പരേഡ്‌ ഗ്രൗണ്ടിലെത്തി കാര്‍ണിവല്‍ റാലി സമാപിച്ചു.

പരേഡ്‌ ഗ്രൗണ്ടില്‍ നടന്ന സമാപനസമ്മേളനത്തില്‍ റാലിയിലെ മത്സരവിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കി. കാര്‍ണിവല്‍ റാലി നിയന്ത്രണത്തിന്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ എം.ബിനോയിയുടെ നേതൃത്വത്തില്‍ സിഐമാരുടെ നേതൃത്വത്തില്‍ ആയിരത്തോളം പോലീസുകാരെ വിന്യസിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

പുതിയ വാര്‍ത്തകള്‍

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.