Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നൈജീരിയയില്‍ 15 ക്രൈസ്തവരെ ഭീകരര്‍ കഴുത്തറുത്തു കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2012, 09:19 pm IST
inWorld

അബൂജ: നൈജീരിയയില്‍ 15 ക്രൈസ്തവരെ ഭീകരര്‍ കഴുത്തറുത്ത്‌ കൊന്നു. വടക്കുകിഴക്കന്‍ പ്രവിശ്യയിലെ മെയ്ദുഗുരി നഗരത്തിന്‌ സമീപം ഇസ്ലാമിക്‌ ഭീകരരാണ്‌ സംഭവം നടത്തിയത്‌. മുസാരി വിഭാഗത്തില്‍പ്പെടുന്ന ക്രിസ്ത്യന്‍ വിശ്വാസികളാണ്‌ ഭീകരരുടെ കൊടും ക്രൂരതയ്‌ക്ക്‌ ഇരയായതെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇവരുടെ വീടുകളില്‍ അതിക്രമിച്ചുകയറിയായിരുന്നു ആക്രമണം നടത്തിയത്‌ . ഇവരുടെ വീടുകളും തീയിട്ട്‌ നശിപ്പിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു കൊണ്ട്‌ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

അഞ്ച്‌ പേര്‍ മാത്രമാണ്‌ കൊല്ലപ്പെട്ടതെന്നാണ്‌ അധികൃതരുടെ റിപ്പോര്‍ട്ട്‌. എന്നാല്‍ 15 പേര്‍ കൊല്ലപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. ബൊക്കോ ഹറാം തീവ്രവാദികളാണ്‌ സംഭവത്തിന്‌ പിന്നിലെന്നാണ്‌ വിവരം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും ക്രൈസ്തവര്‍ക്കെതിരെയും ആക്രമണങ്ങള്‍ ഇവിടെ പതിവാണ്‌. നൈജീരിയയില്‍ പള്ളികള്‍ ലക്ഷ്യം വെച്ചുള്ള സ്ഫോടനങ്ങള്‍ ഇപ്പോള്‍ പതിവായിരിക്കുകയാണ്‌. ഇതിനുപിന്നാലെയാണ്‌ വീടുകളില്‍ നേരിട്ടെത്തിയും ഭീകരവാദികള്‍ ആക്രമണം നടത്തുന്നത്‌. തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ ജനങ്ങള്‍ക്കിടയിലും ഭീതി പരത്തിയിട്ടുണ്ട്‌.കഴിഞ്ഞ ദിവസം വടക്കന്‍ സംസ്ഥാനങ്ങളായ അഡാമാവ,ബോര്‍ണോ എന്നിവിടങ്ങളില്‍ ഭീകരര്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആഫ്രിക്കന്‍ വന്‍കരയില്‍ ഓയില്‍ ഉല്‍പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ്‌ നൈജീരിയ. ഇവിടെ പ്രധാനമായും മുസ്ലിം-ക്രിസ്ത്യന്‍ മത വിഭാഗങ്ങളാണ്‌ ഉള്ളത്‌. തെക്കന്‍ പ്രവിശ്യയില്‍ ക്രിസ്ത്യാനികളും വടക്കന്‍ മേഖലയില്‍ മുസ്ലിങ്ങളുമാണ്‌ ഭൂരിപക്ഷം. 150 മില്യനോളം ജനസംഖ്യയുള്ള നൈജീരിയയില്‍ ജനസംഖ്യാനുപാതത്തില്‍ ഇരു വിഭാഗങ്ങളും തുല്ല്യരാണെങ്കിലും ഇവര്‍ പരസ്പരം ആക്രമണങ്ങള്‍ നടത്താറുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

Article

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

Kerala

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.