Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തീവണ്ടിയില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; കാസര്‍കോട്‌ സ്റ്റേഷനില്‍ സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2012, 11:35 pm IST
in Kasargod

കാസര്‍കോട്‌: ട്രയിനില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചത്‌ കാസര്‍കോട്‌ റെയില്‍വെ സ്റ്റേഷനില്‍ ഞായറാഴ്ച രാത്രി സംഘര്‍ഷത്തിന്‌ വഴിവെച്ചു. എറണാകുളത്തുനിന്നും ബോംബെയിലേക്കു പോവുകയായിരുന്ന തിരുവനന്തപുരം ലോകമാന്യതിലക്‌ നേത്രാവതി എക്സ്പ്രസ്സില്‍ യാത്രചെയ്യുകയായിരുന്ന കുടുംബത്തിലെ പതിനാലുകാരി പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന സംഭവമാണ്‌ സംഘര്‍ഷത്തിന്‌ വഴിവെച്ചത്‌. ട്രയിനിണ്റ്റെ പിന്നിലുള്ള ജനറല്‍ കോച്ചിലായിരുന്നു കുടുംബം യാത്രചെയ്തിരുന്ന ഈ കോച്ചില്‍ കയറിയ കാസര്‍കോട്‌ സ്വദേശികളായ മൂന്നുപേരില്‍ ഒരു യുവാവാണ്‌ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതെന്നു പറയുന്നു. ട്രയിന്‍ കണ്ണൂറ്‍ റെയില്‍വെ സ്റ്റേഷന്‍ വിട്ടതിനു ശേഷമാണ്‌ സംഭവം നടന്നത്‌. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കളും മറ്റ്‌ യാത്രക്കാരും ഇക്കാര്യം ചോദ്യം ചെയ്തപ്പോഴാണ്‌ ട്രയിനിനകത്ത്‌ വാക്കേറ്റവും ബഹളവും കയ്യേറ്റവും ഉണ്ടായത്‌. പിന്നീട്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇടപ്പെട്ട്‌ പ്രശ്നം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ കാസര്‍കോട്‌ സ്വദേശികള്‍ പ്രശ്നം രൂക്ഷമാക്കാനാണ്‌ ശ്രമിച്ചത്‌. അവര്‍ മൊബൈല്‍ ഫോണില്‍ നാട്ടിലെ സുഹൃത്തുക്കളെ വിളിച്ച്‌ തങ്ങള്‍ ട്രയിനില്‍ മര്‍ദ്ദനത്തിനിരയായെന്ന്‌ അറിയിക്കുകയായിരുന്നു. ഇതറിഞ്ഞവര്‍ സംഘടിതരായി കാസര്‍കോട്‌ റെയില്‍വെ സ്റ്റേഷനില്‍ എത്തുകയും, ട്രയിന്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്‌ നേരെ തിരിയുകയും ചെയ്തതാണ്‌ സംഘര്‍ഷത്തിനിടയാക്കിയത്‌. റെയില്‍വെ സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയവരെ റെയില്‍വെ പോലീസും ആര്‍പിഎഫും പിന്തിരിപ്പിക്കുകയുമായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയെ അപമാനിച്ചതിന്‌ മാതാപിതാക്കള്‍ക്ക്‌ പരാതിയുണ്ടോ എന്നറിയാന്‍ റെയില്‍വെ പോലീസ്‌ അവരുടെ കൂടെ കങ്കനാടി റെയില്‍വെ സ്റ്റേഷന്‍ വരെ യാത്ര ചെയ്തുവെങ്കിലും രേഖാമൂലം പരാതി നല്‍കാന്‍ അവര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന്‌ ഇക്കാര്യത്തില്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന്‌ കാസര്‍കോട്‌ റെയില്‍വെ പോലീസ്‌ എസ്‌ ഐ കെ സുകുമാരന്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.