Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആലുവായില്‍ കഞ്ചാവ്‌ ലോബിക്ക്‌ രാഷ്‌ട്രീയ പാര്‍ട്ടിയുടെ പരസ്യ പിന്തുണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2012, 11:00 pm IST
inErnakulam

ആലുവ: ആലുവായിലെ കഞ്ചാവ്‌ ലോബിക്കും രാഷ്‌ട്രീയപാര്‍ട്ടിയുടെ പരസ്യമായ പിന്തുണ. ഭരണതലത്തിലുള്ള ഒരു പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടിയാണ്‌ കഞ്ചാവ്‌ സംഘത്തിനെതിരെ പ്രവര്‍ത്തിക്കുന്ന നാട്ടുകാരെ വെല്ലുവിളിച്ച്‌ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്‌. കഞ്ചാവ്‌ ലോബിയില്‍ പെട്ടവര്‍ക്കെതിരെ രംഗത്തുവന്നവരുടെ രാഷ്‌ട്രീയം നോക്കിയാണ്‌ പിന്നീട്‌ പല ഇടപെടലുകളും നടത്തുക. വേണ്ടിവന്നാല്‍ രാഷ്‌ട്രീയ സംഘട്ടനമാക്കിയും ഇത്‌ മാറ്റാറുണ്ട്‌. ആലുവായില്‍ വളരെയേറെ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്നതോട്ടയ്‌ക്കാട്ടുകര പ്രദേശമാണ്‌ ഇപ്പോള്‍ കഞ്ചാവ്‌ ലോബി തങ്ങളുടെ അധീനതയിലാക്കിയിരിക്കുന്നത്‌. തൃപ്പൂണിത്തുറയിലുള്ള ചിലകഞ്ചാവ്‌ സംഘങ്ങളാണ്‌ തോട്ടയ്‌ക്കാട്ടുകരയിലെ പതിവായികഞ്ചാവ്‌ ഉപയോഗിക്കുന്ന ചിലയുവാക്കളെ ഉപയോഗപ്പെടുത്തി കഞ്ചാവ്‌ വില്‍പ്പന സംഘത്തിന്‌ കരുത്തേകുന്നത്‌. ഇവരെ സംബന്ധിച്ച്‌ പോലീസിന്‌ വിവരം നല്‍കുന്നവരെ ആക്രമിക്കുന്നതിന്‌ തൃപ്പൂണിത്തുറയില്‍ നിന്നുള്ള ഗുണ്ടാസംഘത്തിന്റെ സാന്നിധ്യവുമുണ്ട്‌. സദാസമയവും കഞ്ചാവ്‌ ഉപയോഗിക്കുന്നവര്‍തന്നെയാണ്‌ കഞ്ചാവ്‌ വിതരണത്തിലുമുള്ളത്‌. ഇവര്‍ക്ക്‌ പ്രത്യേകരീതിയിലുള്ള വേഷ വിധാനങ്ങളും വാഹനങ്ങളുമുണ്ട്‌. ആലുവായിലെ ചില സമ്പന്നരും രാഷ്‌ട്രീയ രംഗത്തുള്ളവരുടെമക്കളും ഈ കഞ്ചാവ്‌ സംഘത്തില്‍ ചേര്‍ന്നിട്ടുണ്ട്‌. അതുകൊണ്ടുതന്നെ കഞ്ചാവുമായി പിടിയിലാകുന്നവരെ കോടതിയില്‍ ഹാജരാക്കുവാന്‍ പോലീസിന്‌ കഴിയാതെ വരുന്നു. ബൈക്കുകളില്‍ പ്രത്യേകമായ സംഴവിധാനമൊരുക്കി ഇവിടെയാണ്‌ കഞ്ചാവ്‌ രഹസ്യമായി ഒളിപ്പിക്കുന്നത്‌. സിഗരറ്റിനകത്ത്‌ പ്രത്യേക രീതിയില്‍ കഞ്ചാവ്‌ തെറുത്ത്‌ വയ്‌ക്കും. സിഗരറ്റ്‌ പായ്‌ക്കറ്റായിതന്നെയാണ്‌ ഇവര്‍ കൊണ്ടുനടക്കുന്നത്‌. അതുപോലെ മയക്കുമരുന്ന്‌ കുത്തിവയ്‌ക്കുന്നുമുണ്ട്‌. ആലുവ മണപ്പുറത്തു വച്ചും തീയേറ്ററുകള്‍ക്കുള്ളില്‍ വച്ചും ഇടവഴികളില്‍ വച്ചുമാണ്‌ മയക്കുമരുന്ന്‌ കുത്തിവച്ചുനല്‍കുന്നത്‌. തോട്ടയ്‌ക്കാട്ടുകര മേഖലയില്‍ മാത്രം ഏതാണ്ട്‌ 30 ലേറെയുവാക്കള്‍ മയക്കുമരുന്ന്‌ ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌.

ആന്ധ്രയില്‍നിന്നും വ്യാപകമായി ബിസ്ക്കറ്റ്‌ പായ്‌ക്കറ്റ്‌ മോഡലില്‍ കഞ്ചാവെത്തുന്നു. ആന്ധ്രയിലെ നക്സല്‍ അധീനതയിലുള്ള വനങ്ങളില്‍ വളര്‍ത്തിയശേഷം ഇത്‌ ഉണക്കിയെടുത്താണ്‌ ഇത്തരത്തില്‍ ബിസ്ക്കറ്റ്‌ മോഡലിലാക്കി പായ്‌ക്ക്‌ ചെയ്യുന്നത്‌. കഞ്ചാവിന്റെ മണം പുറത്തേക്ക്‌ വമിക്കാതിരിക്കാന്‍ പായ്‌ക്കറ്റിനകത്ത്‌ സുഗന്ധദ്രവ്യങ്ങളും വിതറുന്നു. പഴയപോലെ ആന്ധ്രയില്‍നിന്നും നേരിട്ട്‌ കഞ്ചാവെത്തിക്കുന്നത്‌ പിടിക്കപ്പെടുമെന്നതിനാല്‍ തമിഴ്‌നാട്‌ വഴിയാണ്‌ കൊണ്ടുവരുന്നത്‌. ആന്ധ്രയില്‍നിന്നും തമിഴ്‌നാട്ടിലെത്തിച്ച അവിടെനിന്നും കേരളത്തിലേക്ക്‌ ചരക്കെത്തിക്കുന്ന വാഹനങ്ങളിലുമാണ്‌ ഇത്‌ കൊണ്ടുവരുന്നത്‌. തമിഴ്‌നാട്ടില്‍ ഇവ കാര്യമായി വിപണനം നടന്നില്ലെന്നതിനാല്‍ തമിഴ്‌നാട്‌ പോലീസും ഇതു സംബന്ധിച്ച അന്വേഷണം നടത്തുന്നില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലുമാണ്‌ കൂടുതലായി കഞ്ചാവ്‌ വിറ്റഴിക്കപ്പെടുന്നത്‌. അന്യസംസ്ഥാന തൊഴിലാളികളായ ചിലരെ ഇടനിലക്കാരാക്കുന്നുണ്ടെങ്കിലും ഇതിന്‌ പിന്നില്‍ പ്രധാനമായി പ്രവര്‍ത്തിക്കുന്നത്‌ മലയാളികളായ ചിലര്‍തന്നെയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

Kerala

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.