Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വായ്‌പാ തുക സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും ആധാരം ലഭിക്കാതെ 132 കുടുംബങ്ങള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2012, 11:10 pm IST
inKasargod

കാസര്‍കോട്‌: ഭവനശ്രീ പദ്ധതി പ്രകാരം വീട്‌ നിര്‍മ്മാണത്തിനെടുത്ത വായ്‌പാ തുക സര്‍ക്കാര്‍ ഏറ്റെടുത്ത്‌ ഒന്നര വര്‍ഷത്തിലധികമായിട്ടും ഗുണഭോക്താക്കള്‍ക്ക്‌ ആധാരം തിരിച്ചുകിട്ടിയില്ലെന്ന്‌ പരാതി. കാസര്‍കോട്‌ എസ്ബിഐ ശാഖയില്‍ നിന്നും വായ്‌പയെടുത്ത കാറഡുക്ക, ബദിയഡുക്ക പഞ്ചായത്തുകളിലെ 132  കുടുംബങ്ങള്‍ക്കാണ്‌ ആധാരം തിരികെ ലഭിക്കാത്തത്‌. സഹകരണ ബാങ്കുകളില്‍ നിന്നും വായ്‌പയെടുത്തവരുടെ തുകയും ഏറ്റെടുക്കുമെന്ന്‌ സാമൂഹ്യ ക്ഷേമവകുപ്പ്‌ മന്ത്രി മുനീറിണ്റ്റെ പ്രഖ്യാപനം നടപ്പിലാകാത്തത്‌ 147 കുടുംബങ്ങളെയും അനിശ്ചിതത്വത്തിലാക്കി. ഭവനശ്രീ പദ്ധതി പ്രകാരം ജില്ലാമിഷന്‍ മുഖേന 1477 കുടുംബശ്രീ അംഗങ്ങളാണ്‌ ജില്ലയിലെ വിവിധ ബാങ്കുകളില്‍ നിന്നായി ആധാരം പണയപ്പെടുത്തി വായ്‌പയെടുത്തത്‌. 2011 ഫെബ്രുവരി 22ന്‌ സര്‍ക്കാരും സിഡിഎസും ബാങ്കുകളും തമ്മിലുണ്ടായ ധാരണപ്രകാരം സഹകരണ ബാങ്കുകളിലേതൊഴികെയുള്ള തുക സര്‍ക്കാര്‍ അടയ്‌ക്കുമെന്ന അറിയിപ്പ്‌ കുടുംബശ്രീ അംഗങ്ങള്‍ക്ക്‌ ലഭിച്ചു. പതിനഞ്ച്‌ ഗഡുക്കള്‍ അടച്ചുതീര്‍ത്ത ശേഷമായിരുന്നു ഇത്‌. സഹകരണ ബാങ്കുകളില്‍ നിന്നും വായ്‌പയെടുത്തവരുടെ കാര്യത്തില്‍ പിന്നീട്‌ തീരുമാനം കൈക്കൊള്ളുമെന്നും അറിയിപ്പുണ്ടായി. ഇതുപ്രകാരം ബാങ്കുകള്‍ വായ്‌പയെടുത്തവരുടെ ആധാരം തിരികെ നല്‍കുകയും ചെയ്തു. എന്നാല്‍ എസ്ബിഐ കാസര്‍കോട്‌ ബ്രാഞ്ചില്‍ നിന്നും വായ്‌പയെടുത്ത കാറഡുക്കയിലെ 86 പേര്‍ക്കും ബദിയഡുക്കയിലെ 46 പേര്‍ക്കും ആധാരം ലഭിച്ചില്ലെന്ന നിരന്തര പരാതിയാണ്‌ ഇപ്പോള്‍ സിഡിഎസ്സിന്‌ ലഭിക്കുന്നത്‌. വായ്‌പാതുക സംബന്ധിച്ച്‌ സര്‍ക്കാരിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ അപാകതയാണ്‌ അനിശ്ചിതത്വത്തിനിടയാക്കിയത്‌. തിരിച്ചടക്കാനുള്ള തുക സംബന്ധിച്ച്‌ ആദ്യം നല്‍കിയ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും പലിശയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി ബാങ്ക്‌ പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ 2011 െപ്തംബര്‍ അഞ്ചിന്‌ ജില്ലാ മിഷന്‍ സര്‍ക്കാരിന്‌ വീണ്ടും സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല. റിപ്പോര്‍ട്ട്‌ ഗവണ്‍മെണ്റ്റ്‌ അംഗീകരിച്ചാല്‍ മാത്രമേ ആധാരം തിരികെ നല്‍കാന്‍ കഴിയൂ എന്നാണ്‌ ബാങ്ക്‌ നിലപാട്‌. ആധാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ സര്‍ക്കാരും സംസ്ഥാനതല ബാങ്കേഴ്സ്‌ കമ്മിറ്റിയും കൈക്കൊണ്ട തീരുമാനങ്ങളുടെ മിനുട്സ്‌ ഹാജരാക്കി കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബാങ്കിന്‌ അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. വായ്‌പാതുക സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ബന്ധപ്പെട്ടവര്‍ കാണിച്ച തികഞ്ഞ അനാസ്ഥയില്‍ 132കുടുംബങ്ങളാണ്‌ പ്രതിസന്ധിയിലായിരിക്കുന്നത്‌. ജില്ലാ കലക്ടറുള്‍പ്പെടെയുള്ളവര്‍ക്ക്‌ നിവേദനം നല്‍കിയെങ്കിലും പരിഹാരമുണ്ടായിട്ടില്ലെന്ന്‌ ഇവര്‍ പരാതിപ്പെടുന്നു. വിവാഹവും ചികിത്സയുമുള്‍പ്പെടെയുള്ള അടിയന്തിരാവശ്യങ്ങള്‍ക്ക്‌ വായ്‌പയെടുക്കാന്‍ പോലുമാകാതെ ഉഴലുകയാണ്‌ കുടുംബങ്ങള്‍. സഹകരണ ബാങ്കുകളില്‍ നിന്നും വായ്‌പയെടുത്തവരുടെ തുകയും ഏറ്റെടുക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും തീരുമാനമാകാതെ നീളുകയാണ്‌. ചെമ്മനാട്‌, കരിന്തളം, കള്ളാര്‍, മടിക്കൈ, പള്ളിക്കര, പനത്തടി, ഉദുമ, വെസ്റ്റ്‌ എളേരി പഞ്ചായത്തുകളിലെ ൩൦൧ കുടുംബങ്ങളാണ്‌ സര്‍ക്കാര്‍ വാഗ്ദാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ മാസങ്ങളോളമായി കാത്തിരിക്കുന്നത്‌. എന്നാല്‍ മന്ത്രിയുടെ പ്രഖ്യാപനങ്ങളല്ലാതെ ഇത്‌ സംബന്ധിച്ച്‌ നടപടിക്രമങ്ങളൊന്നും തന്നെ പൂര്‍ത്തിയായിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Varadyam

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

Kerala

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

Health

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

കൊളസ്‌ട്രോൾ കുറക്കാൻ വെറും അഞ്ചു മിനിറ്റ് കൊണ്ടൊരു ജ്യൂസ്

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.