Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനില്‍ കഫ്‌ സിറപ്പ്‌ കഴിച്ച്‌ 33 മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2012, 09:18 pm IST
in World

ലാഹോര്‍: കഴിഞ്ഞ മൂന്ന്‌ ദിവസത്തിനുള്ളില്‍ പാക്കിസ്ഥാനില്‍ 33 പേര്‍ കഫ്സിറപ്പ്‌ കുടിച്ച്‌ മരിച്ചതായി റിപ്പോര്‍ട്ട്‌. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പാക്‌ അധികൃതര്‍ അറിയിച്ചു. പാക്കിസ്ഥാനില്‍ രണ്ട്‌ മാസത്തിനുള്ളില്‍ ഇത്‌ രണ്ടാംതവണയാണ്‌ ഇത്തരത്തിലുള്ള മരണം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ലാഹോറില്‍ നിന്ന്‌ 70 കിലോമീറ്റര്‍ അകലെയുള്ള ഗുജ്‌റന്‍വാലയിലും സമീപഗ്രാമങ്ങളിലുമാണ്‌ കഫ്‌ സിറപ്പ്‌ കഴിച്ചുള്ള മരണം. 20 മുതല്‍ 40 വയസ്‌ വരെയുള്ളവരാണ്‌ മരിച്ചത്‌.

ഇവരില്‍ മിക്കവരും ലഹരിക്ക്‌ അടിമകളാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മരുന്നു കഴിച്ച്‌ ഗുരുതരാവസ്ഥയിലായ 54 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്‌.

തൊഴിലാളികളും ലഹരിക്ക്‌ അടിമപ്പെട്ടവരുമാണ്‌ കഫ്‌ സിറപ്പ്‌ അമിതമായി ഉപയോഗിച്ചതെന്ന്‌ ഗുജര്‍ന്‍വാലയില്‍ നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനായ അബ്ദുല്‍ ജബ്ബാര്‍ സാഹിന്‍ പറഞ്ഞു. അമിതോപയോഗം മൂലം മാരകമാകുന്ന ഡെക്സ്ട്രോമെത്തോര്‍ഫന്റെ അംശം കഫ്സിറപ്പ്‌ കഴിച്ചവരുടെ വയറില്‍ നിന്ന്‌ ശേഖരിച്ച സാമ്പിളില്‍ നിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. കഫ്‌ സിറപ്പ്‌ അമിതമായി ഉപയോഗിച്ചതാണോ ഔഷധത്തിന്റെ പ്രശ്നമാണോ മരണകാരണമായത്‌ എന്നതില്‍ അന്വേഷണം തുടങ്ങി. ലാഹോറില്‍ കഴിഞ്ഞ മാസം പഴകിയ കഫ്‌ സിറപ്പ്‌ കഴിച്ച്‌ 19 പേര്‍ മരിച്ചിരുന്നു. ലഹരിക്ക്‌ വേണ്ടി കൂടുതല്‍ അളവില്‍ കഫ്‌ സിറപ്പ്‌ കഴിച്ചവരാണ്‌ മരിച്ചത്‌. എന്നാല്‍ ഗുജ്‌റന്‍വാലയില്‍ ഏതെങ്കിലും ഒരു പ്രത്യേക കമ്പനി നിര്‍മ്മിക്കുന്ന കഫ്‌ സിറപ്പ്‌ കഴിച്ചവരല്ല മരിച്ചതെന്നും ലഹരിക്കടിമകളായവര്‍ക്ക്‌ വേണ്ടി പ്രത്യേകം കഫ്‌ സിറപ്പ്‌ ഉണ്ടാക്കുന്നവര്‍ സിറ്റിയില്‍ ഉള്ളതായും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.