Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പൈപ്പുകള്‍ പഴകി ദ്രവിച്ചു; കാസര്‍കോട്‌ നഗരസഭയില്‍ ശുദ്ധജലം പാഴാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2012, 11:26 pm IST
in Kasargod

കാസര്‍കോട്‌: ജില്ലാ രൂക്ഷമായ വരള്‍ച്ചാ ഭീഷണിയും കുടിവെള്ള പ്രശ്നവും അഭിമുഖീകരിക്കുമ്പോള്‍ കാസര്‍കോട്‌ നഗരസഭാ പരിധിയില്‍ പൈപ്പുകള്‍ ദ്രവിച്ചതു മൂലം ശുദ്ധജലം പാഴായിപ്പോകുന്നു. കുടിവെള്ളം ലഭ്യമാകുന്ന എ സി, പ്രീമോ പൈപ്പുകള്‍ കാലപ്പഴക്കത്താല്‍ ദ്രവിച്ചതു കാരണം നാല്‍പ്പത്‌ ശതമാനത്തോളം കുടിവെള്ളമാണ്‌ നഷ്ടപ്പെടുന്നതെന്ന്‌ വാട്ടര്‍ അതോറിറ്റി അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. ബാവിക്കര ചന്ദ്രഗിരിപ്പുഴയില്‍ നിന്നും വിദ്യാനഗറിലെ ശുദ്ധീകരണ പ്ളാണ്റ്റില്‍ പമ്പ്‌ ചെയ്ത്‌ വെള്ളമെത്തിച്ചാണ്‌ കാസര്‍കോട്‌ നഗരസഭയിലെ ജലവിതരണം നടത്തുന്നത്‌. വിദ്യാനഗര്‍ ശുദ്ധീകരണ പ്ളാണ്റ്റില്‍ നിന്നും നഗരസഭയുടെ വിവിധ പ്രദേശങ്ങളിലേക്ക്‌ ജലമെത്തിക്കുന്ന പൈപ്പുകളാണ്‌ പഴകി ദ്രവിച്ചിരിക്കുന്നത്‌. വര്‍ഷങ്ങള്‍ കാലപ്പഴക്കമുള്ള പൈപ്പുകള്‍ ഭൂരിഭാഗവും അറ്റകുറ്റപ്പണി നടത്തിയാല്‍പ്പോലും ഉപയോഗിക്കാന്‍ സാധിക്കാത്തവയാണ്‌. നഗരസഭാ പരിധിയിലെ മുപ്പതനായിരം ആള്‍ക്കാരാണ്‌ കുടിവെള്ളവിതരണത്തെ ആശ്രയിക്കുന്നത്‌. പുതിയ പൈപ്പ്‌ ലൈന്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ്‌ സര്‍ക്കാരിന്‌ സമര്‍പ്പിച്ചിട്ടുണ്ടെന്ന്‌ അസിസ്റ്റണ്റ്റ്‌ എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ ഇന്ദുലേഖ പറഞ്ഞു. പഴയ ജനസംഖ്യാ കണക്കനുസരിച്ചാണ്‌ കുടിവെള്ള വിതരണ സമ്പ്രദായം സ്ഥാപിക്കപ്പെട്ടത്‌. ആള്‍ക്കാരുടെ എണ്ണം കൂടിയതു കൊണ്ട്‌ തന്നെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ പുതിയ പദ്ധതികള്‍ ആവശ്യമാണ്‌. പുതിയ പൈപ്പ്‌ ലൈന്‍ സ്ഥാപിക്കുന്നതോടെ ഒരു ദിവസം ഇടവിട്ട്‌ ശുദ്ധജലം ലഭ്യമാക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. കാസര്‍കോട്‌ മുനിസിപ്പാലിറ്റിയില്‍ വാട്ടര്‍ അതോറിറ്റിയുടെ 185 ടാപ്പുകളില്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ്‌ കുടിവെള്ളം ലഭിക്കുന്നത്‌. ഇതിന്‌ മുനിസിപ്പാലിറ്റി 85,൦൦൦ രൂപ അടയ്‌ക്കുന്നുണ്ടെന്നും നഗരസഭാ സെക്രട്ടറി പറയുന്നു. വേനല്‍ രൂക്ഷമാകുന്നതോടെ ഉപ്പുവെള്ളം വെള്ളത്തില്‍ കലരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. വേനല്‍ക്കാലത്ത്‌ ഉപ്പുവെള്ളം കയറുന്നതും പൈപ്പുകള്‍ ദ്രവിക്കുന്നതിന്‌ കാരണമാകുന്നുണ്ട്‌. പുഴയില്‍ തടയണ കെട്ടി ഉപ്പുവെള്ളം കയറുന്നത്‌ തടയുകയാണ്‌ ഓരോവര്‍ഷവും ചെയ്യുന്നത്‌. ഇവിടെ സ്ഥിരം തടയണ സ്ഥാപിക്കണമെന്നും വാട്ടര്‍ അതോറിറ്റി ആവശ്യപ്പെടുന്നു. ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനും നടപടികള്‍ കൈക്കൊള്ളാനും ഏതാനും ദിവസം മുമ്പ്‌ മന്ത്രി കെ പി മോഹനണ്റ്റെ അദ്ധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ യോഗം ചേര്‍ന്നിരുന്നു. ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും അമ്പത്‌ ശതമാനത്തോളം കുഴല്‍ കിണറുകള്‍ തകരാറിലാണെന്നാണ്‌ തദ്ദേശ സ്വയം ഭരണ അദ്ധ്യക്ഷന്‍മാര്‍ യോ ഗത്തില്‍ ബോധിപ്പിച്ചത്‌. മിക്ക കുടിവെള്ള പദ്ധതികളും പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്‌. വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തുടങ്ങാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.