Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചന്ദ്രനെക്കാള്‍ പതിനഞ്ചിരട്ടി ശോഭയുള്ള വാല്‍ നക്ഷത്രത്തെ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2012, 11:22 pm IST
inWorld

ലണ്ടന്‍: പൂര്‍ണചന്ദ്രനെക്കാള്‍ പതിനഞ്ച്‌ മടങ്ങ്‌ പ്രകാശമുള്ള വാല്‍ നക്ഷത്രത്തെ കാണണമെങ്കില്‍ ബ്രിട്ടനിലെത്തൂ. ജീവിതകാലത്ത്‌ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അപൂര്‍വ്വ ദൃശ്യമായിരിക്കുമിതെന്നാണ്‌ ശാസ്ത്രജ്ഞര്‍ പറയുന്നത്‌. പകല്‍വെളിച്ചത്തിലും നഗ്നനേത്രങ്ങള്‍ക്ക്‌ ദൃശ്യമാകുന്ന ഈ നക്ഷത്രത്തിന്‌ ഇസോണ്‍ എന്ന പേരാണ്‌ നല്‍കിയിരിക്കുന്നത്‌. മറ്റ്‌ വാല്‍നക്ഷത്രങ്ങളും ഭൂമിക്ക്‌ ഏറ്റവുമടുത്ത്‌ വരുമെന്നതിനാല്‍ 2013 അത്യാകര്‍ഷകങ്ങളായ ദിവ്യകാഴ്ചകള്‍ക്ക്‌ വഴിയൊരുക്കുമെന്നും ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു.

ജ്യോതിശാസ്ത്രജ്ഞരായ വിത്താലി നെവ്സ്ക്കിയും ആര്‍ട്ടിയോമും ചേര്‍ന്ന്‌ വളരെ ആകസ്മികമായാണ്‌ ഇസോണിനെ കണ്ടെത്തിയത്‌. വളരെ ശക്തമായ ടെലിസ്കോപ്പ്‌ ഉപയോഗിച്ച്‌ നക്ഷത്രസമൂഹങ്ങളെ വീക്ഷിക്കുന്നതിനിടെയായിരുന്നു ഇരുവരും ഇസോണിനെ കണ്ടെത്തിയത്‌. 2013 അവസാനം ഭൂമിയില്‍ നിന്ന്‌ ഈ നക്ഷത്രത്തെ വീക്ഷിക്കാനാകും. സൂര്യന്‌ ഏറ്റവുമടുത്തെത്തുന്ന ഈ നക്ഷത്രത്തെ ദര്‍ശിക്കാന്‍ ബ്രിട്ടനിലെ സാധാരണക്കാര്‍ക്കും സാധിക്കുമെന്ന്‌ ജ്യോതിശാസ്ത്ര വിദഗ്‌ദ്ധര്‍ പറയുന്നു.
അടുത്ത നവംബര്‍ ഡിസംബര്‍ മാസങ്ങളോടെ ദൃഷ്ടിഗോചരമാകുന്ന ഇസോണിനെ ക്രിസ്മസ്‌ ദിനനക്ഷത്രമെന്നും ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നു. ഭൂമിയില്‍ നിന്ന്‌ ഒരു പ്രകാശ വര്‍ഷം അകലെ നിന്ന്‌ സൗരയൂഥത്തിനടുത്തെത്താന്‍ ഇസോണ്‍ കോടിക്കണക്കിന്‌ വര്‍ഷങ്ങളെടുത്തിട്ടുണ്ടാകുമെന്നാണ്‌ ശാസ്ത്രജ്ഞരുടെ നിഗമനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Mollywood

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

Samskriti

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

പുതിയ വാര്‍ത്തകള്‍

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.