Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തിരുവൈരാണിക്കുളത്ത്‌ എന്‍എസ്‌എസ്‌ വിവാഹ ബ്യൂറോ തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2012, 10:41 pm IST
in Ernakulam

ആലുവ-തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പ്‌ മഹോത്സവത്തോടനുബന്ധിച്ച്‌ തിരുവൈരാണിക്കുളം ക്ഷേത്ര പരിസരത്ത്‌ നായര്‍ സര്‍വീസ്‌ സൊസൈറ്റി താലൂക്ക്‌ യൂണിയെ‍ന്‍റ ആഭിമുഖ്യത്തില്‍ വിവാഹ ബ്യൂറോ തുറന്നു. താലൂക്ക്‌ യൂണിയന്‍ വൈസ്പ്രസിഡണ്ട്‌ ബി.ജയചന്ദ്രന്‍ ബ്യൂറോ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണന്‍ നായര്‍, യൂണിയന്‍ ഭരണസമിതിയംഗവും തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ്‌ പ്രസിഡണ്ടുമായ ആര്‍.ശരത്ചന്ദ്രന്‍ നായര്‍, ട്രസ്റ്റ്‌ സെക്രട്ടറി കെ.ജി.ദിലീപ്കുമാര്‍, യൂണിയന്‍ ഭരണസമിതിയംഗങ്ങളായ നാരായണന്‍നായര്‍, കെ.രാജന്‍, സി.എന്‍.വിജയന്‍, യൂണിയന്‍ പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡണ്ട്‌ ബേബി കരുവേലില്‍, പഞ്ചായത്ത്‌ കമ്മിറ്റിയംഗം വി.ജി.രാജഗോപാല്‍, വനിതായൂണിയന്‍ പ്രസിഡണ്ട്‌ കെ.സുഭദ്ര, സെക്രട്ടറി ജലജകുമാരി, സിന്ധുമുരളീധരന്‍, സരസമ്മപണിക്കര്‍, ലക്ഷ്മിക്കുട്ടിയമ്മ, ശ്രീകലാ ഗുണശേഖരന്‍, പുഷ്പലതാ സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

നടതുറപ്പ്‌ മഹോത്സവം സമാപിക്കുന്നതുവരെ വിവാഹ ബ്യൂറോ ഇവിടെ പ്രവര്‍ത്തിക്കുമെന്ന്‌ വനിതാ സമാജം പ്രസിഡണ്ട്‌ കെ.സുഭദ്ര അറിയിച്ചു. വിവാഹ പ്രായമെത്തിയ നായര്‍ യുവതീ-യുവാക്കള്‍ക്ക്‌ ഇവിടെ പേര്‌ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.അനുയോജ്യമായ വിവാഹ ബന്ധങ്ങള്‍ ബ്യൂറോ മുഖേന വിവാഹാര്‍ത്ഥികള്‍ക്ക്‌ കൈമാറുകയും ചെയ്യും. തിരുവൈരാണിക്കുളം ട്രസ്റ്റുമായി സഹകരിച്ച്‌ ഗൗരിശങ്കരമെന്ന പേരിലാണ്‌ വിവാഹബ്യൂറോ ഇവിടെ പ്രവര്‍ത്തിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

പുതിയ വാര്‍ത്തകള്‍

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.