Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഉപഭോക്തൃദിനാചരണം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2012, 12:30 am IST
inErnakulam

കൊച്ചി: സംസ്ഥാന ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദേശീയ ഉപഭോക്തൃദിനാചരണം ഇന്ന്‌ രാവിലെ 9.30-ന്‌ ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി അനൂപ്‌ ജേക്കബ്‌ എറണാകുളം ഭാരത്‌ ടൂറിസ്റ്റ്‌ ഹോമില്‍ ഉദ്ഘാടനം ചെയ്യും. 2010 ലെ ഉപഭോക്തൃ സംരക്ഷണ പുരസ്കാരങ്ങള്‍ എക്സൈസ്മന്ത്രി കെ.ബാബു വിതരണം ചെയ്യും. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിളളി, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌, സിവില്‍ സപ്ലൈസ്‌ കോര്‍പറേഷന്‍ ചെയര്‍മാന്‍ എ.ടി.ജയിംസ്‌, എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്റ എ.രാജേഷ്‌, ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ സെക്രട്ടറി എക്സ്‌. അനില്‍ , ലീഗല്‍ മെട്രോളജി അസിസ്റ്റന്റ്‌ കണ്‍ട്രോളര്‍ കെ.പി.പത്മകുമാര്‍, ജില്ലാ ഫുഡ്‌ സേഫ്ടി ഓഫീസര്‍ കെ.അജിത്‌ കുമാര്‍, കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷന്‍ ഓഫ്‌ കേരള പ്രസിഡന്റ്‌ അഡ്വ.ടോം ജോസ്‌, കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതി മെമ്പര്‍ ജോസഫ്‌ വിക്ടര്‍, സിവില്‍ സപ്ലൈസ്‌ ഡയറക്ടര്‍ ശ്യാം ജഗന്നാഥന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഉപഭോക്തൃ സംരക്ഷണ നിയമത്തെ സംബന്ധിച്ച്‌ പൊതു സമൂഹത്തിന്‌ വേണ്ടത്ര അവബോധം ഇല്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ നിരന്തര ചൂഷണത്തിന്‌ വിധേയമായിക്കൊണ്ടരിക്കുന്ന സാഹചര്യത്തിലാണ്‌ ഈ വര്‍ഷത്തെ ദേശീയ ഉപഭോക്തൃദിനം വിപിലുമായി ആചരിക്കുന്നത്‌. 2010 ലെ ഉപഭോക്തൃ സംരക്ഷണ പുരസ്കാരത്തിന്‌ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ സമിതി അര്‍ഹരായി. 50,000 രൂപയും പ്രശസ്തി പത്രവുമാണ്‌ പുരസ്കാരം. രണ്ടാം സ്ഥാനം കൊല്ലം കണ്‍സ്യൂമര്‍ കൗണ്‍സിലിനാണ്‌. മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും. മൂന്നാം സ്ഥാനം രണ്ട്‌ സംഘടനകള്‍ക്കാണ്‌. ഇടുക്കി ജില്ലാ കണ്‍സ്യൂമര്‍ വിജിലന്‍സ്‌ ഫോറവും പാലക്കാട്‌ ഉപഭോക്തൃ സംരക്ഷണ സമിതിയുമാണ്‌ 20,000 രൂപയുടെ മൂന്നാം സമ്മാനം പങ്കിട്ടത്‌. ചടങ്ങില്‍ 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമവും പൊതു ജനങ്ങളും, ഉപഭോക്തൃ വ്യാപാരികളും പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കലും എന്നീ വിഷയങ്ങളില്‍ സെമിനാറും ഉണ്ടാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

Kerala

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.