Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ബിഎംഎസ്‌ പ്രക്ഷോഭം വിജയത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2012, 10:54 pm IST
inErnakulam

കൊച്ചി: മുനമ്പം അഴിമുഖം ഡ്രഡ്ജ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ മത്സ്യമേഖലാ സംരക്ഷണ സമിതിനടത്തിവരുന്ന നിരാഹാര സത്യഗ്രഹം വിജയത്തിലേക്ക്‌. ഈ മാസം 24ന്‌ അഴിമുഖം ഡ്രഡ്ജ്‌ ചെയ്യാന്‍ തീരുമാനമായി. അഴിമുഖത്ത്‌ അടിഞ്ഞുകൂടിയ മണല്‍ത്തിട്ട നീക്കണമെന്ന പതിറ്റാണ്ടുകള്‍ നീണ്ട മുറവിളി മാറിമാറി ഭരിച്ചസര്‍ക്കാരുകള്‍ അവഗണിച്ചതോടെയാണ്‌ ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ മത്സ്യമേഖലാ സംരക്ഷണ സമിതി രൂപീകരിച്ച്‌ പ്രക്ഷോഭ പരിപാടികളും ഒടുവില്‍ റിലേനിരാഹാര സത്യഗ്രഹവും ആരംഭിച്ചത്‌. സത്യഗ്രഹത്തോടും പ്രക്ഷോഭ പരിപാടികളോടും അനുഭാവം പ്രകടിപ്പിച്ച്‌ ഒട്ടേറെ സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഒടുവില്‍ ഈ മാസം 24ന്‌ ഡ്രഡ്ജിങ്ങിന്‌ അധികൃതര്‍ തീരുമാനിച്ചിരിക്കയാണ്‌.

മുനമ്പത്ത്‌ ഡ്രഡ്ജിങ്ങിന്‌ സ്ഥിരം സംവിധാനം വേണമെന്നാണ്‌ മത്സ്യമേഖലാ സംരക്ഷണ സമിതിയുടെ ആവശ്യം. നൂറുകണക്കിനു മത്സ്യബന്ധനയാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മുനമ്പത്ത്‌ നടത്തുന്ന അശാസ്ത്രീയമായ ഡ്രഡ്ജിങ്ങ്‌ വിപരീതഫലമാവും ഉണ്ടാക്കുകയെന്ന്‌ മത്സ്യമേഖലാ സംരക്ഷണസമിതി ചെയര്‍മാന്‍ കെ.കെ.വേലായുധന്‍ മുന്നറിയിപ്പു നല്‍കി. ഡ്രഡ്ജ്‌ ചെയ്യുന്ന മണല്‍ കടലിലേക്കുതന്നെ തള്ളാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. നീക്കംചെയ്യുന്ന മണല്‍കരയില്‍ തന്നെ നിക്ഷേപിച്ച്‌ വില്‍ക്കാന്‍ നടപടി സ്വീകരിക്കണം. ഇത്‌ എറിയാട്‌, പള്ളിപ്പുറം പഞ്ചായത്തുകള്‍ക്ക്‌ വരുമാനമാര്‍ഗവുമാകും. ഡ്രഡ്ജിങ്ങ്‌ പ്രഹസനമാക്കരുതെന്നും വേലായുധന്‍ ആവശ്യപ്പെട്ടു. മുനമ്പത്ത്‌ 24ന്‌ തന്നെ ഡ്രഞ്ച്ജിങ്ങ്‌ ആരംഭിക്കുമെന്ന്‌ സംസ്ഥാന ഫിഷറീസ്‌ മന്ത്രി കെ.ബാബു ജന്മഭൂമിയോടു പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

Kerala

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.