Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക്‌ തീപിടിച്ചു; ഒഴിവായത്‌ വന്‍ദുരന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2012, 11:07 pm IST
in Kasargod

കാസര്‍കോട്‌ : ദേശീയ പാതയിലെ ചെര്‍ക്കള ഇന്ദിരാനഗറില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക്‌ തീപിടിച്ചു. ഫയര്‍ഫോഴ്സിണ്റ്റെ സംയോജിതമായ ഇടപ്പെടല്‍ മൂലം വാന്‍ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചക്ക്‌ രണ്ടു മണിയോടെയാണ്‌ സംഭവം. മംഗലാപുരത്തു നിന്നും ക്രൂഡ്‌ ഓയിലുമായി കോഴിക്കോട്ടേക്ക്‌ പോവുകയായിരുന്ന കെ എല്‍ 11 ആര്‍ 9996 നമ്പര്‍ ടാങ്കര്‍ ലോറിക്കാണ്‌ തീപിടുത്തമുണ്ടായത്‌. ്രെഡെവര്‍മാരായ കോഴിക്കോട്‌ മുട്ടം സ്വദേശി തെക്കേതോടില്‍ ശ്രീകുമാര്‍, വയനാട്‌ സ്വദേശി ഉദയാഫ്‌ എന്നിവര്‍ ഭക്ഷണം കഴിക്കാനായി ടാങ്കര്‍ നിര്‍ത്തിയിട്ട്‌ സമീപത്തെ ഹോട്ടലില്‍ പോയപ്പോഴാണ്‌ ടാങ്കറില്‍ നിന്നും പുകയുയരുന്നത്‌ കണ്ടത്‌. മണ്ണും ചരലും ഉപയോഗിച്ച്‌ തീകെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. തീ ആളിപ്പടരാന്‍ തുടങ്ങിയതോടെ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ കമ്പനിയായ പാരിസണ്‍സ്പ്രൈവറ്റ്‌ ലിമിറ്റഡിണ്റ്റയാണ്‌ ടാങ്കര്‍ ലോറി. ടാങ്കറിണ്റ്റെ കാബിന്‍ തീപിടുത്തത്തില്‍ മുഴുവനായും കത്തി നശിച്ചു. ടാങ്കര്‍ ലോറിക്ക്‌ തീപിടിച്ചത്‌ പ്രദേശവാസികളില്‍ ഭീതിയുളവാക്കി. സംഭവം നടന്ന ഇന്ദിരാനഗറിന്‌ ചുറ്റുമായി കാര്‍ ഷോപ്പ്‌ ഉള്‍പ്പെടെ നിരവധി കച്ചവട സ്ഥാപനങ്ങളും സ്കൂളുകളും വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്‌. കച്ചവടസ്ഥാപനങ്ങള്‍ അടച്ചിടുകയും വീടുകളില്‍ നിന്നും ആള്‍ക്കാര്‍ ഒഴിഞ്ഞുപോവുകയും ചെയ്തിരുന്നു ഫയര്‍ഫോഴ്സ്‌ സ്ഥലത്തെത്തിയിട്ടും ഭീതിയൊഴിയാത്ത നിലയിലായിരുന്നു നാട്ടുകാര്‍. അരമണിക്കൂറ്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ്‌ തീയണച്ചത്‌. റേഡിയേറ്ററിണ്റ്റെ ഭാഗത്തുനിന്നും തീ പടര്‍ന്നുവെന്നാണ്‌ പ്രാഥമിക നിഗമനം. ടാങ്കറിലേക്കും ഡീസല്‍ ടാങ്കിലേക്കും തീപടര്‍ന്നിരുന്നെങ്കില്‍ വലിയ ദുരന്തം തന്നെ ഏറ്റുവാങ്ങേണ്ടിവരുമായിരുന്നു. കാസര്‍കോട്‌ ഫയര്‍സ്റ്റേഷനിലെ അസിസ്റ്റണ്റ്റ്‌ സ്റ്റേഷന്‍ ഓഫീസര്‍ ഷാജിയുടെ നേതൃത്വത്തില്‍ ലീഡിംഗ്‌ ഫയര്‍മാന്‍ കെ എ മനോജ്‌ കുമാര്‍, ഫയര്‍മാന്‍മാരായ ജോ ജോ, ദിലീപ്‌, സന്തോഷ്‌ കുമാര്‍, ഡ്രൈവര്‍മാരായ രമേശ, ബാ ബു, ഹോംഗാര്‍ഡുമാരായ രാജേന്ദ്രന്‍, വേണുഗോപാല്‍ എന്നിവരാണ്‌ തീയണച്ചത്‌. വിവരമറിഞ്ഞ്‌ ജില്ലാ പോലീസ്‌ ചീഫ്‌, എസ്‌ സുരേന്ദ്രന്‍, സി ഐ ദിനേശന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.