Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആലുവ ശിവരാത്രി മണപ്പുറം അന്യാധീനപ്പെടുത്താന്‍ നീക്കം; ഹിന്ദു സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2012, 10:32 pm IST
in Ernakulam

ആലുവ: ആലുവ ശിവരാത്രി മണപ്പുറം അന്യാധീനപ്പെടുത്തുവാനുള്ള ദേവസ്വംബോര്‍ഡിന്റെ ഗൂഢാലോചനക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ വിവിധ ഹിന്ദുസംഘടനകളുടെ ജില്ലാ ഏകോപനസമിതി യോഗം തീരുമാനിച്ചു. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന നീക്കങ്ങള്‍ക്ക്‌ പിന്നില്‍ ഭൂമിക്കച്ചവടക്കാരും വന്‍കിട ബിസിനസുകാരും ഉള്‍പ്പെട്ട രാഷ്‌ട്രീയ-സാമ്പത്തിക ലോബികളുമാണ്‌. ഇതിനെതിരെ യോഗം പ്രതിഷേധിച്ചു.

കഴിഞ്ഞവര്‍ഷം ശിവരാത്രി വേളയില്‍ നിര്‍മ്മിച്ച താല്‍ക്കാലിക പാലംപണിയില്‍ അഴിമതി നടന്നത്‌ഓംബുഡ്സ്മാന്‍ അന്വേഷിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പാലത്തിന്‌ ടോള്‍ പിരിവ്‌ നടത്തിയതിന്റെ കണക്ക്‌ ഇനിയും സമര്‍പ്പിക്കാത്തതില്‍ ദുരൂഹതയുണ്ട്‌. നഗരസഭ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഉപദേശകസമിതി ഏറ്റെടുത്ത പാലം ടോള്‍ പിരിവില്‍ അഴിമതിയുണ്ടെന്ന്‌ നഗരസഭ യോഗത്തില്‍ ആരോപണമുയര്‍ന്ന കാര്യം യോഗം ചൂണ്ടിക്കാട്ടി. ഇത്തരം അഴിമതിക്കാര്‍ക്കെതിരെ അന്വേഷണം നടത്തി ശിക്ഷിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.

കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ച്‌ അടുത്ത ശിവരാത്രിക്ക്‌ താല്‍ക്കാലിക പാലം നിര്‍മ്മിച്ച്‌ ഭക്തജനങ്ങള്‍ക്ക്‌ സൗജന്യമായി യാത്ര ഒരുക്കുവാന്‍ മുനിസിപ്പല്‍ ഭരണസമിതി തയ്യാറാകണം. മണപ്പുറം സംരക്ഷിക്കുവാന്‍ ദീര്‍ഘകാല പദ്ധതി ആസൂത്രണം ചെയ്യുവാന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്‌ തയ്യാറാകണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. തൂക്കുപാലം നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്ന അന്‍വര്‍സാദത്ത്‌ എംഎല്‍എയെ യോഗം അഭിനന്ദിച്ചു. ആവശ്യമായ പിന്തുണ നല്‍കുവാന്‍ യോഗം തീരുമാനിച്ചു.
ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍.വി.ബാബു,ജില്ലാ സെക്രട്ടറി കെ.പി.സുരേഷ്‌, താലൂക്ക്‌ സെക്രട്ടറി രമണന്‍ ചേലക്കുന്ന്‌, കെ.വി.രാജന്‍, കെ.പി.ശശി, ക്ഷേത്രസംരക്ഷണസമിതി ജില്ലാ സെക്രട്ടറി അശോക്‌ ബാബു, ആര്‍എസ്‌എസ്‌ ജില്ലാ കാര്യവാഹ്‌ പി.മധു എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.