Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പാര്‍ട്ടി വിലക്ക്‌ ലംഘിച്ച്‌ ആഴിപൂജാ മഹോത്സവത്തിന്‌ ഡിവൈഎഫ്‌ഐ കമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2012, 11:07 pm IST
inKasargod

പള്ളിക്കര : സിപിഎം നേതൃത്വത്തിണ്റ്റെ വിലക്ക്‌ ലംഘിച്ച്‌ ആഴിപൂജ മഹോത്സവത്തിന്‌ ഡിവൈഎഫ്‌ഐയുടെ സ്വാഗത കവാടം. പൂച്ചക്കാട്‌ തൊട്ടി കിഴക്കേക്കര ശ്രീ അയ്യപ്പ ഭജന മന്ദിരത്തില്‍ ഇന്ന്‌ നടക്കുന്ന ആഴിപൂജ മഹോത്സവത്തിനാണ്‌ പാര്‍ട്ടി നേതൃത്വത്തിണ്റ്റെ തീരുമാനം മറികടന്ന്‌ ഡിവൈഎഫ്‌ഐ കിഴക്കേക്കര യൂണിറ്റിണ്റ്റെ പേരില്‍ സ്വാഗത കമാനം സ്ഥാപിച്ചിരിക്കുന്നത്‌. കിഴക്കേക്കര പ്രധാന ജംഗ്ഷനില്‍ സ്ഥാപിച്ച ബോര്‍ഡില്‍ ആശംയര്‍പ്പിച്ചുകൊണ്ട്‌ ചെഗുവേരയുടെ ചിത്രവുമുണ്ട്‌. ആഴിപൂജ മഹോത്സവത്തിന്‌ പ്രവേശന കവാടമൊരുക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രാദേശിക നേതൃത്വത്തോട്‌ അനുമതി തേടിയിരുന്നു. എന്നാല്‍ ബ്രാഞ്ച്‌ കമ്മിറ്റി പ്രവര്‍ത്തകരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുകയും കവാടമൊരുക്കാന്‍ പാടില്ലെന്ന്‌ കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന്‌ ഡിവൈഎഫ്‌ഐയുടെ പേരുമാറ്റി റെഡ്‌ ചാലഞ്ചേഴ്സ്‌ എന്ന പേരില്‍ മൂന്നാഴ്ചകള്‍ക്കുമുമ്പ്‌ പ്രവേശന കവാടം ഉയര്‍ത്തുകയായിരുന്നു. ഇത്‌ സിപിഎമ്മിന്‌ ചൊടിപ്പിക്കുകയും ഡിവൈഎഫ്‌ഐയില്‍ ചേരിതിരിവ്‌ ഉണ്ടാക്കുകയും ചെയ്തു. ഉത്സവ പരിപാടികളില്‍സഹകരിക്കുന്നത്‌ പാര്‍ട്ടിക്ക്‌ യോജിച്ചതല്ലെന്നായിരുന്നു വിമര്‍ശനം. തുടര്‍ന്ന്‌ പ്രാദേശിക നേതൃത്വം നിലപാട്‌ കര്‍ശനമാക്കിയിരിക്കെയാണ്‌ കഴിഞ്ഞ ദിവസം നേതൃത്വത്തെ വെല്ലുവിളിച്ച്‌ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രവേശന കവാടത്തില്‍ ഡി വൈഎഫ്‌ഐയുടെ പേര്‌ പതിച്ചത്‌. രാഷ്‌ട്രീയ പാര്‍ട്ടികളുടെയോ സംഘടനകളുടെയോ പേരില്‍ സ്വാഗതകമാനം സ്ഥാപിക്കുന്നതിനെ നേരത്തെ ഉത്സവ കമ്മിറ്റി എതിര്‍ത്തിരുന്നു. റെഡ്‌ ചാലഞ്ചേഴ്സ്‌ എന്നത്‌ രാഷ്‌ട്രീയ സംഘടനയല്ലെന്നായിരുന്നു ഇതിന്‌ ഡിവൈഎഫ്‌ഐ മറുപടി നല്‍കിയിരുന്നത്‌. എന്നാല്‍ ഉത്സവത്തിന്‌ തലേദിവസം പ്രവേശന കവാടം ഡിവൈഎഫ്‌ഐ സ്വന്തം പേരിലാക്കിയതില്‍ നാട്ടുകാരിലും പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്‌. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നടപടി വരും ദിവസങ്ങളില്‍ സിപിഎമ്മിലും ഡിവൈഎഫ്‌ഐയിലും ചേരിപ്പോര്‌ രൂക്ഷമാകും. എന്നാല്‍ പാര്‍ട്ടിയിലെ വിഭാഗീയതയിലും ചേരിതിരിവിലും ഉത്സവത്തെ കരുവാക്കുന്നതെന്തിനാണെന്നാണ്‌ നാട്ടുകാരുടെ ചോദ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

India

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

Kerala

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

പുതിയ വാര്‍ത്തകള്‍

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.