Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കടകളില്‍ മോഷണം നടത്തിയ പിഡിപി നേതാവ്‌ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2012, 10:51 pm IST
inErnakulam

മൂവാറ്റുപുഴ: കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തി കടയുടമ സാധനങ്ങള്‍ എടുക്കുന്നതിനിടയില്‍ മേശയില്‍നിന്നും പണം മോഷണം നടത്തിവന്ന പിഡിപി മൂവാറ്റുപുഴ നിയോജകമണ്ഡലം ജോയിന്റ്‌ സെക്രട്ടറി പേഴക്കാപ്പിള്ളി തേക്കുംകാട്ടില്‍ വീട്ടില്‍ ഹുസൈന്‍ മകന്‍ ഹനീഫ (23)യെയാണ്‌ മൂവാറ്റുപുഴ എസ്‌ഐ പി.എസ്‌.ഷിജുവും സംഘവും ചേര്‍ന്ന്‌ അറസ്റ്റ്‌ ചെയ്തത്‌. പേഴക്കാപ്പിള്ളി കവലയില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന പ്രതി രാവിലെ കടതുറക്കുന്ന സമയത്ത്‌ ഉടമ കൊണ്ടുവയ്‌ക്കുന്ന പണം കണ്ട്‌ മനസിലാക്കി പിന്നീട്‌ പലചരക്ക്‌ സാധനം വാങ്ങാനെത്തി കടയുടമയുടെ ശ്രദ്ധ മാറ്റി പണം അപഹരിക്കുകയാണ്‌ ചെയ്തുവന്നത്‌.

അച്ചേരിവയലില്‍ അബ്ദുള്‍ അസീസിന്റെ ബസ്മതി കടയില്‍നിന്നും തവിട്‌ ആവശ്യപ്പെട്ട്‌ വന്ന പ്രതി ഉടമ തവിട്‌ എടുത്ത സമയം പണമടങ്ങിയ ബാഗ്‌ എടുത്ത്‌ ഓട്ടോറിക്ഷയില്‍ വച്ച്‌ സാധനങ്ങള്‍ വാങ്ങിപ്പോവുകയാണ്‌ ചെയ്തത്‌. പണവുമായി രണ്ടാം ഭാര്യയുടെ വീട്ടിലെത്തിയ പ്രതി പണമെടുത്തശേഷം ബാഗിലുണ്ടായിരുന്ന താക്കോല്‍ക്കൂട്ടം വീടിനടുത്ത്‌ ഒളിച്ചുവച്ച്‌ ബാഗ്‌ കത്തിച്ചുകളഞ്ഞു. അതിനുശേഷം പണവുമായി ഒന്നാംഭാര്യയുടെ വീട്ടിലെത്തി അലമാരയില്‍ ഒളിപ്പിച്ചുവച്ചു. ഇയാളെ ചോദ്യം ചെയ്തതില്‍ ഒന്നരവര്‍ഷം മുമ്പ്‌ പേഴയ്‌ക്കാപ്പിള്ളി തോട്ടുംഭാഗത്ത്‌ അലിയുടെ ഫാത്തിമ ട്രേഡേഴ്സില്‍നിന്നും 1,10,000 രൂപയും മുള്ളന്‍പറമ്പില്‍ അഷ്‌റഫിന്റെ ഫവാസ്‌ സ്റ്റോഴ്സില്‍നിന്നും 40,000 രൂപയും പേഴക്കാപ്പിള്ളി കവലയിലുള്ള കേക്ക്‌ ഹൗസ്‌ ബേക്കറിയില്‍നിന്നും 3500 രൂപയും മോഷണം നടത്തിയെന്ന്‌ സമ്മതിച്ചതായി പോലീസ്‌ അറിയിച്ചു.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇയാളും കൂട്ടാളികളും ചേര്‍ന്ന്‌ പോത്താനിക്കാട്‌ പോലീസ്‌ സ്റ്റേഷനതിര്‍ത്തിയില്‍നിന്നും നിരവധി കന്നുകാലികളെ മോഷണം നടത്തി കശാപ്പ്‌ ചെയ്ത്‌ വിറ്റിരുന്നു. ഇതിനെത്തുടര്‍ന്ന്‌ വീടുവിട്ട ഇയാള്‍ പേഴക്കാപ്പിള്ളി ഭാഗത്ത്‌ കുടുംബവുമായി താമസിക്കുന്നതിനിടയില്‍ ഭര്‍ത്താവ്‌ മരിച്ച മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച്‌ മാറി മാറി താമസിച്ചുവരികയായിരുന്നു. ഇയാള്‍ മോഷണം ചെയ്തെടുത്ത പണവും താക്കോല്‍ക്കൂട്ടവും ഭാര്യമാരുടെ വീട്ടില്‍നിന്നും പോലീസ്‌ കണ്ടെടുത്തു. മൂവാറ്റുപുഴ സിഐ ഫേമസ്‌ വര്‍ഗീസിന്റെ നേതൃത്വത്തില്‍ എസ്‌ഐ പി.എസ്‌.ഷിജു, രവീന്ദ്ര, എഎസ്‌ഐമാരായ ജോര്‍ജ്‌ ജോസഫ്‌, രമേശന്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ഷിബു ജോസ്‌, രാജേഷ്‌, ബൈജു, ഷാബിന്‍ എന്നിവരാണ്‌ അന്വേഷണസംഘത്തിലുണ്ടായിരുന്നത്‌. പ്രതിയെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

Kerala

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.