Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്വാമി വിവേകാനന്ദന്‍ രാഷ്‌ട്രഭക്തിയുടെ മൂര്‍ത്തീഭാവം: മന്ത്രി കെ.പി. മോഹനന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2012, 11:22 pm IST
inKannur

പാനൂറ്‍: സ്വാമി വിവേകാനന്ദന്‍ വിവേകത്തിണ്റ്റെയും രാഷ്‌ട്രഭക്തിയുടെയും മൂര്‍ത്തീഭാവമാണെന്ന്‌ കൃഷിമന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. വിവേകാനന്ദണ്റ്റെ ൧൫൦-ാം ജയന്തി ആഘോഷത്തിണ്റ്റെ ഭാഗമായി വടക്കെ പൊയിലൂറ്‍ ഈസ്റ്റ്‌ എല്‍പി സ്കൂളില്‍ തൃപ്പങ്ങോട്ടൂറ്‍ പഞ്ചായത്ത്‌ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്‌ മുഴുവന്‍ വെളിച്ചം നല്‍കിയ വിവേകികളില്‍ ഒന്നാം നിരയില്‍ സ്ഥാനം പിടിച്ച വ്യക്തിത്വമായിരുന്നു വിവേകാനന്ദണ്റ്റേത്‌. സ്വാമി വിവേകാനന്ദണ്റ്റെ സ്മരണകള്‍ നിലനിര്‍ത്താനും മറ്റുമായി നടത്തുന്ന ഇത്തരം ആഘോഷങ്ങള്‍ക്ക്‌ സര്‍വ്വപിന്തുണയും നല്‍കുന്നതായും മന്ത്രി പറഞ്ഞു. തൃപ്പങ്ങോട്ടൂറ്‍ ഗ്രാമപഞ്ചായത്ത്‌ അംഗം ടി.പി.കരുണാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്വാമി വിവേകാനന്ദണ്റ്റെ നൂറാം ജയന്തി വര്‍ഷത്തില്‍ അദ്ദേഹത്തിണ്റ്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ നിലനിര്‍ത്താനുതകുന്ന തരത്തില്‍ ഒരു സ്മാരക നിര്‍മ്മാണത്തിനായി സാമ്പത്തിക സഹായത്തിനായി ഭാരതത്തിലെ സംസ്ഥാന സര്‍ക്കാരുകള്‍ സഹായം നല്‍കിയ അവസരത്തില്‍ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയുള്ള കേരളവും ബംഗാളും സഹായം നല്‍കാതെ ഒഴിഞ്ഞുമാറിയിരുന്നു. അതേ സംസ്ഥാനത്തെ മന്ത്രി തന്നെ ൧൫൦-ാം ജയന്തി ദിനാഘോഷത്തിണ്റ്റെ പ്രാരംഭം കുറിക്കാന്‍ എത്തിയത്‌ അഭിനന്ദനാര്‍ഹമാണെന്ന്‌ ആര്‍എസ്‌എസ്‌ ജില്ലാ ബൗദ്ധിക്‌ പ്രമുഖ്‌ അഡ്വ. കെ.ജയപ്രകാശ്‌ പറഞ്ഞു. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെ.പ്രമോദ്‌, ഡോ. പ്രദീപ്കുമാര്‍, എ.സജീവന്‍, വി.പി.സുരേന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. മനോജ്‌ പൊയിലൂറ്‍ സ്വാഗതവും സുഷാന്ത്‌ നരിക്കോട്ടുമല നന്ദിയും പറഞ്ഞു. മന്ത്രി കെ.പി.മോഹനന്‍ രക്ഷാധികാരിയായി ൨൦൦ അംഗ സ്വാഗതസംഘം രൂപീകരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

Entertainment

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.