Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതായി റിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2012, 10:04 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതായി റിപ്പോര്‍ട്ട്‌. പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 1970നേക്കാള്‍ പതിനഞ്ച്‌ വര്‍ഷമായി വര്‍ധിച്ചു. സ്ത്രീകളുടേത്‌ പതിനെട്ട്‌ വര്‍ഷമായി വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പുരുഷന്മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 63 വയസായതായും സ്ത്രീകളുടേത്‌ 59.5ആയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചുവെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ സ്ഥിതി മോശമാണെന്ന്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 54.6വയസുവരെ ഇന്ത്യക്കാര്‍ക്ക്‌ പൂര്‍ണ ആരോഗ്യമുണ്ട്‌. എന്നാല്‍ അവസാന ഒമ്പത്‌ വര്‍ഷം ആരോഗ്യം വന്‍ തോതില്‍ ക്ഷയിക്കുന്നതായി കണ്ടെത്തിയതായി പറയുന്നു. ദ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ്‌ ഡിസീസ്‌ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌. വിവിധ രോഗങ്ങള്‍ക്ക്‌ ഇവര്‍ അടിമപ്പെടുന്നതാണ്‌ ഇതിനു കാരണം. ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചെങ്കിലും അമേരിക്കാരെയും ചൈനാക്കാരെയും അപേക്ഷിച്ച്‌ ഇത്‌ കുറവാണ്‌. രാജ്യത്തെ പുരുഷന്മാരെക്കാള്‍ പത്തു വര്‍ഷം കൂടുതലാണ്‌ ചൈനക്കാരുടെ ആയുസ്‌. അമേരിക്കയില്‍ ഇത്‌ 13 വര്‍ഷവും.

അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ അമ്പത്‌ രാജ്യങ്ങളിലായി നടത്തിയ പഠനത്തിനൊടുവിലാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. ആഗോളതലത്തില്‍ ഇന്ത്യക്കാര്‍ക്കുണ്ടാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ്‌ പ്രധാനപ്പെട്ട അസുഖമായി ചൂണ്ടിക്കാട്ടുന്നത്‌. വായു മലീനീകരണമാണ്‌ ഈ അസുഖങ്ങള്‍ക്കൊക്കെ അടിസ്ഥാന കാരണമെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണമേഖലയിലെ ജനങ്ങള്‍ വിറകടുപ്പില്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നത്‌ വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക്‌ വഴിവെക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ആയുസ്‌ വര്‍ധിക്കുന്നുണ്ടെങ്കിലും പ്രായമായവരുടെ ആരോഗ്യം ക്ഷയിക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്‌. ലോകാരോഗ്യ സംഘടനയും ഇക്കാര്യം നേരത്തെ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. വിറകടുപ്പില്‍ പാചകം ചെയ്യുന്നതിലൂടെ പുറംതള്ളുന്ന കാര്‍ബണ്‍മോണോക്സൈഡ്‌ ന്യുമോണിയ, ആസ്ത്മ, അന്തത, അര്‍ബുദം, ഭാരക്കുറവ്‌ എന്നിവയ്‌ക്ക്‌ കാരണമാകുന്നുണ്ടെന്നാണ്‌ ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്‌.

ഇന്ത്യയിലെ ഗ്രാമീണമേഖലയിലെ അടുക്കളകളില്‍ നിന്നും അനുവദനീയമായതിലും 30ശതമാനം കൂടുതല്‍ മലിനീകരണം ഉണ്ടാകുന്നുണ്ട്‌. രാജ്യതലസ്ഥാനമായ ദല്‍ഹിയിലും സമാനമായ രീതിയില്‍ മലിനീകരണം ഉണ്ടാകുന്നുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. പഴങ്ങളുടെയും, ധാന്യങ്ങളുടെയും ഉപയോഗത്തിലെ കുറവ്‌, മദ്യപാനത്തിന്റെ ഉപയോഗം ശാരീരിക വ്യായാമത്തിന്റെ കുറവ്‌, അപകടങ്ങളില്‍ നിന്നുണ്ടാകുന്ന പരിക്കുകള്‍ എന്നിവയും സാധാരണ ഇന്ത്യക്കാര്‍ നേരിടുന്ന പ്രധാനവെല്ലുവിളികളാണ്‌. പുകയില ഉപയോഗം, ആഗോളതലത്തില്‍ 6.3 ലക്ഷം മരണത്തിന്‌ കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലാണ്‌ ഏറ്റവും കൂടുതല്‍ പുകയില ഉപയോഗിക്കുന്നതെന്നും ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. അമ്പതിന്‌ വയസിനു മുകളിലുള്ള ഇന്ത്യക്കാരില്‍ പുറംവേദനയും നടുവേദനയും പൊതുവായി കണ്ടുവരുന്ന അസുഖങ്ങളാണെന്നും അയണിന്റെ കുറവാണ്‌ ഇതിന്‌ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.