Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പണപ്പെരുപ്പം 7.24 ശതമാനമായി താഴ്‌ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2012, 10:17 pm IST
in Business

ന്യൂദല്‍ഹി: നവംബറില്‍ പണപ്പെരുപ്പ നിരക്ക്‌ 7.24 ശതമാനമായി താഴ്‌ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 9.46 ശതമാനമായിരുന്നു. മൊത്ത വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പ നിരക്ക്‌ ഒക്ടോബറില്‍ 7.45 ശതമാനമായിരുന്നു.

ഭക്ഷ്യ വിലപ്പെരുപ്പം 8.5 ശതമാനമായി ഉയര്‍ന്നു. തൊട്ടുമുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 8.32 ശതമാനമായിരുന്നു. ഭക്ഷ്യ വസ്തുക്കളായ ഉരുളക്കിഴങ്ങ്‌, ഗോതമ്പ്‌, ധാന്യങ്ങള്‍, അരി, പയറിനങ്ങള്‍, ഭക്ഷ്യഎണ്ണ മുതലായവയുടെ വില ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. അതേ സമയം പച്ചക്കറി വില നവംബറില്‍ 1.19 ശതമാനം താഴ്‌ന്നു.

ഉരുളക്കിഴങ്ങ്‌ വിലയില്‍ 72.20 ശതമാനവും ഉള്ളി വിലയില്‍ 17 ശതമാനവും വര്‍ധനവാണ്‌ ഉണ്ടായിട്ടുള്ളത്‌. നവംബറില്‍ ഗോതമ്പ്‌ വിലയില്‍ 23.19 ശതമാനം വര്‍ധനവുണ്ടായി. കഴിഞ്ഞ നവംബറില്‍ 4.86 ശതമാനം ഇടിവാണ്‌ ഗോതമ്പ്‌ വിലയില്‍ ഉണ്ടായത്‌. ഭക്ഷ്യ ധാന്യ വില 15.85 ശതമാനമായും ഉയര്‍ന്നു. പയറിനങ്ങളുടെ വിലയില്‍ 19.10 ശതമാനവും മുട്ട മത്സ്യം, മാംസം മുതലായവയുടെ വിലയില്‍ 14.19 ശതമാനവും വര്‍ധനവുണ്ടായി. തൊട്ടുമുന്‍ വര്‍ഷം ഇതേ കാലയളവിലിത്‌ യഥാക്രമം 14.96 ശതമാനവും 11.40 ശതമാനവുമായിരുന്നു.

നവംബറില്‍ ഇന്ധന , ഊര്‍ജ്ജ പണപ്പെരുപ്പം 10.02 ശതമാനമായിരുന്നു. കഴിഞ്ഞ നവംബറിലിത്‌ 15.48 ശതമാനമായിരുന്നു. അതേ സമയം കഴിഞ്ഞ മാസം ഡീസല്‍ പണപ്പെരുപ്പം 14.60 ശതമാനമായി വര്‍ധിച്ചു.

കോട്ടണ്‍ വസ്ത്രങ്ങള്‍, ഇരുമ്പ്‌, ഉരുക്ക്‌, റബ്ബര്‍, പ്ലാസ്റ്റിക്‌ ഉത്പന്നങ്ങള്‍ മുതലായവയുടെ വില മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ താഴ്‌ന്നു. 8.17 ശതമാനമെന്നത്‌ 5.41 ശതമാനമായിട്ടാണ്‌ താഴ്‌ന്നത്‌. അതേസമയം സപ്തംബര്‍ മാസത്തിലെ പണപ്പെരുപ്പം 7.81 ശതമാനത്തില്‍ നിന്ന്‌ 8.07 ശതമാനമായി പുതുക്കി നിശ്ചയിക്കുകയും ചെയ്തു. നവംബര്‍ മാസത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം 9.90 ശതമാനമായി ഉയര്‍ന്നു. ഒക്ടോബറിലിത്‌ 9.75 ശതമാനമായിരുന്നു. പണപ്പെരുപ്പ നിരക്ക്‌ താഴ്‌ന്നതിനെ തുടര്‍ന്ന്‌ റിസര്‍വ്‌ ബാങ്ക്‌ പണ വായ്‌പാ നയ അവലോകനത്തില്‍ നിരക്കുകളില്‍ കുറവ്‌ വരുത്തുമെന്നാണ്‌ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്‌. കഴിഞ്ഞ അവലോകനത്തിലും റിപ്പോ നിരക്ക്‌ 8 ശതമാനമായി നിലനിര്‍ത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

India

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

Kerala

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

India

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

News

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.