Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്കിസ്ഥാനില്‍ നടക്കുന്ന വിചാരണയില്‍ വിശ്വസിക്കുന്നില്ലെന്ന്‌ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2012, 10:08 pm IST
inIndia

യാങ്കൂണ്‍: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ പാക്കിസ്ഥാനിലെ ഭീകരവിരുദ്ധകോടതിയില്‍ നടക്കുന്ന വിചാരണയില്‍ തെളിവുകള്‍ സമര്‍പ്പിച്ചതുകൊണ്ട്‌ വലിയ പ്രതീക്ഷയില്ലെന്ന്‌ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യക്ക്‌ തുറന്ന മനസാണ്‌ ഉള്ളത്‌. നമ്മുടെ ദിശയില്‍ കാര്യങ്ങള്‍ നടക്കണമെന്ന്‌ നിശ്ചയദാര്‍ഢ്യമുണ്ട്‌. എന്നാല്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന്‌ ഒരു നീക്കവും ഉണ്ടായിട്ടില്ല. പാക്‌ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലികിന്റെ സന്ദര്‍ശനത്തിനോടനുബന്ധിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചില ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന്റെ ഭാഗമായി ചെയ്ത ചെറിയ നടപടിയാണ്‌ പാക്കിസ്ഥാന്‍ ചെയ്തത്‌. ഇത്‌ വലിയ കാര്യമായി ഇന്ത്യ കാണുന്നില്ല. കേസിന്റെ വിചാരണ അതിവേഗമാക്കണമെന്ന്‌ പാക്കിസ്ഥാനോട്‌ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ചില പരിമിതികളില്‍ നിന്നുകൊണ്ടുള്ള പാക്കിസ്ഥാനുമായുള്ള ബന്ധത്തില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഖുര്‍ഷിദ്‌ പറഞ്ഞു. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. റഹ്മാന്‍ മാലികിന്റെ സന്ദര്‍ശനത്തില്‍ തങ്ങള്‍ക്ക്‌ വലിയ പ്രതീക്ഷയുണ്ട്‌. എന്നാല്‍ പാക്‌ സര്‍ക്കാരിന്‌ പല പരിമിതികളും ഉള്ളതായാണ്‌ മനസിലാക്കാന്‍ കഴിയുന്നതെന്നും മാലിക്‌ ഒരു ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന്‌ അനുകൂലമായ അന്തരീക്ഷമാണ്‌ ഇന്ത്യ പ്രതീക്ഷിക്കുന്നത്‌. ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന വിദേശകാര്യമന്ത്രി റഹ്മാന്‍ മാലികിന്റെ സന്ദര്‍ശനം ഇത്തരത്തില്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ്‌ താന്‍ വിശ്വസിക്കുന്നതെന്നും ഖുര്‍ഷിദ്‌ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പാക്‌ സന്ദര്‍ശനത്തിന്‌ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നും മുംബൈ ഭീകരാക്രമണക്കേസിന്റെ വിചാരണ കൂടുതല്‍ മുന്നോട്ട്‌ പോയാല്‍ മാത്രമെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ തീരുമാനമുണ്ടാകുകയുള്ളുവെന്നും ഖുര്‍ഷിദ്‌ പറഞ്ഞു.

മുംബൈ ഭീകാരാക്രമണത്തിന്‌ പാക്കിസ്ഥാനില്‍ പരിശീലനം നടന്നുവെന്ന്‌ സമ്മതിച്ചുകൊണ്ടുള്ള തെളിവുകളാണ്‌ റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധകോടതിയില്‍ സമര്‍പ്പിച്ചത്‌. ലഷ്കറെതൊയ്ബ ഭീകരരുടെ സിന്ധ്‌ പ്രവിശ്യയിലെ പരിശീലന ക്യാമ്പിന്റെ ചിത്രങ്ങളും പത്ത്‌ ഭീകരര്‍ ഇന്ത്യയിലേക്ക്‌ കടക്കാന്‍ ഉപയോഗിച്ച മോട്ടോര്‍ബോട്ടിന്റെ ചിത്രവും അടങ്ങുന്ന തെളിവുകളാണ്‌ പാക്‌ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കഴിഞ്ഞയാഴ്‌ച്ച കോടതിയില്‍ സമര്‍പ്പിച്ചത്‌. ലഷ്കര്‍ ഭീകരന്‍ സഖീര്‍ റഹ്മാന്‍ ലഖ്‌വി ഉള്‍പ്പെടെ ഏഴ്‌ ഭീകരരുടെ വിചാരണയാണ്‌ പാക്കിസ്ഥാനില്‍ നടന്നുവരുന്നത്‌.

മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനായി മ്യാന്‍മറിലെത്തിയ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌. മ്യാന്‍മര്‍ പ്രതിപക്ഷ നേതാവ്‌ ആങ്ങ്‌ സാന്‍ സൂകി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.