Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ക്രിസ്തുമസ്‌- നവവത്സരാഘോഷം: എക്സൈസ്‌ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2012, 10:46 pm IST
inErnakulam

കൊച്ചി: ക്രിസ്മസ്‌-നവവത്സരാഘോഷങ്ങളോടനുബന്ധിച്ച്‌ അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നിന്റെ ഉല്‍പ്പാദനവും വ്യാപനവും വിതരണവും കര്‍ശനമായി തടയുന്നതിന്‌ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ എക്സൈസ്‌ കമ്മീഷണര്‍ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കി. കളളുഷാപ്പുകള്‍, ബാറുകള്‍, വിദേശ മദ്യ വില്‍പന ശാലകള്‍, അരിഷ്ടാസവങ്ങള്‍ നിര്‍മ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും അടിക്കടി പരിശോധനകള്‍ നടത്തും. ദേശീയപാതകളില്‍ 24 മണിക്കൂറും നിരീക്ഷണത്തിനായി പട്രോളിംഗ്‌ പാര്‍ട്ടികളും ഡിവിഷന്‍ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ ജില്ലാതല കണ്‍ട്രോള്‍ റൂമും സര്‍ക്കിള്‍ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ താലൂക്ക്‌ തല കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കും.

വ്യാജമദ്യ-മയക്കുമരുന്ന്‌ നിര്‍മ്മാണം വ്യാജമദ്യം സംഭരിക്കല്‍ തുടങ്ങിയവ നടക്കാന്‍ സാധ്യതയുളള സ്ഥലങ്ങളില്‍ പോലീസ്‌-എക്സൈസ്‌-റവന്യൂ-വനം വകുപ്പുകള്‍ സംയുക്തമായി പരിശോധനകള്‍ നടത്തും. പ്രധാന റോഡുകളില്‍ രാത്രികാല വാഹന പരിശോധനയും ഊര്‍ജിതമാക്കിയിട്ടുണ്ട്‌. അടിയന്തര സാഹചര്യങ്ങള്‍ നെരിടുന്നതിനായി രണ്ട്‌ സ്ട്രൈക്കിംഗ്‌ ഫോഴ്സുകളെയും വിന്യസിച്ചു. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമം 107/110 പ്രകാരം നടപടി സ്വീകരിക്കും. മയക്കുമരുന്ന്‌, സ്പിരിറ്റ്‌ കടത്ത്‌-വ്യാജമദ്യ ഉദ്പാദനം, ഉപയോഗം ശ്രദ്ധയില്‍പ്പെടുന്ന പക്ഷം പൊതുജനങ്ങള്‍ താഴെപറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.

എക്സൈസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ -0484-2390657, 9447178059, അസി.എക്സൈസ്‌ കമ്മീഷര്‍ എന്‍ഫോഴ്സ്മെന്റ്‌ 2627480, 9496002867, ജില്ലാ കണ്‍ട്രോള്‍ റൂം – 0484-2390657, എക്സൈസ്‌ സര്‍ക്കിള്‍ ഓഫീസ്‌ എറണാകുളം -0484-2393121, 9400069552, കൊച്ചി സര്‍ക്കിള്‍ഓഫീസ്‌ -0484-2235120, 9400069554, പറവൂര്‍ സര്‍ക്കിള്‍ ഓഫീസ്‌- 0484-2443187, 94400069557, ആലുവ സര്‍ക്കിള്‍ ഓഫീസ്‌ -0484-2623655, 9400069552, കുന്നത്തുനാട്‌ എക്സൈസ്‌ സര്‍ക്കിള്‍ ഓഫീസ്‌, -0484-2591203, 9400069559, മൂവാറ്റുപുഴ എക്സൈസ്‌ സര്‍ക്കിള്‍ഓഫീസ്‌ -0485-2832623, 9400069564, കോതമംഗലം എക്സൈസ്‌ സര്‍ക്കിള്‍ഓഫീസ്‌, -0484-2824419, എറണാകുളം എക്സൈസ്‌ സ്പെഷ്യല്‍ സ്ക്വാഡ്‌ 0484-2627480, 9400069550, എക്സൈസ്‌ റയിഞ്ച്‌ ഓഫീസ്‌ എറണാകുളം 2392283, 9400069565, എക്സൈസ്‌ റയിഞ്ച്‌ ഓഫീസ്‌ ത്യപ്പൂണിത്തുറ 2785060, 9400069566, എക്സൈസ്‌ റയിഞ്ച്‌ ഓഫീസ്‌ മട്ടാഞ്ചേരി 2221998, 9400069567, എക്സൈസ്‌ റയിഞ്ച്‌ ഓഫീസ്‌ ഞാറയ്‌ക്കല്‍ 2499297, 9400069568, എക്സൈസ്‌ റയിഞ്ച്‌ ഓഫീസ്‌ നോര്‍ത്ത്‌ പറവൂര്‍ 2441280, 9400069569, എക്സൈസ്‌ റയിഞ്ച്‌ ഓഫീസ്‌ വരാപ്പുഴ 2511045, 9400069570, എക്സൈസ്‌ റയിഞ്ച്‌ ഓഫീസ്‌ ആലുവ 2621089, 9400069571, എക്സൈസ്‌ റയിഞ്ച്‌ ഓഫീസ്‌ അങ്കമാലി 2458484, 9400069573, എക്സൈസ്‌ റയിഞ്ച്‌ ഓഫീസ്‌ കാലടി 2461326, 9400069574, എക്സൈസ്‌ റയിഞ്ച്‌ ഓഫീസ്‌ മാമല 2786848, 9400069575, എക്സൈസ്‌ റയിഞ്ച്‌ ഓഫീസ്‌ മൂവാറ്റുപുഴ 0485-2836717, 9400069576, എക്സൈസ്‌ റയിഞ്ച്‌ ഓഫീസ്‌ പിറവം 0485- 2826460, 9400069578, എക്സൈസ്‌ റയിഞ്ച്‌ ഓഫീസ്‌ കുട്ടമ്പുഴ 0485-2572861, 9400069579 എക്സൈസ്‌ റയിഞ്ച്‌ ഓഫീസ്‌ പെരുമ്പാവൂര്‍ 2590831, 9400069574, എക്സൈസ്‌ റയിഞ്ച്‌ ഓഫീസ്‌ കോതമംഗലം 0485-2826460, 9400069578.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂർ ദേവസ്വം ബോർഡിന് സുപ്രീംകോടതിയുടെ താക്കീത്; വൃശ്ചിക ഏകാദശി ഉദയാസ്തമന പൂജ നവംബർ 21ന് തന്നെ നടത്തണം

Kerala

സംസ്ഥാനത്ത് സ്വർണ വില കൂടി: ഇന്നത്തെ വില അറിയാം

Kerala

ദേശീയപാത വികസനം അതിവേഗത്തിൽ; കേരളത്തിന് കേന്ദ്രത്തിന്റെ കരുതൽ, രണ്ട് വർഷത്തിനകം ശബരിമല റോപ്‌വേ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

India

ഉപതിരഞ്ഞെടുപ്പ് ഫലം: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ടിവികെ മുന്നേറ്റം; ബംഗാളിലും അസമിലും ബിജെപി ബഹുദൂരം മുന്നിൽ

പുതിയ വാര്‍ത്തകള്‍

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

വിമാനദുരന്തം ഒഴിവാക്കി ഇന്ത്യൻ പൈലറ്റിന്റെ ധീരത; ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ പുരസ്കാരം

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.