Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ജിഎംആര്‍ മാലിദ്വീപില്‍ നിന്നും നഷ്ടപരിഹാരം തേടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2012, 09:32 pm IST
inBusiness

മുംബൈ: ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മാലിദ്വീപിനോട്‌ നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ഒരുങ്ങുന്നു. മാലി എയര്‍പോര്‍ട്ടിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്നും ജിഎംആറിനെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ്‌ ഈ നടപടി. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചറുമായി 2010 ല്‍ മാലി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ അകാരണമായി റദ്ദാക്കുകയായിരുന്നു. നഷ്ടപരിഹാരമായി 800 ദശലക്ഷം ഡോളറാണ്‌ ആവശ്യപ്പെടുക എന്നാണ്‌ അറിയുന്നത്‌.

മാലിയിലെ ഇബ്രാഹിം നാസിര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 511 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ്‌ ജിഎംആര്‍ നടത്തിയിരുന്നത്‌. നഷ്ടപരിഹാര ഇനത്തില്‍ ഏകദേശം 800 ദശലക്ഷം ഡോളറാണ്‌ ആവശ്യപ്പെടാന്‍ ഉദ്ദേശിക്കുന്നതെന്നും ഇക്കാര്യത്തില്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജിഎംആര്‍(വിമാനത്താവളം) സിഎഫ്‌ഒ സിദ്ധാര്‍ത്ഥ്‌ കപൂര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.

2010 നവംബറിലാണ്‌ മാലി എയര്‍പോര്‍ട്ട്‌ നവീകിരിക്കുന്നതിനും 25 വര്‍ഷത്തേക്ക്‌ മേല്‍നോട്ടം നടത്തുന്നതിനുമുള്ള കരാര്‍ ജിഎംആറിനും മലേഷ്യ എയര്‍പോര്‍ട്ട്‌ ഹോള്‍ഡിംഗ്സ്‌ ബര്‍ഹാദിനും ലഭിച്ചത്‌. മാലിദ്വീപില്‍ ഏറ്റവും വലിയ വിദേശ നിക്ഷേപം നടത്തിയ കമ്പനിയായിരുന്നു ജിഎംആര്‍.

വിമാന യാത്രക്കാരില്‍ നിന്നും 25 ഡോളര്‍ വിമാനത്താവള വികസന ചാര്‍ജായി ഈടാക്കാനുള്ള ജിഎംആറിന്റെ തീരുമാനത്തെ തുടര്‍ന്നാണ്‌ സര്‍ക്കാരും കമ്പനിയും തമ്മില്‍ തര്‍ക്കം ഉടലെടുക്കുന്നത്‌. കരാര്‍ നിബന്ധന പ്രകാരം എയര്‍പോര്‍ട്ട്‌ വികസന ചാര്‍ജ്‌ ഈടാക്കുന്നതിനുള്ള അനുമതി ജിഎംആറിന്‌ ഉണ്ടെന്നിരിക്കെ ഈ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു മാലി സര്‍ക്കാരിന്റെ വാദം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.