Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂത്തുപറമ്പില്‍ അര്‍ദ്ധരാത്രി ആയുധ പരിശീലനം; പോലീസ്‌ ഇരുട്ടില്‍ തപ്പുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2012, 11:27 pm IST
in Kannur

കൂത്തുപറമ്പ്‌: കൂത്തുപറമ്പിനടുത്ത പാലാപറമ്പില്‍ അര്‍ദ്ധരാത്രി ആയുധ പരിശീലനം നടത്തുന്നതായി നാട്ടുകാരുടെ പരാതി. ഇരുട്ടിണ്റ്റെ മറവില്‍ ആളൊഴിഞ്ഞ സ്ഥലത്താണ്‌ പരിശീലനം നടക്കുന്നത്‌. അസമയത്ത്‌ പാലപ്പറമ്പ്‌ ഭാഗത്തേക്ക്‌ പരിചയമില്ലാത്ത ആളുകള്‍ യാത്ര ചെയ്യുന്നത്‌ നേരത്തെ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പാതിരാത്രിയില്‍ ആയുധ പരിശീലനം നടത്തുന്നത്‌ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ബന്ധപ്പെട്ട സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ചില പ്രത്യേക ദിവസങ്ങളില്‍ മാത്രമേ പരിശീലനം നടക്കുന്നുള്ളുവെന്നും നാട്ടുകാര്‍ പറയുന്നു. ആയുധ പരിശീലനം നടന്നതിന്‌ ശേഷം കൂത്തുപറമ്പിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി വളര്‍ത്തുനായകള്‍ക്ക്‌ വെട്ടേറ്റിട്ടുണ്ട്‌. കൃത്യമായി നായ്‌ക്കളുടെ കഴുത്തിനാണ്‌ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്‌. ചില നായ്‌ക്കള്‍ കൊല്ലപ്പെട്ട നിലയിലും ചിലത്‌ മാരകമായി പരിക്കേറ്റ നിലയിലുമാണ്‌. സംസ്ഥാനത്തിണ്റ്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ഒട്ടേറെ സംഭവങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു. നായ്‌ക്കള്‍ക്ക്‌ വെട്ടേറ്റ സംഭവം മതതീവ്രവാദ സംഘടനകള്‍ക്കെതിരെയാണ്‌ വിരല്‍ ചൂണ്ടുന്നത്‌. രണ്ടുകാര്യങ്ങള്‍ക്കാണ്‌ നായ്‌ക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതത്രെ. ഒന്ന്‌ ആയുധമുപയോഗിച്ച്‌ അക്രമിച്ച്‌ കൈയറപ്പ്‌ തീര്‍ക്കാനും രണ്ട്‌ ഉന്നം തെറ്റാതെ ആയുധം ഉപയോഗിക്കാനും ചില സ്ഥലങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കുകളില്‍ യാത്ര ചെയ്താണത്രെ നായകളെ വെട്ടിക്കൊല്ലുന്നത്‌. കൂത്തുപറമ്പിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന ആയുധ പരിശീലനത്തിലും വളര്‍ത്തുനായ്‌ക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതിലും നാട്ടുകാര്‍ പരിഭ്രാന്തരാണ്‌. ബന്ധപ്പെട്ട അധികാരികള്‍ സംഭവം ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപവും ശക്തമാണ്‌. എന്നാല്‍ വിഷയം ശ്രദ്ധയില്‍ പെട്ടയുടനെ ഊര്‍ജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും അസ്വാഭാവികമായൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.