Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെട്രോ റെയില്‍: ദേശീയപാതയുടെ അതിര്‍ത്തി നിര്‍ണയ സര്‍വെ നാളെ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2012, 11:27 pm IST
in Ernakulam

കൊച്ചി: മെട്രോ റെയില്‍ നിര്‍മാണത്തിന്‌ മുന്നോടിയായി ആലുവ മുതല്‍ ഇടപ്പള്ളി വരെയുള്ള ദേശീയപാതയുടെ അതിര്‍ത്തി നിര്‍ണയത്തിനുള്ള സര്‍വെ നാളെ ആരംഭിക്കും. ആലുവ, കണയന്നൂര്‍ താലൂക്കുകളിലായി നടക്കുന്ന സര്‍വെയ്‌ക്ക്‌ അഡീഷണല്‍ തഹസില്‍ദാര്‍മാര്‍ മേല്‍നോട്ടം വഹിക്കും. ഹെഡ്‌ സര്‍വെയര്‍മാരുടെ നേതൃത്വത്തില്‍ പത്തു പേരടങ്ങുന്ന രണ്ട്‌ സംഘങ്ങളാണ്‌ സര്‍വെ നടത്തുക.

രണ്ട്‌ താലൂക്കുകളുടെയും അതിര്‍ത്തിയായ കളമശ്ശേരിയില്‍ നിന്നും ഇടപ്പള്ളിയിലേക്കും ആലുവയിലേക്കുമാണ്‌ സര്‍വെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. നാളെ രാവിലെ എട്ടിന്‌ സര്‍വെ ആരംഭിക്കും. സര്‍വെയ്‌ക്ക്‌ മുന്നോടിയായി സ്ഥലം സംബന്ധിച്ച രേഖകള്‍ ഇന്ന്‌ സര്‍വെ സംഘങ്ങള്‍ക്ക്‌ ലഭിക്കും.

മെട്രോ റെയിലിനുള്ള തൂണുകള്‍ സ്ഥാപിച്ച ശേഷവും ദേശീയപാതയുടെ വീതി നാലുവരിയായി നിലനിര്‍ത്താനാകുമോ എന്ന പരിശോധനയാണ്‌ സര്‍വെയില്‍ പ്രധാനമായും നടക്കുക. ഭൂരിഭാഗം സ്ഥലങ്ങളിലും ദേശീയപാത നാലുവരിയായി നിലനിര്‍ത്തുന്നതിനുള്ള വീതിയുണ്ടെന്ന്‌ നേരത്തെ നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വീതിയില്ലാത്ത സ്ഥലങ്ങളില്‍ ഭൂമി ഏറ്റെടുക്കും.

സര്‍വെ രണ്ടാഴ്ച കൊണ്ട്‌ പൂര്‍ത്തീകരിക്കാനാണ്‌ കളക്ടറുടെ നിര്‍ദേശം. ആദ്യത്തെ ഒരാഴ്ചയ്‌ക്കു ശേഷം സര്‍വെയുടെ വിലയിരുത്തല്‍ നടക്കും. സര്‍വെയ്‌ക്കായി പുറമെ നിന്നുള്ള തൊഴിലാളികളെയും നിയോഗിക്കുന്നുണ്ട്‌. പ്രാഥമിക ചെലവുകള്‍ക്കായി 60000 രൂപയും അനുവദിച്ചു. അതിര്‍ത്തി അളന്നു തിരിക്കുന്ന മേഖലയില്‍ അപ്പോള്‍ തന്നെ കല്ലുകള്‍ സ്ഥാപിക്കണമെന്ന്‌ ദേശീയപാത അതോറിറ്റിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ കളക്ടര്‍ വ്യക്തമാക്കി. സര്‍വെ സംബന്ധിച്ച്‌ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡപ്യൂട്ടി കളക്ടര്‍ മോഹന്‍ദാസ്‌ പിള്ള, സര്‍വെ സൂപ്രണ്ട്‌ നളിനി, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

News

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

പുതിയ വാര്‍ത്തകള്‍

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.