Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിമുക്ത അര്‍ദ്ധ സൈനികരെ എക്സ്‌ സെന്‍ട്രല്‍ ആര്‍ംഡ്‌ പോലീസ്‌ പേഴ്സണല്‍ ആയി അംഗീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2012, 10:47 pm IST
inKannur

കണ്ണൂറ്‍: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിലുള്ള സിആര്‍പിഎഫ്‌, ബിഎസ്‌എഫ്‌, സിഐഎസ്‌എഫ്‌, ഐടിബിപി, എസ്‌എസ്ബി എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും വിരമിച്ചവരെ എക്സ്‌ സെന്‍ട്രല്‍ ആര്‍ംഡ്‌ പോലീസ്‌ ഫോഴ്സ്‌ പേഴ്സണല്‍ ആയി അംഗീകരിച്ചുകൊണ്ട്‌ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതായി ഓള്‍ ഇന്ത്യ സെന്‍ട്രല്‍ പാരാമിലിട്ടറി ഫോഴ്സസ്‌ എക്സ്‌ സര്‍വ്വീസ്മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്ക്‌ ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ഷങ്ങളായി അവഗണന തുടരുകയായിരുന്നു. സിസിഎസ്‌ റൂള്‍ പ്രകാരം സാധാരണ സിവിലിയന്‍ ജീവനക്കാര്‍ക്ക്‌ തുല്യമായ ശമ്പളവും പെന്‍ഷനും മാത്രമാണ്‌ ഈ വിഭാഗങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കിവരുന്നത്‌. ഈ വിവേചനം അവസാനിപ്പിച്ച്‌ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ അസോസിയേഷന്‍ വര്‍ഷങ്ങളായി പോരാട്ടങ്ങള്‍ നടത്തിവരികയാണ്‌. പ്രതിരോധ സേനക്ക്‌ തുല്യമായ ശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളും അര്‍ദ്ധ സൈനികര്‍ക്കും നല്‍കുക, വണ്‍ റാങ്ക്‌ വണ്‍ പെന്‍ഷന്‍ രീതി അര്‍ദ്ധ സൈനിക വിഭാഗത്തിലും നടപ്പിലാക്കുക, അര്‍ദ്ധ സൈനിക വിമുക്തഭടന്‍മാരെ എക്സ്‌ ആര്‍ംഡ്‌ ഫോഴ്സ്‌ പേഴ്സണല്‍ ആയി അംഗീകരിക്കുക, സിഎസ്ഡി കാണ്റ്റീന്‌ തുല്യമായ കാണ്റ്റീന്‍ സൗകര്യം അര്‍ദ്ധ സൈനിക വിഭാഗത്തിനും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അസോസിയേഷന്‍ ദീര്‍ഘകാലമായി ഉന്നയിച്ചുവരികയാണ്‌. ഇതുവരെ സംഘടനയില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യാത്ത കണ്ണൂറ്‍, കാസര്‍കോട്‌ ജില്ലകളിലുള്ള മുഴുവന്‍ അര്‍ദ്ധ സൈനിക വിമുക്തഭടന്‍മാരും കണ്ണൂറ്‍ പുതിയതെരുവിലുള്ള എഐസിപിഎഫ്‌ എക്സ്‌ സര്‍വ്വീസ്മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫീസില്‍ ൧൮ന്‌ മുമ്പ്‌ പേര്‌ രജിസ്റ്റര്‍ ചെയ്യണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

Kerala

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

Kerala

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

India

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.