Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭജന നടത്തിയതിന്‌ നേതാവിനെ പുറത്താക്കിയ സിപിഎം ക്ഷേത്ര പുനഃപ്രതിഷ്ഠാ ഉത്സവം പാര്‍ട്ടി മേളയാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2012, 11:22 pm IST
inKannur

തളിപ്പറമ്പ്‌: ക്ഷേത്ര ഭരണത്തില്‍ ഇടപെടണമെന്ന്‌ പറയുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഭജനസംഘടിപ്പിച്ചതിന്‌ പ്രാദേശിക നേതാവിനെ പുറത്താക്കുകയും ജനകീയ ഇടപെടല്‍ മതിയെന്നു പറഞ്ഞിട്ട്‌ അണികള്‍ യഥാര്‍ത്ഥ ഭക്തരാവുകയും പാര്‍ട്ടിയില്‍ നിന്നും അകലുകയും ചെയ്യുന്നുവെന്ന്‌ സംസ്ഥാന നേതാവ്‌ പരസ്യമായി പറയുകയും ചെയ്യുമ്പോഴും ക്ഷേത്രോത്സവങ്ങള്‍ മാര്‍ക്സിസ്റ്റ്‌ മേളയാക്കി മാറ്റുന്നു. സഖാവായ മറ്റ്‌ മതസ്ഥര്‍ക്ക്‌ അവരുടെ മതത്തിണ്റ്റെ ചട്ടക്കൂട്ടില്‍ നിന്നു പ്രവര്‍ത്തിക്കാം എന്നാല്‍ ഹിന്ദുവാണെങ്കില്‍ പറ്റില്ല. ക്ഷേത്ര കമ്മിറ്റിയില്‍ കയറിക്കൂടിയാലും ക്ഷേത്രത്തില്‍ വന്നാല്‍പ്പോലും തൊഴാന്‍ പാടില്ല. ഈ കാര്യങ്ങളെല്ലാം നിലനില്‍ക്കുമ്പോഴാണ്‌ ഒരു ക്ഷേത്രത്തിണ്റ്റെ പുന:പ്രതിഷ്ഠയോടനുബന്ധിച്ചു നടക്കുന്ന പരിപാടികളെല്ലാം മാര്‍ക്സിസ്റ്റ്‌ മയമാകുന്നത്‌. തളിപ്പറമ്പ്‌ താലൂക്കിലെ പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്ര പുനപ്രത്ഷ്ഠയോടനുബന്ധിച്ച്‌ നടക്കുന്ന സാംസ്ക്കാരിക പ്രഭാഷണം നടത്തുന്നത്‌ കെ.എസ്‌.ടി.എ നേതാവും പു.ക.സ തളിപ്പറമ്പ്‌ മേഖലാ സെക്രട്ടറിയുമായ എസ്‌.പി.രമേശന്‍ മാസ്റ്ററാണ്‌. ആശംസകള്‍ നേരാന്‍ രണ്ടുപേരുണ്ടെങ്കിലും ഒരാള്‍ സി.പി.എം നേതാവും മുന്‍പഞ്ചായത്ത്‌ പ്രസിഡണ്റ്റും സഹകരണ ബാങ്ക്‌ സെക്രട്ടറിയുമായ വി.മുത്തുക്കൃഷ്ണന്‍. രണ്ടാമന്‍ സി.പി.എം പ്രവര്‍ത്തകനായ പരിയാരം പഞ്ചായത്ത്‌ കുറ്റ്യേരി വാര്‍ഡ്‌ മെമ്പര്‍ എം.വി.രാമകൃഷ്ണന്‍. അദ്ധ്യക്ഷനും സ്വഗതഭാഷകനും നന്ദി പറയുന്നയാളും സഖാക്കള്‍ തന്നെ. രാത്രി നടക്കുന്ന വില്‍ കലാമേളയ്‌ക്കുമുണ്ട്‌ മാര്‍ക്സിസ്റ്റ്‌ ഗന്ധം. പരിപാടി അവതരിപ്പിക്കുന്നത്‌. മാര്‍ക്സിസ്റ്റ്‌ സംവിധാനമായ യുവധാര കാലാവേദി. കലാമേളയുടെ പേര്‌ പോര്‍ക്കളം. ക്ഷേത്രം സ്ഥിതിചെയ്യുന്ന കുറ്റ്യേരി ഭാഗത്ത്‌ മറ്റ്‌ പാര്‍ട്ടിയില്‍പ്പെട്ട ഭക്തജനങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. ഈ പ്രദേശത്തെ പരിപാടികള്‍ സഖാക്കളുടേതായിരിക്കണം എന്ന പാര്‍ട്ടി തീരുമാനമാണ്‌ ഇതിന്‌ പിന്നിലെന്നറിയുന്നു. ഭാഗ്യത്തിന്‌ പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിക്കുന്നതിന്‌ അവര്‍ സ്വന്തം പാര്‍ട്ടി സഖാവിനെ തേടിപ്പോയില്ല. പാരമ്പര്യ തന്ത്രിയും തന്ത്രി സമാജം സംസ്ഥാന നേതാവുമായ വ്യക്തി തന്നെയാണ്‌ താന്ത്രിക കര്‍മ്മങ്ങള്‍ നടത്തുന്നത്‌. ക്ഷേത്ര ആരാധനാ പരമായ ചടങ്ങുകള്‍ക്കും മാറ്റമൊന്നുമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

India

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

India

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം
India

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.