Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഹാര്‍ബര്‍പാലം അടച്ചുപൂട്ടുന്നത്‌ ദുരൂഹം: ജിസിഡിഎ ചെയര്‍മാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2012, 10:40 pm IST
inErnakulam

മട്ടാഞ്ചേരി: കാലപ്പഴക്കത്തിന്റെയും, സുരക്ഷിതത്വത്തിന്റെ പേരില്‍ കൊച്ചിയുടെ മുഖമുദ്രയായികാണുന്ന ഹാര്‍ബ്ബര്‍ പാലം അടച്ചു പുട്ടുന്നതിന്‌ പിന്നില്‍ ദുരുഹതയുണ്ടെന്ന്‌ ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ പറഞ്ഞു. കൊച്ചിന്‍ പോര്‍ട്ടില്‍നിന്ന്‌ പാലം ഏറ്റെടുത്ത പൊതുമരാമത്ത്‌ വകുപ്പ്‌ പാലം ജിസിഡിഎക്ക്‌ കൈമാറുന്നതിന്‌ സാങ്കേതികത നിരത്തിയത്‌ അതിശയകരമാണ്‌. പാലം അറ്റകുറ്റപ്പണിക്കായി കെല്ലിനെ ഏല്‍പിക്കുന്നതിന്‌ പിന്നിലും, റിപ്പയറിങ്ങ്‌ തുകയിലും, കിപ്പയറിങ്ങ്‌ കാലാവധി വ്യക്തമാക്കാത്തതിലും വാഹന ഗതാഗതം നിരോധിച്ചതിനും പിന്നില്‍ അവ്യക്തത നിഴലിക്കുകയാണ്‌. പശ്ചിമകൊച്ചി പ്രസ്ക്ലബില്‍ പത്രലേഖകരോട്‌ സംസാരിക്കുകയായിരുന്നു ജിസിഡിഎ ചെയര്‍മാന്‍.

ബിഒടി പാലം നിര്‍മാണവും ടോള്‍ സംവിധാനവും, കരാര്‍ നിബന്ധനകളുമെല്ലാം തല്‍പര കക്ഷികളുടെ നിയന്ത്രണത്തിലായിരുന്നു. പലതും പലഘട്ടത്തിലും മറച്ചു വെയ്‌ക്കുകയും ചെയ്തു. കൊച്ചിതുറമുഖ ട്രസ്റ്റിനുകീഴില്‍ 60 വര്‍ഷം ഗതാഗതയോഗ്യമായിരുന്ന പാലത്തിലൂടെ ബിഒടി പാലം ഉദ്ഘാടനത്തിന്‌ തലേ ദിവസംവരെ 40 ടണ്‍ ഭാരമുള്ള കണ്ടെയ്നറുകളടക്കം വാഹനങ്ങള്‍ കടന്നു പോയിരുന്നു. ഹാര്‍ബര്‍ പാലത്തിന്‌ മുമ്പ്‌ നിര്‍മ്മിച്ച ഇടക്കൊച്ചി പാലത്തിലും മാര്‍ത്താണ്ഡവര്‍മ്മ പാലത്തിലും ഇന്നും ശക്തമായ ഗതാഗത സംവിധാനം നിലവിലുണ്ട്‌. കൊച്ചിതുറമുഖ ട്രസ്റ്റിന്റെ എന്‍ഞ്ചിനീയര്‍മാര്‍ ഇനിയും 30 വര്‍ഷത്തിലെറെ ആയുസ്സ്‌ കല്‍പിച്ച ഹാര്‍ബ്ബര്‍ പാലം അവഗണനയിലുടെ അടച്ചുപൂട്ടുവാനാണ്‌ പൊതുമരാമത്ത്‌ അധികൃതര്‍ ശ്രമിക്കുന്നത്‌. ജിസിഡിഎ ഒരു കോടിരൂപയില്‍ താഴെ മാത്രം ചിലവഴിച്ച്‌ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാമെന്ന്‌ അറിയിച്ചിട്ടും ഒന്നരകോടിരൂപ കെല്ലിന്‌ അറ്റകുറ്റപ്പണിക്കായി അനുവദിക്കുന്നത്‌ എന്തടിസ്ഥാനത്തിലാണെന്നും വേണുഗോപാല്‍ ചോദിച്ചു. ഹാര്‍ബര്‍ പാലം എന്നേന്നേക്കുമായി അടച്ചുപൂട്ടുവാനുള്ള നീക്കമാണ്‌ ചില കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. അറ്റകുറ്റപ്പണിനടത്തിയ പാലം തട്ടുകടക്കച്ചവടത്തിനും, ചൂണ്ടയിടാനും അനുവദിക്കുന്ന സമീപനത്തില്‍ കൊച്ചിക്കാര്‍ക്ക്‌ ആശങ്കയുണ്ട്‌. ഹാര്‍ബര്‍ പാലത്തിനോടുള്ള അവഗണന തുടരുന്നതില്‍ ജനപ്രതിനിധികള്‍ നയം വ്യക്തമാക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

Kerala

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

Kerala

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

India

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.