Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭരണകൂടം കേരളത്തെ താലിബാനിസത്തിലേക്ക്‌ നയിക്കുന്നു: അഡ്വ.പി.എസ്‌. ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2012, 11:47 pm IST
inKannur

തലശ്ശേരി: കേരളത്തെ യുഡിഎഫിണ്റ്റെ ബാനറില്‍ മുസ്ളിംലീഗ്‌ താലിബാനിസത്തിലേക്ക്‌ നയിക്കുകയാണെന്നും ഇത്‌ നാടിനെ അരാജകരത്വത്തിലേക്ക്‌ എത്തിക്കുമെന്നും ഇതിനെതിരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ജാഗരൂഗരായിരിക്കണമെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ.പി.എസ്‌.ശ്രീധരന്‍പിള്ള പറഞ്ഞു. കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിന റാലിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയാള ഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുച്ഛണ്റ്റെ പ്രതിമ അദ്ദേഹത്തിണ്റ്റെ ജന്‍മസ്ഥലമായ തിരൂരില്‍ സ്ഥാപിക്കുവാന്‍ പറ്റില്ലെന്ന്‌ പറഞ്ഞവരിപ്പോള്‍ സിനിമാലോകത്തെ സുപ്രസിദ്ധരായ സത്യണ്റ്റേയും പ്രേംനസീറിണ്റ്റേയും പ്രതിമകള്‍ തിരുവനന്തപുരത്ത്‌ സ്ഥാപിക്കുന്നതിനെതിരെയും എതിര്‍പ്പുമായി രംഗത്ത്‌ വന്നിരിക്കുകയാണ്‌. മുസ്ളിംലീഗിണ്റ്റേയും ജമാഅത്തെ ഇസ്ളാമിയുടേയും എതിര്‍പ്പിനുമുന്നില്‍ മുട്ടുമടക്കി ഭരണം നടത്തിക്കൊണ്ടിരിക്കുന്ന ഉമ്മന്‍ചാണ്ടിക്ക്‌ മുഖ്യമന്ത്രിയായി തുടരാനുള്ള അര്‍ഹതപോലും നഷ്ടപ്പെട്ടിരിക്കുകയാണ്‌. അധികാരത്തില്‍ അള്ളിപിടിച്ചിരിക്കാന്‍ സിപിഎമ്മിനെ പോലും കൂട്ടുപിടിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക്‌ മടിയില്ലെന്നതിണ്റ്റെ തെളിവാണ്‌ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകത്തെക്കുറിച്ച്‌ സിബിഐ അന്വേഷണം നടത്താന്‍ വൈമുഖ്യം കാട്ടുന്നതിലൂടെ മനസ്സിലാവുന്നത്‌. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലക്കേസിണ്റ്റെ ൧൨൨ പേജുള്ള വിധിന്യായത്തില്‍ ൬൨, ൬൫ ഖണ്ഡികകളില്‍ ന്യായാധിപന്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ സെക്രട്ടേറിയേറ്റില്‍ എത്തിച്ചിരുന്നു. ജയകൃഷ്ണന്‍മാസ്റ്റര്‍ കൊലക്കേസ്‌ അന്വേഷണം പ്രഹസനമാണെന്നും കൂടുതല്‍ അന്വേഷണം നടത്തി കുറ്റവാളികളായ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിധി ന്യായത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പിന്നീട്‌ വന്ന മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനും കുഴിച്ചുമൂടുകയായിരുന്നു. അതിനാല്‍ എത്രവര്‍ഷം നീണ്ടുപോയാലും സിബിഐ അന്വേഷണം ഉണ്ടാകുന്നതുവരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രക്ഷോഭരംഗത്ത്‌ ഉണ്ടായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ്‌ അന്വേഷണത്തില്‍ ആദ്യം കാണിച്ച ശുഷ്കാന്തി ഇപ്പോള്‍ കാണുന്നില്ല. സിപിഎമ്മിണ്റ്റെ അഖിലേന്ത്യാ നേതൃത്വത്തിനടക്കം അറിവുണ്ടായിരുന്ന ഈ കേസ്‌ അന്വേഷണം മന്ദഗതിയിലാക്കിയതിനുപിന്നിലും കോണ്‍ഗ്രസ്‌-സിപിഎം ഒത്തുകളിയുണ്ടെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാറിനെ പ്രതിസന്ധിഘട്ടത്തില്‍ സഹായിക്കുന്ന സിപിഎമ്മിനെ വെറുപ്പിക്കാന്‍ കോണ്‍ഗ്രസിന്‌ സാധ്യമല്ലന്നാതാണ്‌ വസ്തുത. എല്‍ഡിഎഫ്‌-യുഡിഎഫ്‌ പരസ്പര പൂരകങ്ങളായാണ്‌ ഇപ്പോള്‍ മുന്നോട്ട്‌ പോകുന്നത്‌. ഇത്‌ കേരളത്തിണ്റ്റെ നാശത്തിലേക്കാണ്‌ നയിക്കുക. നേരത്തെ സിപിഎമ്മിനെതിരെ നെഞ്ച്‌ വിരിച്ച്‌ നിന്നത്‌ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ മാത്രമാണെങ്കില്‍ ഇപ്പോള്‍ പല സ്ഥലങ്ങളിലും സ്വന്തം സഖാക്കള്‍ തന്നെ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്‌ അവരുടെ ആത്മവിശ്വാസം നഷ്ടപെടാനിടയാക്കിയിരിക്കുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ആയിരങ്ങളെ അണിനിരത്തി ബിജെപി നടത്തുന്ന റാലി സിപിഎമ്മിനെ ഭയപ്പെടുത്താനല്ലെന്നും സിംഹകുട്ടികള്‍ക്ക്‌ കുറുക്കനെ ഭയപ്പെടേണ്ട കാര്യമില്ലെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ.വി.വി.രാജേഷ്‌ പറഞ്ഞു. ജയകൃഷ്ണന്‍മാസ്റ്റര്‍ കൊലക്കേസ്‌ സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഒരു വിട്ടുവീഴ്ചക്കില്ലെന്നും എത്ര വര്‍ഷം പിന്നിട്ടാലും സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട്‌ ബിജുഏളക്കുഴി അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷ എ.പി.പത്മിനിടീച്ചര്‍, സെക്രട്ടറി പി.രാഘവന്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട്‌, പി.കെ.വേലായുധന്‍, ബിജെപി ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ജിത്ത്‌, ദേശീയ സമിതി അംഗം പി.പി.കരുണാകരന്‍ മാസ്റ്റര്‍, സംസ്ഥാന സമിതി അംഗം ഒ.കെ.വാസുമാസ്റ്റര്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ്ജ്‌, ബിജെപി ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ പി.സത്യപ്രകാശ്‌ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ.വി.രത്നാകരന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എന്‍.ഹരിദാസ്‌ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

Entertainment

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

Kerala

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

Kerala

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

India

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

പുതിയ വാര്‍ത്തകള്‍

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.