Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

നവംബറില്‍ കാര്‍ വില്‍പന ഉയര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2012, 06:57 pm IST
inBusiness

ന്യൂദല്‍ഹി: നവംബറില്‍ വാഹന വിപണിയില്‍ ഉണര്‍വ്‌ പ്രകടമായി. രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മതാക്കളായ മാരുതി സുസുക്കിയുടെ വാഹന വില്‍പന കഴിഞ്ഞ മാസം 12.45 ശതമാനം ഉയര്‍ന്ന്‌ 1,03,200 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 91,772 യൂണിറ്റാണ്‌ വിറ്റഴിച്ചത്‌. നവംബറില്‍ ആഭ്യന്തര വിപണിയില്‍ 90,882 യൂണിറ്റ്‌ കാറുകളാണ്‌ വിറ്റത്‌. 9.67 ശതമാനമാണ്‌ വര്‍ധനവ്‌. 2011 നവംബറില്‍ 82,870 യൂണിറ്റാണ്‌ വിറ്റഴിച്ചത്‌.

കയറ്റുമതി 38.37 ശതമാനം വര്‍ധിച്ച്‌ 12,318 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 8,902 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയില്‍ യാത്രാക്കാര്‍ വില്‍പനയില്‍ 2.35 ശതമാനം വര്‍ധനവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. 74,793 യൂണിറ്റ്‌ കാറുകളാണ്‌ ഈ വിഭാഗത്തില്‍ വിറ്റത്‌.

അതേ സമയം ചെറുകാറുകളായ മാരുതി 800, എ സ്റ്റാര്‍, ആള്‍ട്ടോ, വാഗണ്‍ ആര്‍, എന്നിവയുടെ വില്‍പന 5.76 ശതമാനം ഇടിഞ്ഞ്‌ 36,679 യൂണിറ്റിലെത്തി. കഴിഞ്ഞ നവംബറിലിത്‌ 38,921 യൂണിറ്റായിരുന്നു. എസ്റ്റിലോ, സ്വിഫ്റ്റ്‌, റിറ്റ്സ്‌ മോഡലുകളുടെ വില്‍പന 7.63 ശതമാനം ഉയര്‍ന്ന്‌ 23,849 യൂണിറ്റിലെത്തി. നവംബറില്‍ മാത്രം മാരുതിയുടെ ജനപ്രിയ മോഡലായ ഡിസയറിന്റെ വില്‍പന 29.79 ശതമാനം ഉയര്‍ന്ന്‌ 13,502 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 10,403 യൂണിറ്റായിരുന്നു.

സെഡാന്‍ എസ്‌എക്സ്‌4 ന്റെ വില്‍പന 51.71 ശതമാനം ഇടിഞ്ഞ്‌ 692 യൂണിറ്റായി. കിസാഷിയുടെ വില്‍പനയും ഇടിഞ്ഞു.

നവംബറില്‍ ഫോഡ്‌ ഇന്ത്യയുടെ വില്‍പനയിലും നേരിയ വര്‍ധനവുണ്ടായി. 10,155 യൂണിറ്റ്‌ വാഹനങ്ങളാണ്‌ ഇക്കാലയളവില്‍ വിറ്റത്‌. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 10,091 യൂണിറ്റായിരുന്നു. എന്നാല്‍ ആഭ്യന്തര വിപണിയില്‍ വില്‍പന ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം 8,322 യൂണിറ്റാണ്‌ വില്‍പന നടത്തിയതെങ്കില്‍ ഈ വര്‍ഷം ഇത്‌ 5,944 യൂണിറ്റായിരുന്നു. 28.57 ശതമാനമാണ്‌ ഇടിവെന്ന്‌ ഫോഡിന്റെ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം കമ്പനിയുടെ കയറ്റുമതിയില്‍ റെക്കോഡ്‌ വര്‍ധനവ്‌ ഉണ്ടായി. 4,211 യൂണിറ്റാണ്‌ കഴിഞ്ഞ മാസം കയറ്റുമതി നടത്തിയത്‌. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 1,769 യൂണിറ്റായിരുന്നു.

എന്നാല്‍ ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോഴ്സിന്റെ വില്‍പന 26 ശതമാനം ഇടിഞ്ഞു. 10,352 യൂണിറ്റാണ്‌ നവംബറില്‍ വിറ്റഴിച്ചത്‌. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 13,956 യൂണിറ്റായിരുന്നു വില്‍പന. രണ്ട്‌ പ്ലാന്റുകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന്‌ വാര്‍ഷിക ഉത്പാദന ശേഷി 2,10,000 യൂണിറ്റായി ഇടിഞ്ഞു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 3,10,000 യൂണിറ്റായിരുന്നുവെന്ന്‌ ടൊയോട്ട ഡപ്യൂട്ടി മാനേജിംഗ്‌ ഡയറക്ടര്‍ സന്ദീപ്‌ സിംഗ്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.